Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മതേതരത്വം കമ്മ്യൂണിസം വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 10:21 pm IST
in Vicharam

മതേതരം പിന്നെ മതനിരപേക്ഷത, ഈ രണ്ടു വാക്കുകള്‍ രഹസ്യമായി ഹിന്ദുവിനെ ചവിട്ടിത്താഴ്‌ത്താന്‍ സിപിഎമ്മും മറ്റു മതത്തിലുള്ളവരും കാലാകാലമായി ഉപയോഗിച്ചുവരുന്നത് ഹിന്ദുക്കളടക്കമുള്ള ഏല്ലാ പാര്‍ട്ടിയില്‍ പെട്ടവരും ഇന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.

പ്രദീപ് മോഹന്‍

ഇവിടെ വെള്ളാപ്പള്ളി ഹിന്ദു ഐക്യത്തിന് വേണ്ടി വാദിക്കുമ്പോള്‍ അതിനെ മുസ്‌ലിം സഹോദരങ്ങളും ക്രിസ്ത്യന്‍ സഹോദരങ്ങളും എതിര്‍ക്കുന്നത് നമുക്ക് മനസ്സിലാക്കാം. അവര്‍ക്ക് അതുകൊണ്ട് പല നഷ്ടങ്ങളും ഉണ്ട.് ക്രിസ്ത്യാനികള്‍ക്ക് അവര്‍ വെട്ടിപ്പിടിച്ച കാടും മലയും നഷ്ടപ്പെടുമോയെന്നും സഭകള്‍ നടത്തുന്ന പല നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും വെളിച്ചത്തു വരുമോയെന്നും ഉള്ള ഭയവും അതുപോലെ മുസ്‌ലിങ്ങള്‍ക്ക് അവരില്‍ ചിലര്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളും കരിപ്പൂര്‍- കൊച്ചി എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള കള്ളക്കടത്തും മയക്കുമരുന്നു കടത്തും കള്ളനോട്ടും കുഴല്‍പ്പണ വിതരണവും തടസപ്പെടുമോന്നുമുള്ള ഭയവും മൂലമാകാം. എന്നാല്‍ മതേതരത്വവും കമ്മ്യൂണിസവും പറഞ്ഞ് വെള്ളാപ്പള്ളിയെ എതിര്‍ക്കുന്ന ഹിന്ദുക്കള്‍ക്ക് എന്ത് ഗുണമാണ് കിട്ടുക?

ഋഷിരാജ് അനന്തു

കേരളത്തില്‍ ഇരുമുന്നണികള്‍ക്കും ഹിന്ദുവോട്ടു വേണം. എന്നാല്‍ കാര്യം കഴിയുമ്പോള്‍ ഹിന്ദുക്കള്‍ വേണ്ട. അവരെ പുച്ഛം ആണ്. ആ രീതി മാറണമല്ലോ. എന്തുകൊണ്ടു കേരളാ കോണ്‍ഗ്രസുപോലെ മുസ്‌ലിം ലീഗ് പോലെ ഹിന്ദുക്കള്‍ക്കും രാഷ്‌ട്രീയം ആയിക്കൂടെ? ഹിന്ദു ഒരുമിക്കാന്‍ തുടങ്ങിയപ്പോള്‍ ഇവിടെ മതേതരത്വം ഇടിഞ്ഞു പോകും. ഇരുമുന്നണികളും, മാധ്യമങ്ങളും ഏതോ വലിയ അപരാധമായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. ഇന്നലെ ഒരു ചാനലില്‍ ഇരുന്നു കോണ്‍ഗ്രസ് നേതാവും സിപിഎം നേതാവും പറയുന്നു, അവര്‍ പരസ്പരം ചേര്‍ന്ന് നീക്ക് പോക്കുകളിലൂടെ ആയാലും ബിജെപിയെയും എസ്എന്‍ഡിപി യെയും ചെറുക്കും എന്ന്. ഇങ്ങനെ അവര്‍ പറയുമ്പോള്‍ ജനവഞ്ചനയല്ലേ അത്? ജനങ്ങളുടെ മുന്നില്‍ പോര്‍ വിളിക്കുന്നവര്‍ രഹസ്യമായി ഒന്നിച്ചു പൊതു ശത്രുവിനെ തുരത്തുമെന്ന്. ഇതാണ് ഈ ഇരു മുന്നണികളും പരസ്പരം ചേര്‍ന്ന് അഴിമതിയാണ് നടക്കുന്നത് എന്ന് പറയുന്നതും മൂന്നാം മുന്നണിയെ കുറിച്ച് ജനം ചിന്തിക്കാന്‍ തുടങ്ങിയതും.

അമ്പാടി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.