Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അഗസ്ത്യവന വികസനം പാളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 11:14 pm IST
in Thiruvananthapuram

കാട്ടാക്കട: ആദിവാസി സമൂഹത്തിന് പ്രതീക്ഷകള്‍ നല്‍കി പ്രഖ്യാപിച്ച അഗസ്ത്യവന വികസനം പാളുന്നു.അഗസ്ത്യവന മേഖലയിലെ സംയോജിത സുസ്ഥിര വികസന പദ്ധതിയാണു പ്രഖ്യാപനത്തിലൊതുങ്ങിയത്.2014 ല്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ നേരിട്ടെത്തി ആദിവാസികള്‍ക്ക് ഉറപ്പു നല്‍കിയ പദ്ധതിയാണു അട്ടിമറിക്കപ്പെട്ടത്.കുറ്റിച്ചല്‍ പഞ്ചായത്തിലെ ആദിവാസി സെറ്റില്‍മെന്റുകളില്‍ പ്രാവര്‍ത്തികമാക്കാന്‍ നിശ്ചയിച്ച വികസന പദ്ധതികള്‍ എവിടെ എന്ന ചോദ്യമാണു ഇപ്പോള്‍ ആദിവാസി ഊരുകളില്‍ നിന്നുയരുന്നത്.ജില്ലാ ഭരണാധികാരി നേരിട്ടെത്തി പരാതികള്‍ കേട്ട് പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയ പല കാര്യങ്ങളും അഗസ്ത്യവന മേഖലയില്‍ നടപ്പിലാക്കിയില്ലെന്നും കാടിന്റെ മക്കള്‍ പരിതപിക്കുന്നു.തങ്ങള്‍ക്കായി പ്രഖ്യാപിച്ച പദ്ധതികള്‍ സര്‍ക്കരും ഉദ്യോഗസ്ഥരും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു.

സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന 14 ആദിവാസി മേഖലകളില്‍ ഒന്നായാണ് അഗസ്ത്യവനം സുസ്ഥിര വികസന പദ്ധതിയിലേക്ക് പരിഗണിച്ചത്.10 കോടി രൂപയുടെ വികസന പദ്ധതികളാണ് ലക്ഷ്യമിട്ടത്.തുക എങ്ങനെ വിനിയോഗിക്കണമെന്നതിനെ കുറിച്ച് ധാരണയുണ്ടാക്കാനും അവശ്യം വേണ്ട വികസന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമാണ് കളക്ടര്‍ അന്ന് ആദിവാസി ഊരുകളില്‍ ചര്‍ച്ചയ്‌ക്കെത്തിയത്.ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്.ഇതനുസരിച്ചാണ് പദ്ധതി രൂപകല്പന ചെയ്തതും.ആദിവാസികളെ ഉള്‍പ്പെടുത്തി സൊസൈറ്റി രൂപീകരിച്ച് മാതൃകാ പദ്ധതി അഗസ്ത്യവന മേഖലയിലെ ആദിവാസി ഊരുകളിലെത്തുമെന്ന് പ്രഖ്യാപനവും ഉണ്ടായി.എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി.

ഭവന നിര്‍മ്മാണം,വനം വകുപ്പ്,കുടുംബശ്രീ,സാമൂഹ്യ നീതി വകുപ്പ്,ആരോഗ്യ വകുപ്പ്,വിദ്യാഭ്യാസം,ഭക്ഷ്യ വകുപ്പ്,പോലീസ്,റവന്യൂ തുടങ്ങി ഒട്ടുമിക്ക സര്‍ക്കാര്‍ സംവിധാനങ്ങളെയും കോര്‍ത്തിണക്കി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു.എന്നാല്‍ ഈ നടപടികളൊന്നും ഇതേവരെ പുരോഗമിച്ചിട്ടില്ല.അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ വികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ച് കോട്ടൂരില്‍ നിന്ന് ചോനാമ്പാറ വരെ വൈദ്യുതി എത്തിച്ചതാണ് ആദിവാസി മേഖലയില്‍ അടുത്തകാലത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനം.

കോട്ടൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഉള്‍ വനത്തിലാണ് ആദിവാസി സെറ്റില്‍മെന്റുകള്‍ സ്ഥിതിചെയ്യുന്നത്.27 സെറ്റില്‍മെന്റുകളിലായി ഏകദേശം 450 കുടുംബങ്ങളാണ് ഇവിടെയുള്ളത്.ജാതി സര്‍ട്ടിഫിക്കറ്റുകള്‍ സമയത്തിനു കിട്ടാത്തതും വന്യ മൃഗങ്ങള്‍ തങ്ങളുടെ കൃഷി നശിപ്പിക്കുന്നതും റോഡുകള്‍ സഞ്ചാര യോഗ്യമല്ലാത്തതുമടക്കം നിരവധി പരാതികളാണ് കളക്ടര്‍ക്കു മുന്നില്‍ ഇവര്‍ നിരത്തിയത്. ആദിവാസി ക്ഷേമം ഉറപ്പാക്കാന്‍ കാടുകയറിയെത്തിയ കളക്ടര്‍ തന്നെ മുന്‍കൈ എടുത്ത് പദ്ധതി നടപ്പിലാക്കണമെന്നതാണ് കാടിന്റെ മക്കളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.