കുറവിലങ്ങാട്: റേഷന്‍മണ്ണെണ്ണകരിഞ്ചന്തയില്‍ വിറ്റഴിച്ചിരുന്നയാള്‍ അറസ്റ്റില്‍. കോഴാമുട്ടംഗല്‍ ജംഗ്ഷനിലെ സംഗീതസ്‌റ്റോഴ്‌സ് ഉടമ തമ്പി(49)യെ ആണ് ഏറ്റുമാനൂര്‍ സി ഐ റിജോ.പി.ജോസഫ്, കുറവിലങ്ങാട് എസ് ഐ മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ളസംഘം 10 ലിറ്റര്‍മണ്ണെണ്ണയുമായി പിടികൂടിയത്. റേഷന്‍കടകളില്‍ സബ്‌സിഡിനിരക്കില്‍ വിറ്റഴിക്കുന്ന നീലമണ്ണെണ്ണയാണ് ഇയാള്‍ വിറ്റഴിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു
















