Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഏരൂരില്‍ സിപിഎം വിട്ട നേതാക്കള്‍ ബിജെപിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 10:22 am IST
in Kollam

അഞ്ചല്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കിഴക്കന്‍ മേഖലയില്‍ സിപിഎം നേതാക്കളും അണികളും കൂട്ടത്തോടെ ബിജെപിയിലേക്ക്. ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ സീറ്റുകളും ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് സീറ്റുകളും ഇടത് മുന്നണി വീതം വച്ചതോടെ സിപിഎമ്മിലെ പൊട്ടിത്തെറി മറനീക്കി പുറത്തായി.

സിപിഎം നേതാക്കളുടെ മാടമ്പിത്തരത്തിനും അഹങ്കാരത്തിനുമെതിരെ പ്രതികരിച്ചാണ് മുതിര്‍ന്ന നേതാക്കളായ കെ.പി.രാജു. കെ.റോയികുട്ടി എന്നിവരടക്കമുള്ള നൂറോളം പ്രവര്‍ത്തകരാണ് ബിജെപിയില്‍ ചേര്‍ന്നത്.

കെ.പി.രാജു മൂന്ന് പതിറ്റാണ്ടായി സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവാണ് നിലവില്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി, എല്‍സി അംഗം, സിഐടിയു ഏരിയ കമ്മിറ്റിയംഗം, ക്ഷേമനിധി ബോര്‍ഡംഗം, പ്രൈവേറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കുകയും. അവഹേളിക്കുകയും ചെയ്തു. ഇതാണ് പൊട്ടിത്തെറിക്ക് കാരണം. കാലങ്ങളായി ഇടതുമുന്നണി മാത്രം അധികാരത്തിലെത്താറുള്ള ഏരൂരില്‍ സിപിഎം സ്വന്തക്കാരെയും മതന്യൂനപക്ഷങ്ങളെയും വ്യാപകമായി സ്ഥാനാര്‍ത്ഥികളാക്കുന്നതായാണ് ആരോപണം ഇദ്ദേഹത്തെ കൂടാതെ ലോക്കല്‍ കമ്മിറ്റി അംഗവും കണ്‍സ്യൂമര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.റോയികുട്ടി. അയിരനെല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായിരുന്ന വിളക്കുപറ രാജന്‍ എന്നിവരാണ് സിപിഎം വിട്ട് ബിജെപിയിലേക്ക് എത്തിയത്. ഇടതു പാര്‍ട്ടിയുടെ ശക്തികേന്ദ്രവും പാര്‍ട്ടി ഗ്രാമങ്ങളുമടങ്ങുന്ന പഞ്ചായത്താണ് ഏരൂര്‍.

നിരവധി പ്രതിയോഗികളെ കണ്ണൂര്‍ മോഡലില്‍ കൊലകത്തിക്ക് ഇരയാക്കിയിട്ടുണ്ട് ഇവിടെ. പാര്‍ട്ടിയുടെ നേതാക്കന്‍മാര്‍ പ്രതികളായ നെട്ടയം രാമഭദ്രന്‍ കൊലക്കേസ് വിവാദമായിരുന്നു. ഇവരാണ് ഇപ്പോഴും പാര്‍ട്ടിയെ നയിക്കുന്നത്. മറ്റ് രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനസ്വതന്ത്ര്യം പോലും തടസപ്പെടുത്തുന്ന സിപിഎമ്മിന്റെ പ്രവര്‍ത്തന ശൈലി സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരുന്നു.

എന്നാല്‍ ഇന്ന് പാര്‍ട്ടി ഗ്രാമങ്ങള്‍ ചെങ്കോടി വിട്ട് ദേശീയ പ്രസ്ഥാനങ്ങളിലേക്ക് കടന്നുവരുകയാണ്. മലയോര ഗ്രാമങ്ങള്‍ ഇന്നും വികസനത്തിനായി മുറവിളി നടത്തുകയാണ്. കമ്മ്യൂണിസ്റ്റ് കിരാത ഭരണത്തിന് ഇനി അധികനാളുകളില്ലെന്ന് അറിയിക്കുകയാണ് നേതാക്കളടക്കമുള്ളവരുടെ ബിജെപി പ്രവേശനം സൂചിപ്പിക്കുന്നത്. സിപിഎം ഉപേക്ഷിച്ച് എത്തിയവര്‍ അര്‍എസ്എസ് അഞ്ചല്‍ താലൂക്ക് കാര്യാലയത്തിലെത്തി സംഘചാലക് അഡ്വ.ജി.അനില്‍കുമാര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ആയൂര്‍ മുരളി, ഏരൂര്‍ സുനില്‍, ജയചന്ദ്രന്‍, ഉമേഷ്ബാബു തുടങ്ങിയ നേതാക്കളുമായി ചര്‍ച്ച നടത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ സിപിഎം വിട്ട് ബിജെപിയിലെത്തുമെന്ന് ഇവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

Kerala

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

World

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

India

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

പുതിയ വാര്‍ത്തകള്‍

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.