Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തീപാറുന്ന പ്രചരണവുമായി ബിജെപി മുന്നേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 12:46 pm IST
in Malappuram

മലപ്പുറം: ”ഇരുവഴഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കില്‍… മൊടപൊയ്‌ക 19-ാം വാര്‍ഡ് ബിജെപിക്കുള്ളതാണ്. ഇത് വോട്ടര്‍മാരുടെ വാക്കാ… വാക്കാണ് ഏറ്റവും വലിയ സത്യം” ഗ്രാമത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഫഌക്‌സ് ബോര്‍ഡ് കണ്ട് മറ്റ് സ്ഥാനാര്‍ത്ഥികള്‍ പകച്ചുപോയി. എവിടെയോ കേട്ടിട്ടുണ്ടല്ലോ ഈ ഡയലോഗ് എന്ന് ആലോചിച്ച് സമയം കളയുന്നു. ‘എന്ന് നിന്റെ മൊയ്തീന്‍’ സിനിമയിലെ ഹിറ്റ് ഡയലോഗാണിത്. ഇതാണ് ബിജെപി, ഇങ്ങനെയാണ് ബിജെപിയുടെ ഫഌക്‌സും പോസ്റ്ററുമൊക്കെ. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അജി തോമസിന്റെ പോസ്റ്ററിലെ വാചകങ്ങളാണ് മുകളില്‍ പറഞ്ഞത്.

മുമ്പെങ്ങുമില്ലാത്ത വിധം വീര്യത്തോടെയാണ് ബിജെപി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രചരണരംഗത്ത് ആകമാനം നൂതന ആശയങ്ങള്‍. അജി തോമസിന്റെ മറ്റൊരു പോസ്റ്റര്‍ഇങ്ങനെ,

”നിങ്ങള്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും വോട്ട് ചെയ്താല്‍ ഇവിടെ ഒന്നും സംഭവിക്കില്ല… ഏതൊരു അഞ്ച് വര്‍ഷവും പോലെ ഇനി വരുന്ന അഞ്ച് വര്‍ഷവും കടന്നു പോകും. പക്ഷേ നിങ്ങളുടെ ഒരൊറ്റ വോട്ട് താമര അടയാളത്തില്‍ രേഖപ്പെടുത്തൂ. ചിലപ്പോള്‍ അത് ചരിത്രമാകാം. വളര്‍ന്നു വരുന്ന പുത്തന്‍ തലമുറക്ക് ധൈര്യം പകരുന്ന ചരിത്രം” മലയാളത്തില്‍ ന്യൂ ജനറേഷന്‍ തരംഗത്തിന് തുടക്കം കുറിച്ച ട്രാഫിക് സിനിമയിലെ പ്രശസ്തമായ ഡയലോഗ് അല്‍പ്പം മാറ്റിയെന്ന് മാത്രം. വാക്കുകളില്‍ കാണുന്ന ഈ വ്യത്യസ്തത പ്രചരണ രംഗത്തും കാണാം. എതിര്‍ സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്യാനോ കുറ്റം പറയാനോ ബിജെപി പോകുന്നില്ല. പകരം കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ പറഞ്ഞാണ് വോട്ട് ചോദിക്കുന്നത്.

ഫഌക്‌സിലും പോസ്റ്ററുകളിലും മാത്രം ഒതുങ്ങുന്നതല്ല ബിജെപിയുടെ പുതിയ തലമുറ. എല്ലാവരും തന്നെ സോഷ്യല്‍ മീഡിയ നന്നായി ഉപയോഗിക്കുന്നവരാണ്. സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് അണികളുടെ വക ഫേസ് ബുക്ക് പേജും വാട്ട്‌സ് ആപ്പ് ഗ്രൂപ്പുമൊക്കെയുണ്ട്. പ്രചരണ രംഗത്തെ ഓരോ നിമിഷവും അപ്പപ്പോള്‍ കൈമാറുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.