Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സ്വാഗതസംഘ രൂപീകരണയോഗം ഇടത് അദ്ധ്യാപക സംഘടന അലങ്കോലപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 11:06 am IST
in Malappuram

വള്ളിക്കുന്ന്: പരപ്പനങ്ങാടി ഉപജില്ലാ കലോത്സവത്തിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ഇടത് അദ്ധ്യാപകസംഘട അലങ്കോലമാക്കി. എന്‍ടിയുവിന് ഭക്ഷണകമ്മറ്റിയുടെ ചുമതല നല്‍കിയത് ചോദ്യം ചെയ്താണ് കെഎസ്ടിഎക്കാര്‍ യോഗം ബഹളത്തില്‍ മുക്കിയത്. അനാവശ്യമായ ബഹളം യോഗത്തിന് തടസ്സമായപ്പോള്‍ അദ്ധ്യക്ഷന്‍ യോഗം പിരിച്ചുവിടുകയായിരുന്നു. പരപ്പനങ്ങാടി എഇഒ ഓഫീസില്‍ നടന്ന യൂണിയന്‍ ഭാരവാഹികളുടെ യോഗത്തിലെടുത്ത തീരുമാനമാണ് എന്‍ടിയുവിന് ഭക്ഷണകമ്മറ്റി എന്നുള്ളത്. അതേ യോഗത്തില്‍ കെഎസ്ടിഎക്ക് ലൈറ്റ് ആന്‍ഡ് സൗണ്ടിന്റെ ചുമതലയും ലഭിച്ചിരുന്നു. ഈ തീരുമാനം എല്ലാ യൂണിയനുകളും അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഔദ്യോഗികമായി സ്വാഗതസംഘ രൂപീകരണയോഗം വിളിച്ചു കൂട്ടിയത്. വള്ളിക്കുന്ന് ചന്തന്‍ ബ്രദേഴ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന യോഗത്തില്‍ അനാവശ്യമായി കെഎസ്ടിഎ പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കുകയായിരുന്നു. മറ്റ് അദ്ധ്യാപക സംഘടനകള്‍ അംഗീകരിച്ചിട്ടും കെഎസ്ടിഎ മാത്രം പ്രശ്‌നം ഉണ്ടാക്കിയത് എന്തിനാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് പോലും മനസ്സിലാകുന്നില്ല. കാരണം പറയാതെ ബഹളം ഉണ്ടാക്കിയ അദ്ധ്യാപകരോട് പലതവണ എന്താണ് കാരണമെന്ന് ചോദിച്ചോള്‍ ഭക്ഷണകമ്മറ്റി എന്‍ടിയുവിന് നല്‍കാന്‍ പറ്റില്ലെന്ന് മാത്രമാണ് പറഞ്ഞത്. അതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കാന്‍ പോലും അവര്‍ തയ്യാറായില്ല. കലോത്സവങ്ങള്‍ പോലുള്ള കാര്യങ്ങള്‍ക്ക് അദ്ധ്യാപകരുടെ സഹകരണം ആവശ്യമാണ്. പിടിഎ പ്രസിഡന്റ് ടി.വി.രാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എഇഒ ബാലഗോപാലന്‍, പ്രിന്‍സിപ്പാള്‍ സി.കൃഷ്ണാനന്ദന്‍, മാനേജര്‍ എ.പി.ബാലന്‍, നിസാര്‍ കുന്നുമ്മല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.