Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചെങ്കൊടി വിട്ട് താമരത്തണലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 04:13 pm IST
in Kollam

കൊട്ടാരക്കര: സിപിഎം മുന്‍ എല്‍സി സെക്രട്ടറി താമരയില്‍ ജനവിധി തേടുന്ന പള്ളിക്കല്‍ വാര്‍ഡ്. സിപിഎമ്മിന്റെ അഴിമതിക്കും ധാര്‍ഷ്ട്യത്തിനുമെതിരെ ശബ്ദമുയര്‍ത്തി പുറത്ത് വന്ന് ബിജെപിയുടെ വികസന അജണ്ടയില്‍ അണിചേര്‍ന്ന ജനകീയ നേതാവാണ് എന്‍. കൃഷ്ണന്‍കുട്ടി. ദീര്‍ഘകാലം സിപിഎം മൈലം എല്‍സി സെക്രട്ടറി, രണ്ട് തവണ പഞ്ചായത്ത് അംഗം, താമരക്കുടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കൃഷ്ണന്‍കുട്ടി ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി താമര ചിഹ്നത്തിലാണ് ജനവിധി തേടുന്നത്.

താമരക്കുടി ബാങ്കിലെ സഹകാരികളോട് സിപിഎം കാണിച്ച വഞ്ചനയും അഴിമതിയും ചോദ്യം ചെയ്ത് പാര്‍ട്ടിയുടെ കണ്ണിലെ കരടായ കൃഷ്ണന്‍കുട്ടി അഴിമതിക്കെതിരെ പോരാടാന്‍ ബിജെപി പാളയത്തിലെത്തുകയായിരുന്നു. സിപിഎമ്മിന്റെ ജനദ്രോഹങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് കൃഷ്ണന്‍കുട്ടി വോട്ടര്‍മാരുടെ മനസില്‍ ഇടം പിടിക്കുന്നത്. രണ്ട് തവണ തന്നെ വോട്ടര്‍മാര്‍ ഏത് രീതിയില്‍ അനുഗ്രഹിച്ചോ അതിലും മികച്ച പ്രതികരണമാണ് താമരയില്‍ വോട്ട് അഭ്യര്‍ത്ഥിക്കുമ്പോള്‍ നല്‍കുന്നതെന്ന് കൃഷ്ണന്‍കുട്ടി പറയുന്നു.

എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും ഒരേപോലെ ബിജെപിയെ പിന്തുണക്കാന്‍ തയ്യാറാകുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളെ പൂര്‍ണവിശ്വാസമാണ്. എന്നാല്‍ ഇവരെ ഭയപ്പെടുത്താന്‍ ഇടതു വലതു മുന്നണികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെ ജാഗരൂകരാകേണ്ടത് അത്യാവശ്യമാണന്ന് സിപിഎം കുതന്ത്രം അറിയാവുന്ന കൃഷ്ണന്‍കുട്ടി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുന്നു.

മൈലം പഞ്ചായത്തിലെ വികസനമുരടിപ്പും താമരക്കുടി ബാങ്ക് അഴിമതിയും വാര്‍ഡിലെ പ്രശ്‌നങ്ങളും എല്ലാം അവതരിപ്പിച്ച് ഈ മുന്‍ മെമ്പര്‍ പ്രവര്‍ത്തനരംഗത്ത് ബഹുദൂരം മുന്നിലാണ്.

അഴിമതിക്കും ഒത്തുതീര്‍പ്പുരാഷ്‌ട്രീയത്തിനുമെതിരെ ശബ്ദിച്ചതിന്റെ പേരില്‍ സിപിഎമ്മിന് തലവേദനയായ കൃഷ്ണന്‍കുട്ടി പള്ളിക്കലില്‍ വിജയക്കൊടി പറപ്പിക്കാനാകുമെന്ന ശു’പ്രതീക്ഷയിലാണ്. ബിജെപി പ്രവര്‍ത്തകരുടെ ചിട്ടയായ മുന്നേറ്റവും കൂടിയാലോചനകളും തുടക്കത്തിലേ പ്രചാരണ രംഗത്തിറങ്ങുന്നതിന് സഹായകരമായിട്ടുണ്ടെന്ന് കൃഷ്ണന്‍കുട്ടി പറയുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

Kerala

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.