Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

രാഷ്‌ട്രീയ പാപ്പരത്തം മറനീക്കി പുറത്തുവന്നു; സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കായി നെട്ടോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 09:43 pm IST
inKottayam

നിയമസഭയിലേക്ക് മത്സരിച്ചയാളും സ്ഥാനാര്‍ത്ഥി പട്ടികയില്‍

നിലവിലെ പ്രസിഡന്റിന് സീറ്റില്ല

ചിറക്കടവ്: രണ്ടുപതിറ്റാണ്ടായി ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ ഭരണം നടത്തുന്ന ഇടതുമുന്നണി ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥകള്‍ക്കായി പരക്കം പാച്ചില്‍ തുടങ്ങി. ബിജെപി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുതന്നെ പോസ്റ്റര്‍ പതിപ്പിച്ച് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് ഏറെ മുന്നേറിയ സാഹചര്യത്തിലാണ് അനുകൂല സ്ഥാനാര്‍ത്ഥികളെ തേടി ഇടതുമുന്നണി വിയര്‍ക്കുന്നത്. മിക്കവാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ധാരണയില്‍ എത്താന്‍ മുന്നണിക്കായിട്ടില്ല. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലയില്‍ കൈവരിച്ച മുന്‍തൂക്കമാണ് ഇടതുമുന്നണിയെ അലോസരപ്പെടുത്തുന്നത്. രണ്ടായിരത്തോളം ആളുകള്‍ പുതിയ വോട്ടര്‍പട്ടികയില്‍ ഇടം പിടിച്ചതില്‍ ആയിരത്തിഅറുനൂറിലധികം അംഗങ്ങളെ ചേര്‍ക്കാന്‍ നേതൃത്വം നല്‍കിയത് ബിജെപിയാണെന്നതും ഇടതുമുന്നണിയെ അസ്വസ്ഥമാക്കുന്നുണ്ട്. കോട്ടയം ജില്ലയില്‍ ബിജെപിക്ക് അനായാസം ഭരണം ലഭിക്കുന്ന പഞ്ചായത്തുകളുടെ പട്ടികയില്‍ ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും സ്വകാര്യ ഏജന്‍സികളുടെ സര്‍വ്വേയും പാര്‍ട്ടിക്ക് തലവേദനയായി.

ജനകീയ സ്വഭാവമുള്ള ആരുംതന്നെ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഇടംപിടിച്ചിട്ടില്ല. ഭരണത്തില്‍ ഇരുന്നപ്പോഴുള്ള അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും നിലവിലുണ്ടായിരുന്ന അംഗങ്ങള്‍ക്ക് വീണ്ടും സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിന് പ്രതിബന്ധമായി. മുന്‍ നിരനേതാക്കളെ തന്നെ സ്ഥാനാര്‍ത്ഥികളാക്കണമെന്നാണ് തത്വത്തില്‍ ധാരണയായിട്ടുള്ളത്. എന്നാല്‍ പൊതുസമ്മതരും കറപുരളാത്ത വ്യക്തിത്വത്തിന് ഉടമുകളുമായ ബിജെപി സ്ഥാനാര്‍ത്ഥികളെ നേരിടുന്നതിന് മുന്‍ശുണ്ടിക്കാരും പഴഞ്ചനുമായ അളുകളെ എതിര്‍ സ്ഥാനാര്‍ത്ഥികളാക്കി പരീക്ഷണം നടത്തുന്നതിനും പാര്‍ട്ടി തയ്യാറല്ലെന്ന അഭിപ്രായവും ഇടതുമുന്നണിക്കുണ്ട്. നിയമസഭയില്‍ മത്സരിച്ച പ്രമുഖനായ ഇടതുനേതാവിനെ അല്‍പമെങ്കിലും പ്രതീക്ഷ അവശേഷിക്കുന്ന വാര്‍ഡില്‍ അങ്കത്തിനിറക്കി ഒരു പരീക്ഷണം നടത്തി നോക്കാം എന്ന അഭിപ്രായവുമുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപികാത്തവാര്‍ഡില്‍ ആരാവും സ്ഥാനാര്‍ത്ഥി എന്നു മനസ്സിലാക്കിയ ശേഷം പ്രഗത്ഭനായ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാമെന്ന നിലപാടിലാണ് സിപിഎം.

മൂന്നിലേറെ തവണ ജനപ്രതിനിധികളായവരും പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നവരും തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന നിര്‍ദ്ദേശത്തിനും പാര്‍ട്ടി കീഴ് വഴക്കത്തിനും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ ഇളവ് നല്‍കുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്. ഈ രീതി തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പ് തീയതി അടുത്താല്‍ പോലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടക്കുമോയെന്ന കാര്യത്തിലും തീര്‍ച്ചയില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

Kerala

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

Kerala

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

Kerala

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പുതിയ വാര്‍ത്തകള്‍

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.