Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പെരുന്നയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു :വന്‍ ദുരന്തം ഒഴിവായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 09:28 pm IST
inKottayam

ചങ്ങനാശേരി: പെരുന്നയില്‍ കെ.എസ്.ആര്‍.ടി സി ബസ് അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ക്ക് പെട്ടെന്ന് അപസ്മാരം സംഭവിച്ചതാണ് അപകടത്തിനു കാരണം. ഓടി വന്ന ബസ് നിയന്ത്രണം വിട്ടതോടെ സമീപത്ത് പാര്‍ക്കു ചെയ്തിരുന്ന രണ്ടു കാറും ഒരു സ്‌കൂട്ടറും ഇടിച്ച് തെറിപ്പിച്ചശേഷം ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് തകര്‍ത്തശേഷം ബസ് നില്‍ക്കുകയായിരുന്നു. ഇലക്ട്രിക് ലൈനുകള്‍ പൊട്ടി എം.സി റോഡില്‍ ചിതറിയതോടെ നാട്ടുകാരും വഴിയാത്രക്കാരും പരിഭ്രാന്തരായി. പെട്ടെന്ന് ലൈന്‍ ഓഫ് ചെയ്തതോടെ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്‌ക്ക് 12.15ഓടെ –യാണ് അപകടം നടന്നത്.

കോട്ടയത്തുനിന്നും കരുനാഗപ്പള്ളിയിലേക്കുപോയ മാവേലിക്കര ഡിപ്പോയിലെ ബസാണ് അപകടത്തില്‍പെട്ടത്. ചങ്ങനാശേരി എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ കമ്മറ്റി മെമ്പര്‍മാരുടെ രണ്ടു കാറുകളാണ് നിശേഷം തകര്‍ന്നത്. യൂണിയന്‍ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിവരുടെ കാറുകളും കൂത്രപ്പള്ളി പുതുപറമ്പില്‍ മിനി കൃഷ്ണന്‍കുട്ടിയുടെ സ്‌കൂട്ടറും റോഡിന്റെ കിഴക്കുഭാഗത്ത്പാര്‍ക്കു ചെയ്തിരിക്കുകയായിരുന്നു. ഒരാഴ്ചയേയായുള്ളു വാഹനം വാങ്ങിയിട്ടെന്ന് മിനി പറഞ്ഞു. റോഡിന് പടിഞ്ഞാറുവശമുള്ള മെഡിക്കല്‍ഷോപ്പില്‍നിന്നും മരുന്ന് വാങ്ങിയശേഷം തിരികെ സ്‌കൂട്ടര്‍ എടുക്കാനായി റോഡ് കുറുകെ കടക്കാനൊരുങ്ങുമ്പോള്‍ അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസിന്റെ വരവില്‍ അപാകത തോന്നിയതിനാല്‍ മിനിയും മകളും റോഡ് കുറുകെ കടന്നില്ല. മകളെ ഡോക്ടറെ കാണിക്കുന്നതിന് ചങ്ങനാശേരിയില്‍ എത്തിയതായിരുന്നു മിനി. ബസ് നിയന്ത്രണം വിട്ടതോടെ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ നിലവിളിച്ചു. ഈ സമയം എം.സി റോഡില്‍ കാര്യമായ ഗതാഗതം ഇല്ലാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ബസ് ഡ്രൈവറെ പെരുന്ന മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വൈകിട്ടോടെ വൈദ്യുതി ലൈനുകള്‍ പുനസ്ഥാപിച്ചു. ചങ്ങനാശേരി പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

പുതിയ വാര്‍ത്തകള്‍

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.