Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വികസനം കൊതിക്കുന്ന പൈതൃകനഗരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 10:26 pm IST
in Thiruvananthapuram

പ്രശാന്ത് ആര്യ

തിരുവനന്തപുരം: രാജഭരണത്തിന്റെ തിരശേഷിപ്പുകളാല്‍ സമൃദ്ധമാണ് കമ്പ്യൂട്ടര്‍ യുഗത്തിലും തിരുവനന്തപുരം. നഗരവികസനം ജനായത്ത ഭരണത്തിന്‍കീഴില്‍ വളര്‍ന്നത് പടവലങ്ങ പോലെയാണെന്ന് നഗരവാസികള്‍ ആക്ഷേപിച്ചാല്‍ തെറ്റു പറയാനാകില്ല. രാജഭരണകാലത്തെ അനന്തപുരിയുടെ പ്രൗഢിയും പൊലിമയും പഴമക്കാര്‍ ഇപ്പോഴും അയവിറക്കുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാരില്‍ നിന്ന് ഭരണത്തിന്റെ ചെങ്കോല്‍ ജനാധിപത്യത്തിലൂടെ ജനനായകരില്‍ എത്തിയിട്ട് ഏഴുപതിറ്റാണ്ടു തികയുന്നു. എന്നാല്‍ തലസ്ഥാന നഗരത്തിന്റെ മനോഹാരിതയും സൗകര്യങ്ങളും തിരുവനന്തപുരത്തിനുണ്ടോ എന്ന ചോദ്യത്തിന് മൗനം മാത്രമാണ് ഉത്തരം.

അഭിമാനിക്കാവുന്ന ഒട്ടേറെ പൈതൃക സമ്പത്തുകളാല്‍ സമ്പന്നമാണ് ഈ രാജനഗരം. മനോഹരമായ രാജവീഥികളാലും അനുയോജ്യമായ കാലാവസ്ഥയാലും വിശാലമായ സ്ഥലസൗകര്യത്താലും ഒക്കെ അനുഗൃഹീതമാണ് അനന്തപുരി. രാജ്യത്തിന് സ്വാതന്ത്ര്യംലഭിക്കും മുമ്പ് സ്ഥാപിതമായ ബ്രിട്ടീഷ് മോഡല്‍ സ്വീവേജ് സംവിധാനവും ജല-വൈദ്യുതി വിതരണവും മാലിന്യനിര്‍മാര്‍ജനവും അടുത്തകാലം വരെ മികവുറ്റ രീതിയില്‍ തന്നെ പ്രവര്‍ത്തിച്ചുവന്നു. എന്നാല്‍ ജനസംഖ്യാവര്‍ധനവും നഗരവികസനവും വാഹനപ്പെരുപ്പവും വീടുകളുടെ എണ്ണം വര്‍ധിച്ചതും ഇന്ന് നഗരത്തെ വീര്‍പ്പുമുട്ടിക്കുന്നു. നഗരം മാറിമാറി ഭരിച്ച ഇടതു-വലത് മുന്നണികള്‍ക്ക് കാലോചിതമായ പരിഷ്‌കാരങ്ങളോ അടിസ്ഥാനസൗകര്യവികസനമോ നഗരത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. വീടുകളുടെ എണ്ണത്തിനനുസരിച്ച് സ്വീവേജ് ഏര്‍പ്പെടുത്താനോ കുടിവെള്ളം വിതരണ സംവിധാനം തടസ്സമില്ലാതെ ലഭ്യമാക്കാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കുറ്റമറ്റ വൈദ്യുതിലഭ്യത ഇപ്പോഴും തലസ്ഥാനത്തിന് അന്യമാണ്. സംസ്ഥാന സര്‍ക്കാരും നഗരസഭയും വിവിധവകുപ്പുകളും ഏകോപിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരുപരിധിവരെ ഇക്കാര്യങ്ങളിലുണ്ടാകുന്ന പരാതികള്‍ പരിഹരിക്കാമായിരുന്നു.

ഇതിനെല്ലാം അപ്പുറത്ത് പൈതൃകനഗരമെന്ന അപൂര്‍വ ബഹുമതി തിരുവനന്തപുരത്തിന് ഇന്ന് അവകാശവാദം മാത്രമാണ്. പൈതൃകസ്വത്തുക്കള്‍ സംരക്ഷിക്കുന്നതില്‍ കാലാകാലങ്ങളില്‍ നഗരസഭാ ഭരണകര്‍ത്താക്കള്‍ വന്‍വീഴ്ചയാണ് വരുത്തിയത്. നിരവധി ചെറുതും വലുതുമായ കൊട്ടാരങ്ങള്‍ സ്ഥിതി ചെയ്യുന്ന നഗരം കൂടിയാണിത്. എന്നാല്‍ ഇവയെ വേണ്ടവിധം പരിപാലിക്കാനും സംരക്ഷിക്കാനും ഇതുവരെ നഗരസഭ കാര്യമായ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. മറിച്ച് ഫഌറ്റ് മാഫിയകള്‍ക്കും ഭൂമി കച്ചവടക്കാര്‍ക്കും അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചു. ഫലമോ, നഗരത്തിനുള്ളിലും അതിര്‍ത്തി പ്രദേശങ്ങളിലും അനധികൃതമായ നിര്‍മാണങ്ങളുയര്‍ന്നു. വ്യാപകമായ ഭൂമി കയ്യേറ്റവും ഓടനികത്തലും കുളം നശിപ്പിക്കലും ഉണ്ടായി. ഒരുകാലത്ത് കൊതുകുശല്യം കേട്ടുകേള്‍വി മാത്രമായിരുന്ന നഗരം ഇന്ന് കൊതുകുജന്യ രോഗങ്ങളുടെ പിടിയിലാണ്. മൂക്കുപൊത്താതെ നഗരയാത്ര ദുസ്സാധ്യമായി. വിനോദസഞ്ചാര ഭൂപടത്തില്‍ ഏറ്റവും വൃത്തിയുണ്ടായിരുന്ന നഗരമെന്ന് പേര് ചരിത്രത്തില്‍ മാത്രമായി.

നഗരജീവിതം ഏറ്റവും പ്രതികൂല സാഹചര്യത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് നഗരസഭാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരിച്ചു മുടിച്ച മുന്നണികള്‍ക്ക് പ്രത്യേകിച്ചൊന്നും ജനങ്ങളോട് പറയാനില്ല. വാഗ്ദാനങ്ങള്‍ മാത്രം കേട്ടുമടുത്ത ജനം അര്‍ഥപൂര്‍ണമായ വികസനത്തിന് കാത്തിരിക്കുകയാണ്. മണ്ണും വെള്ളവും വായുവും സംരക്ഷിച്ച് നഗരസൗന്ദര്യം നഷ്ടപ്പെടുത്താതെ അനന്തപുരിയെന്ന പൈതൃകനഗരത്തെ ആധുനിക മെട്രോസിറ്റിയാക്കുകയാണ് വേണ്ടത്. ദിനംപ്രതി കോടികളുടെ വരുമാനം നികുതിയിലൂടെ ലഭിക്കുന്ന നഗരത്തിന് വേണ്ടത് ദീര്‍ഘദൃഷ്ടിയോടെ നടപ്പാക്കുന്ന വികസനപദ്ധതികളാണ്. അതിന് വ്യക്തമായ ദിശാബോധവും മികവുറ്റ ആസൂത്രണവും കൈമുതലായ ഭരണാധികാരി നഗരസഭയ്‌ക്കുണ്ടാകണം.

മൈസൂരിലും ബറോഡയിലും മുംബൈയിലും അഹമ്മദാബാദിലും ചെന്നൈയിലും മധുരയിലും ഒക്കെ കഴിഞ്ഞ ഇരുപതുവര്‍ഷത്തിനിടയ്‌ക്കുണ്ടായ വികസനപ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരവും ആഗ്രഹിക്കുന്നു. പലയിടങ്ങളിലും മികച്ച ഭരണം കാഴ്ചവച്ച് ജനഹൃദയങ്ങള്‍ കീഴടക്കിയ ബിജെപി അനന്തപുരിയുടെ സമഗ്രവികസനമാണ് ജനങ്ങള്‍ക്കു മുന്നില്‍ വയ്‌ക്കുന്നത; ഒപ്പം പൈതൃകനഗരത്തിന്റെ വിശുദ്ധി എന്തുവിലകൊടുത്തും കാത്തുസൂക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.