Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇനിയൊരു ബംഗാള്‍ ഭാരതത്തില്‍ ഉണ്ടാകരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 09:21 pm IST
in Vicharam

യുഡിഎഫ്,എല്‍ഡിഎഫ്, ബിജെപി ഏതുപാര്‍ട്ടിയാണെങ്കിലും വികസനം നടത്തുന്നവര്‍ക്ക് മാത്രം വോട്ട് ചെയ്യുക. രാഷ്‌ട്രീയപാര്‍ട്ടികള്‍ ഒരു രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥിതി നിലനില്‍ക്കാന്‍ അത്യന്താപേക്ഷിതമാണ് പക്ഷെ വികസനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികളെ നിരോധിക്കെണ്ടതുമാണ്.തന്റെ അടുത്ത തലമുറയെങ്കിലും കേരളത്തില്‍ ജോലിചെയ്തു ജീവിക്കണം എന്നാഗ്രഹിക്കുന്നവരാണ് ഓരോ സാധാരണ പ്രവാസിയും. അതിനു കേരളത്തില്‍ വന്‍കിട കമ്പനികള്‍ വരണം ,അവര്‍ക്ക് ഭയമില്ലാതെ ഇന്‍വെസ്റ്റ് ചെയ്യാനുള്ള സാഹചര്യം രാഷ്‌ട്രീയ പാര്‍ട്ടികള്‍ സൃഷ്ടിക്കണം. ഒരിക്കലും ഒരു ബംഗാള്‍ ഇനി ഭാരതത്തില്‍ ഉണ്ടാകരുത്.

ഒരുകാലത്ത് ഏറ്റവും വികസനം ഉള്ള സ്ഥലമായിരുന്നു കൊല്‍ക്കത്ത. ഇന്ന് ബംഗാളികള്‍ കേരളത്തില്‍ കൂലിപ്പണി ചെയ്തു ജീവിക്കുന്നു. ഈ ഒരവസ്ഥ നമുക്കുണ്ടാകരുത്. ഇന്ന് മറ്റുരാജ്യങ്ങളിലും, അന്യസംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ചെയ്യുന്ന മലയാളി ബിസിനസുകാര്‍ മാത്രം വിചാരിച്ചാല്‍ മതി കേരളത്തില്‍ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ക്ക് ജോലി ലഭിക്കാന്‍. ലോകബാങ്കിന്റെ കണക്കനുസരിച്ച് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ,സ്വദേശ ഇന്‍വെസ്റ്റ്‌മെന്റ് ഉള്ളതും വികസിക്കുന്നതുമായ പത്തില്‍ ആറു സംസ്ഥാനങ്ങള്‍ ബിജെപിയാണ് ഭരിക്കുന്നത്.

നമ്മുടെ കേരളത്തിന്റെ സ്ഥാനം പതിനെട്ട്.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവര്‍ ഒരുക്കിക്കൊടുക്കുന്ന ഭൗതികസാഹചര്യങ്ങള്‍ എന്തുകൊണ്ട് കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഒരുക്കാന്‍ സാധിക്കുന്നില്ല. വര്‍ഷം എണ്‍പതിനായിരം കോടിയാണ് പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്നത് ,കേരളത്തിലെ മുഴുവന്‍ ചെറുപ്പക്കാര്‍ക്കും തൊഴില്‍ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും മലയാളികള്‍ എന്തുകൊണ്ട് വീണ്ടും വീണ്ടും പ്രവാസികള്‍ ആകേണ്ടി വരുന്നു. ഹര്‍ത്താലും ബന്ദും ബോണസ് തര്‍ക്കങ്ങളുമല്ല വേണ്ടത്, ജീവിക്കാന്‍ ഒരു ജോലിയാണ്. അതും നമ്മുടെ സ്വന്തം കേരളത്തില്‍.

അനു മോന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.