Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

വള്ളിക്കുന്നില്‍ ബിജെപി നിര്‍ണ്ണായക ശക്തിയാകുന്നു; ഇരുമുന്നണികളും അങ്കലാപ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 05:18 pm IST
inMalappuram

വള്ളിക്കുന്ന്: ഇരുമുന്നണികളെയും ഞെട്ടിക്കുന്ന പ്രകടനമാണ് വള്ളിക്കുന്ന് പഞ്ചായത്തില്‍ ബിജെപി കാഴ്ചവെക്കുന്നത്. നിലവില്‍ രണ്ട് മെമ്പര്‍മാര്‍ ബിജെപിക്ക് ഇവിടുണ്ട്. ഇത്തവണ അത് വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അതിനുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനം ബിജെപി ആരംഭിച്ചു കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ജനോപാകര പദ്ധതികളുമായാണ് പ്രവര്‍ത്തകരുടെ ഗൃഹസമ്പര്‍ക്കങ്ങള്‍. മാറിമാറി വരുന്ന എല്‍ഡിഎഫ്-യുഡിഎഫ് ഭരണത്തില്‍ ജനങ്ങള്‍ മടുത്തു തുടങ്ങിയിരിക്കുന്നു. വികസനത്തിനും ദേശീയതക്കും ഊന്നല്‍ നല്‍കുന്ന ബിജെപിക്കൊപ്പം അണിനിരക്കാനാണ് നിഷ്പക്ഷവാദികാളായ ഭൂരിഭാഗം ജനങ്ങളുടെയും താല്‍പര്യം. എല്ലാ വാര്‍ഡുകളിലും ബിജെപി മത്സരിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും അന്തിമഘട്ടിത്തിലാണ്. ബിജെപിക്ക് വേണ്ടി വനിതകള്‍പോലും മത്സരരംഗത്തേക്ക് സ്വമേധയാ കടന്നുവരുന്നത് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആവേശം വര്‍ദ്ധിപ്പിക്കുന്നു. സമീപകാലത്ത് ഇരുമുന്നണികളില്‍ നിന്നും ധാരാളം പേരാണ് ബിജെപിയിലേക്ക് വന്നത്. എല്ലാവര്‍ക്കും തുല്യനീതി എന്ന മുദ്രവാക്യം ഉയര്‍ത്തി നിലകൊള്ളുന്ന ബിജെപിയില്‍ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം വെറുതെയാവില്ലെന്ന കാര്യത്തില്‍ സംശയമില്ല.

നിലവിലെ ഭരണകക്ഷിയായ യുഡിഎഫും വലിയ പ്രതീക്ഷയിലാണ്. പക്ഷേ മുന്നണിയിലെ പ്രശ്‌നങ്ങള്‍ ഇവരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. കഴിഞ്ഞ തവണ വിമതരുടെ ശല്ല്യം ഉണ്ടായിരുന്നിട്ടും ഭരണം കിട്ടിയെന്നതാണ് ഏക ആശ്വാസം. പക്ഷേ ഘടകകക്ഷികളെ ലീഗ് അടിച്ചമര്‍ത്തുകയാണെന്ന പരാതിയുമായി ജനാതദള്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഭരണകാലയളവില്‍ വള്ളിക്കുന്ന് പഞ്ചായത്തില്‍ മൂന്ന് പ്രസിഡന്റുമാരാണ് ഭരിച്ചത്. പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു അംഗം രാജിവെക്കുക പോലും ചെയ്തിരുന്നു.

നാട്ടുകാരെ കൂടാതെ യുഡിഎഫ് അണികളും ഭരണത്തില്‍ അസംതൃപ്തരാണ്. പ്രസിഡന്റ് സ്ഥാനം എസ്‌സി സംവരണമായതിനാല്‍ പ്രമുഖ നേതാക്കള്‍ മത്സരത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. സമയബന്ധിതമായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതും പ്രശ്‌നമായി തുടരുന്നു.

പതിനഞ്ച് വര്‍ഷമായി എല്‍ഡിഎഫ് ആണ് പഞ്ചായത്ത് ഭരിച്ചത്. ദുര്‍ഭരണത്തെ തുടര്‍ന്ന് കഴിഞ്ഞ തവണ ഭരണം നഷ്ടപ്പെടുകയായിരുന്നു.

ഇത്തവണ തിരിച്ചുപിടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും എല്‍ഡിഎഫ് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. യുഡിഎഫിന്റെ ഭരണപരാജയത്തില്‍ കൃത്യസമയത്ത് പ്രതികരിക്കാത്തതും അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിനും ജനങ്ങള്‍ വിധിയെഴുതുമെന്ന കാര്യത്തില്‍ സംശമില്ല. എല്‍ഡിഎഫിന്റെ പ്രത്യേകിച്ച് സിപിഎമ്മിന്റെ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അണികള്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

പുതിയ വാര്‍ത്തകള്‍

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.