Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിഴിഞ്ഞം ധനസഹായ പാക്കേജിലെ അപാകത മാറ്റിയില്ലെങ്കില്‍ പ്രക്ഷോഭം: എഎന്‍എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 11:17 pm IST
in Thiruvananthapuram

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുടെ പുനരധിവാസവും സംരക്ഷണവും തൊഴില്‍മേഖലയിലെ പങ്കാളിത്തവും എല്ലാ ജനവിഭാഗങ്ങളെയും ഒന്നായിക്കണ്ടുകൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രതേ്യക ധനസഹായപാക്കേജിലെ അപാകതകള്‍ നീക്കുക, യഥാര്‍ഥപദ്ധതി പ്രദേശമായ മുല്ലൂരിലെ ഭൂരിപക്ഷംവരുന്ന നാടാര്‍ സമുദായത്തിലെയും മറ്റ് പിന്നാക്ക ഹിന്ദുസമുദായത്തിലെയും ജനങ്ങള്‍ക്ക് തുല്യനീതി ഉറപ്പാക്കുക, മത്സ്യതൊഴിലാളി വനിതാ സ്വയംസഹായസംഘങ്ങളായി ഇപ്പോള്‍ അംഗീകരിച്ച് ലിസ്റ്റാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള വ്യാജസംഘങ്ങളെ പദ്ധതി ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യുക, ചിപ്പി, കക്കവാരല്‍, ലോബ്സ്റ്റര്‍ തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് പറയുന്ന ധനസഹായ പാക്കേജിലെ അവ്യക്തതനീക്കുക, കൃഷിചെയ്തുകൊണ്ടിരിക്കുന്നതും വികസനസാധ്യതയുള്ള ഭൂമിക്ക് ന്യായവില പ്രഖ്യാപിക്കുക, ഭൂമിയുടെ വില നിശ്ചയിച്ചതിലെ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുക, തദ്ദേശവാസികളായ ഹോട്ടല്‍, ചെറുകിട കച്ചവടകേന്ദ്രത്തിലെ തൊഴിലാളികള്‍ക്ക് പുനരധിവാസും പദ്ധതിപ്രദേശത്ത് തൊഴിലും ഉറപ്പുനല്‍കുക, ഹിന്ദുആരാധനകേന്ദ്രങ്ങളായ ക്ഷേത്രങ്ങള്‍ പുനരുദ്ധാരിക്കുന്നതിനും ആരാധന നടത്തുന്നതിനും പ്രതേ്യക പാക്കേജ് അനുവദിക്കുക, പ്രദേശത്തെ ആറാട്ടുകടവും ബലിതര്‍പ്പണകേന്ദ്രവും സംരക്ഷിക്കുക തുടങ്ങി എഎന്‍എ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിന് പദ്ധതി കവാടമായ മുല്ലൂര്‍ കലുങ്ക് നടയില്‍ കൂടിയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

അഖിലേന്ത്യാനാടാര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. വാസുദേവന്‍നാടാര്‍ ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍. രാജു, സി. പുഷ്‌കരന്‍, എ. ലാസര്‍, നെല്ലിക്കുന്ന് ശ്രീകുമാര്‍, നെല്ലിമൂട് ശ്രീകുമാര്‍, എസ്.എസ്. അജിത്കുമാര്‍, അഡ്വ. ശിവപ്രസാദ് പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.