Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഇഞ്ചവിള പട്ടികജാതികോളനി അക്രമിച്ചത് സിപിഎം പാര്‍ട്ടിപത്രത്തിന്റെ കള്ളക്കഥ പൊളിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 03:53 pm IST
inKollam

കൊല്ലം: അഞ്ചാലൂംമൂട് തൃക്കരുവ ഇഞ്ചവിളയില്‍ പട്ടികജാതിക്കാര്‍ക്ക് നേരെ നടന്ന അക്രമത്തിന് പിന്നില്‍ സിപിഎം ക്രിമിനലുകളെന്ന് വ്യക്തമാകുന്നു.

സംഭവം നടത്തിയതിന് ശേഷം അത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവയ്‌ക്കുവാനുള്ള സിപിഎമ്മിന്റെയും പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെയും ശ്രമമാണ് പൊളിയുന്നത്. സിപിഎമ്മിന് സ്വാധീനമുണ്ടായിരുന്ന പ്രദേശത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അജിത്ത്, വിഷ്ണു, നൗഫല്‍, കൊച്ചു, അനു, ജിത്തു, മിഥുന്‍, അഖില്‍, അമ്പാടി, ബാബു, സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരസ്യമായ മദ്യപാനവും കഞ്ചാവ് ഉപയോഗവും സ്ഥിരമായി നടന്നിരുന്നു. ഇത് പ്രദേശവാസികളായ സിപിഎം കുടുംബങ്ങള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് വൈകിട്ടോടെ സംഘടിച്ചെത്തിയ ഈ സംഘമാണ് സിപിഎം പ്രവര്‍ത്തകയായ അംബികയുടെ വീട്ടില്‍ കടന്നുകയറി ജോലി കഴിഞ്ഞ് ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന മകനെ ഇരുമ്പുകമ്പി ഉപയോഗിച്ച് തലയ്‌ക്ക് അടിച്ചത്. ഇത് കണ്ട് തടസം പിടിച്ച അംബികയെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഓടികൂടിയ പ്രദേശവാസിയും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകയുമായ ഇഞ്ചവിള സുധീഷ് ഭവനത്തില്‍ സുശീലയെയും മര്‍ദ്ദിക്കുകയായിരുന്നു. സുശീലയെ അക്രമിക്കുന്നതു കണ്ട് തടഞ്ഞ മക്കളായ സുമേഷിനെയും സുധീഷിനെയും സംഘം മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണ്. സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം സജീവിന്റെ സഹോദരിയായ സുലോചനയെയും സംഘം അക്രമിച്ചു. സമീപത്തെ വീടുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറു നടത്തുകയും ചെയ്തു. കല്ലേറിലാണ് സംഗീത, ലീല എന്നിവര്‍ക്ക് പരുക്കേറ്റത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനു ശേഷമാണ് സംഘം മടങ്ങിയത്.

ഇതിനിടെ ഇതേ സംഘം അനീഷിനെ പ്രവേശിപ്പിച്ച സ്വകാര്യശുപത്രിക്ക് മുന്നിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി. സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ അക്രമിച്ചുവെന്നു കാട്ടി തുടര്‍ന്ന് ഈ സംഘം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തൃക്കരുവയില്‍ നടന്ന യഥാര്‍ത്ഥ സംഭംവം ഓരോന്നായി പുറത്തുവരുകയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഇഞ്ചവിളയില്‍ നടന്നത് രാഷ്‌ട്രീയ അക്രമമല്ല.

സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തിയത് പ്രദേശവാസികള്‍ ചോദ്യം ചെയ്തതാണ് അക്രമത്തിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചതെന്ന് ബിജെപി പനയം പഞ്ചായത്ത് സമതി പ്രസിഡന്റ് രതീഷ് പനയം ചൂണ്ടിക്കാട്ടി. വൈകുന്നേരം മദ്യപിച്ചെത്തി വീടുകള്‍ക്ക് നേരെ അക്രമണം നടത്തിയ സാമൂഹികവിരുദ്ധ സംഘത്തെ സംരക്ഷിക്കാന്‍ സിപിഎം പ്രാദേശികഘടകം ശ്രമിക്കുന്നു. ആര്‍എസ്എസിനുമേല്‍ കുറ്റം ചുമത്തി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നുവെന്നും രതീഷ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.