Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തിരുവനന്തപുരത്തിന്റെ ചിത്രം വ്യക്തമാക്കാനാകാതെ മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 11:15 pm IST
in Thiruvananthapuram

തിരുവനന്തപുരം: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ഇനി അഞ്ചു നാള്‍ അവശേഷിക്കെ സ്ഥാനാര്‍ത്ഥികളുടെ അങ്കക്കളം വ്യക്തമാക്കാനാകാതെ ഇടതു-വലതു മുന്നണിനേതൃത്വം പതറുന്നു. ജില്ലയില്‍ 94 പത്രികകള്‍ ഇന്നലെ സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് 89, ബ്ലോക്ക് പഞ്ചായത്ത് 3, നഗരസഭ 2 എന്നിങ്ങനെയാണ് പത്രികകള്‍ സമര്‍പ്പിച്ചത്.

ഗ്രാമപഞ്ചായത്തുകളില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഏറെക്കുറെ ധാരണായായിട്ടുണ്ടെങ്കിലും തിരുവനന്തപുരം നഗരസഭ, മുനിസിപ്പാലിറ്റികള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പുരോഗതി ഉണ്ടാക്കാന്‍ ഇരുപക്ഷത്തിനുമാകുന്നില്ല. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് ഏറെക്കുറെ ധാരണയായിരുന്നു. എന്നാല്‍ എസ്എന്‍ഡിപി യോഗത്തിന്റെ കടന്നുവരവോടെ രാഷ്‌ട്രീയ കാലാവസ്ഥ മാറിമറിഞ്ഞതുമൂലം സ്ഥാനാര്‍ത്ഥികളെ മാറ്റി നിശ്ചയിക്കേണ്ടി വന്നു. ഇത് മുന്നണികള്‍ക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ചവര്‍ കീ-വോട്ടര്‍മാരെ നേരില്‍കണ്ട് ഒരു വട്ടം വോട്ട് അഭ്യര്‍ത്ഥിച്ചു കഴിഞ്ഞപ്പോഴായിരുന്ന കളത്തില്‍ നിന്നു പിന്‍വാങ്ങാന്‍ നേതൃത്വത്തിന്റെ അറിയിപ്പ്. ഒന്നുകില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ റിബല്‍ എന്ന നിലയിലാണ് ഇക്കൂട്ടരുടെ നിലപാട്. അനുനയ ശ്രമങ്ങള്‍ കൊണ്ടുപിടിച്ച് നടക്കുന്നുണ്ടെങ്കിലും ശ്രമം വിഫലമാകുന്നു.

തിരുവനന്തപുരം നഗരസഭയില്‍ എല്‍ഡിഎഫില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെട്ടെങ്കിലും ചര്‍ച്ചകള്‍ വഴിമുട്ടി. മേയര്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഉണ്ടായ തര്‍ക്കം വാര്‍ഡിലേക്കും മാറി. ജയന്‍ബാബുവിനെ ഏക പക്ഷീയമായി മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയതോടെയാണ് പാര്‍ട്ടിയില്‍ പടയൊരുക്കം തുടങ്ങിയത്. വോട്ടര്‍മാരുടെ അഭിപ്രായം അറിയാന്‍ വാര്‍ഡുകള്‍ തോറും സ്ഥാനാര്‍ത്ഥി നിര്‍ദ്ദേശപെട്ടി സ്ഥാപിച്ചതും പാര്‍ട്ടിക്ക് തലവേദന രൂക്ഷമാകാന്‍ കാരണമായി. സംസ്ഥാന നേതാക്കളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ജില്ലാ നേതൃത്വം ചിലര്‍ക്ക് വാര്‍ഡുകള്‍ മാറി മത്സരിക്കാന്‍ ഇടം നല്കിയത് നിര്‍ദ്ദേശ പെട്ടിയില്‍ നിന്നുള്ള വ്യതിചലനമായി കീഴ്ഘടകങ്ങള്‍ ആരോപിക്കുന്നു. ഇടതു മുന്നണിയിലെ വല്യേട്ടനായ സിപിഎമ്മിന്റെ ഇഷ്ടക്കാരെ മാത്രമേ ഘടകക്ഷികള്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാവൂ എന്ന നിര്‍ദ്ദേശം ഘടകകക്ഷികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

യുഡിഎഫിലെ ചര്‍ച്ച പാര്‍ട്ടി ഓഫീസുകളില്‍ നിന്നു മാറി വഴിയോരങ്ങളിലായി. തലസ്ഥാന നഗരിയില്‍ മുസ്ലീംലീഗ് ജയസാധ്യതയുള്ള സീറ്റുകള്‍ക്കായി പിടിമുറുക്കിയതോടെ ജില്ലാ നേതൃത്വം വെട്ടിലായി. കെപിസിസി ഇടപെട്ടാലെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കൂ എന്ന നിലയിലേക്ക് തലസ്ഥാനത്തെ സീറ്റു വിഭജനം നീങ്ങുകയാണ്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയ ബിജെപി ബാക്കി സ്ഥാനാര്‍ത്ഥികളെ ഇന്നു പ്രഖ്യാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

India

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)
India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.