Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

കരുവാരക്കുണ്ടില്‍ ലീഗും കോണ്‍ഗ്രസും രണ്ടുതട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 02:20 pm IST
inMalappuram

കരുവാരക്കുണ്ട്: ലീഗ്-കോണ്‍ഗ്രസ് ബന്ധം പൂര്‍ണ്ണമായി തകര്‍ന്നടിഞ്ഞിരിക്കുകയാണ് കരുവാരക്കുണ്ടില്‍. കേരള എസ്റ്റേറ്റ്, കരുവാരക്കുണ്ട് എന്നീ വില്ലേജുകളിലായി പരന്നുകിടക്കുന്ന പഞ്ചായത്തില്‍ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. കോണ്‍ഗ്രസില്ലാത്ത ഒരു മുന്നണിയാണ് ലീഗിന്റെ ലക്ഷ്യം. 1956 മുതല്‍ 2015 വരെ നീണ്ട അറുപത് വര്‍ഷത്തെ പഞ്ചായത്ത് ഭരണത്തില്‍ ലീഗ് തന്നെയായിരുന്നു അമരക്കാര്‍. ലീഗിനൊപ്പം അന്നുമുതല്‍ നിന്നിരുന്ന കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. എല്‍ഡിഎഫിലും ഭിന്നത മറനീക്കി പുറത്തുവരുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് ബിജെപിക്കായിരിക്കും. സമീപകാലത്തായി ബിജെപിയിലേക്ക് ധാരാളം പ്രവര്‍ത്തകര്‍ എത്തുന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. 18 വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ബിജെപിയുടെ തീരുമാനം. പ്രദേശികതലത്തില്‍ സാമുദായിക സംഘടനകളുമായി ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചക്കിടെ നൂറോളം പേരാണ് കരുവാരക്കുണ്ട് പഞ്ചായത്തില്‍ ബിജെപിയിലേക്ക് എത്തിയത്. ഇടത് വലത് മുന്നണികളുടെ പ്രീണനരാഷ്‌ട്രീയത്തില്‍ മനംമടുത്താണ് തങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ഇവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. പഞ്ചാത്ത് ഭരണത്തില്‍ ഒരു മാറ്റം വേണമെന്ന് തന്നെയാണ് നാട്ടുകാരുടെയും അഭിപ്രായം. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി മണ്ഡലം, ജില്ലാ, സംസ്ഥാന ഭാരവാഹികളടക്കം പഞ്ചായത്തിലെത്തും.

സ്വതന്ത്രന്‍ ഉള്‍പ്പെടെ എട്ട് അംഗങ്ങളായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. മുന്‍ധാരണയുടെ അടിസ്ഥാനത്തില്‍ രണ്ടര വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടെങ്കിലും ലീഗ് കൊടുത്തില്ല. ഇതേ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. നാള്‍ക്കുനാള്‍ പ്രശ്‌നം രൂക്ഷമാകുകയും യുഡിഎഫ് സംവിധാനം തകരാറിലാകുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലില്‍ കോണ്‍ഗ്രസ് ലീഗിനെതിരെ അവിശ്വാസം വരെ കൊണ്ടുവന്നു.

തെരഞ്ഞെടുപ്പ് അടുത്തതോടെ എല്‍ഡിഎഫിലും പൊട്ടിത്തെറികള്‍ ആരംഭിച്ച് കഴിഞ്ഞു. പ്രധാനകക്ഷികളായ സിപിഎമ്മും സിപിഐയും നേരിട്ട് പോരിനിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. സിറ്റിംഗ് സീറ്റ് സിപിഐക്ക് നിഷേധിച്ചതാണ് പ്രധാന കാരണം. ഒറ്റക്ക് മത്സരിക്കാനാണ് ഇപ്പോള്‍ ഇരുപാര്‍ട്ടികളുടെയും തീരുമാനം. കഴിയുന്ന എല്ലാ വാര്‍ഡിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് സിപിഐ പ്രഖ്യാപിച്ചു. എല്ലാ പാര്‍ട്ടികളും പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു പൊതുസമ്മതനെയാണ് തിരയുന്നത്. കരുവാരക്കുണ്ട് പഞ്ചായത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന വാശിയിലാണ് ബിജെപി. മിക്ക വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പൂര്‍ത്തിയായി കഴിഞ്ഞു. ലീഗിന്റെ ദുര്‍ഭരണം തന്നെയാണ് ബിജെപി ഉയര്‍ത്തികാട്ടുന്ന പ്രധാന വിഷയം. പൂര്‍ത്തിയാകാത്ത ജലനിധി പദ്ധതി, ഗ്രാമീണ റോഡുകളുടെ ശോചനീയവസ്ഥ, അഴിമതി ഇതിനെല്ലാം ലീഗ് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കേണ്ടി വരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

പുതിയ വാര്‍ത്തകള്‍

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.