Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം നാട്ടില്‍ അടിസ്ഥാന സൗകര്യങ്ങളില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 12:56 pm IST
inMalappuram

പരപ്പനങ്ങാടി: വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം നാട് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു. പരപ്പനങ്ങാടി പഞ്ചായത്ത് മാറി നഗരസഭയുടെ പരിവേഷമണിയുമ്പോഴും പേരിനുപോലും വികസനം ഇതിലെ കടന്നുപോയിട്ടില്ല. ഈ തെരഞ്ഞെടുപ്പിന് വിജ്ഞാപനം ഇറങ്ങുന്നതിന് മുമ്പ് ഏറ്റവും കൂടുതല്‍ ശിലസ്ഥാപനം നടന്നതും ഒരു പക്ഷേ പരപ്പനങ്ങാടിയിലായിരിക്കും. അത് മിക്കതും നിര്‍വഹിച്ചതാകട്ടെ നാടിന്റെ സ്വന്തം മന്ത്രിയും. പാലത്തിങ്ങലെ ടൂറിസം പദ്ധതി, കിരനാല്ലൂര്‍ ന്യൂകട്ട്, സയന്‍സ് പാര്‍ക്ക്, പുത്തന്‍പീടിക അണ്ടര്‍ബ്രിഡ്ജ്, ഇങ്ങനെ പോകുന്ന ശിലാസ്ഥാപന പട്ടിക. പദ്ധതി നടന്നാലും ഇല്ലെങ്കിലും ശിലയില്‍ ഞങ്ങളുടെ മന്ത്രിയുടെ പേരുണ്ടല്ലോ എന്ന ഗമയിലാണ് ലീഗുകാരുടെ നടപ്പ്. പരപ്പനങ്ങാടി മേല്‍പ്പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. ഉദ്ഘാടനത്തിന്റെ പിറ്റേന്ന് മുതല്‍ ടോള്‍ പിരിവിനെതിരെ സര്‍വ്വകക്ഷികളും സമരത്തിലായിരുന്നു. സമരം ശക്തി പ്രാപിച്ചപ്പോള്‍ മന്ത്രിയും ജില്ലാ ഭരണകൂടവും അനുനയത്തിനെത്തി. ഒടുവില്‍ ടോള്‍ പിരിവ് നിര്‍ത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. അതോടെ സമരക്കാര്‍ പന്തലും പൊളിച്ച് സ്ഥലം വിട്ടു. പക്ഷേ ടോള്‍ പിരിവ് മുറപോലെ നടക്കുന്നു. ടോള്‍ ബൂത്തിലെ നാല് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ഇവിടുത്തെ വരുമാനം തികയുന്നില്ലായെന്നതാണ് സത്യം. അതിനിടെയായിരുന്നു മറ്റൊരു ജനകീയ പ്രശ്‌നം പ്രദേശത്തെ മസ്ജിദിലേക്ക് മയ്യത്ത് കൊണ്ടുപോകാന്‍ ഏറെ പ്രയാസം അഞ്ചുപുരയില്‍ നിന്നും മറ്റും ഓവര്‍ ബ്രിഡ്ജ് വഴി ഒരു കിലോമീറ്ററോളം നടക്കണം. പിന്നീട് അവിടുന്ന് എല്ലാ പെട്ടെന്നായിരുന്നു. സര്‍വ്വകക്ഷിയോഗം വിളിച്ചു. മേല്‍പ്പാലം തുടങ്ങിയിടത്തുനിന്ന് തന്നെ അടിപ്പാലവും നിര്‍മ്മിക്കാന്‍ തീരുമാനമായി. നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതിന് പുറമെയാണ് പുത്തന്‍ പീടികയില്‍ മറ്റൊരു അടിപ്പാലത്തിന് ഏതാനും ദിവസം മുമ്പ് ശിലയിട്ടത്. ഇപ്പോള്‍ പരപ്പനങ്ങാടി നഗരസഭയില്‍ റെയില്‍പ്പാതക്ക് കുറുകെ നാല് അണ്ടര്‍ ബ്രിഡ്ജുകളും മൂന്ന് ലെവല്‍ ക്രോസിംഗും ഒരു മേല്‍പ്പാലവുമുണ്ട്. ഏതായാലും അടിപ്പാലത്തിന്റെ കാര്യത്തില്‍ പരപ്പനങ്ങാടിക്കാര്‍ ധന്യരായി. നൂറുകണക്കിന് ബസുകള്‍ വന്നുപോകുന്ന പരപ്പനങ്ങാടിയില്‍ നാല് ബസുകള്‍ പോലും നിര്‍ത്താനാവാത്ത ഒരു ബസ് സ്റ്റാന്‍ഡാണ്. മൂക്കുപൊത്താതെ കടന്നുചെല്ലാന്‍ കഴിയാത്ത ഒരു ഒറ്റമുറി മൂത്രപ്പുരയും. യാത്രക്കാരായ സ്ത്രീകളും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ റെയില്‍വേ സ്റ്റേഷന്‍ തന്നെ ശരണം. കേന്ദ്രം വെറുതെ കൊടുത്ത ലോ ഫ്‌ളോര്‍ ബസ് പരപ്പനങ്ങാടിയിലേക്ക് കൊണ്ടുവന്നത് മന്ത്രി തന്നെയാണ്. പക്ഷേ ഈ ബസ് ഒന്ന് തിരിക്കണമെങ്കില്‍ ഡ്രൈവര്‍ നട്ടംതിരിയേണ്ട അവസ്ഥയാണ്. ചമ്രവട്ടം-തിരൂര്‍-കോഴിക്കോട് പാതയിലുള്ള ചെട്ടിപ്പടി റെയില്‍വേ ഗേറ്റില്‍ മേല്‍പ്പാല നിര്‍മ്മാണം ഒരടിപോലും മുന്നോട്ട് പോയിട്ടില്ല. പരാധീനതകളാല്‍ നട്ടംതിരിയുന്ന പരപ്പനങ്ങാടിക്ക് ശാപമോഷം നല്‍കാന്‍ മറ്റൊരു യുഗപുരുഷന്‍ വരേണ്ടിവരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

പുതിയ വാര്‍ത്തകള്‍

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.