Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വലിയ വാഹനങ്ങളുടെ പാര്‍ക്കിംഗ് അപകടക്കെണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 10:15 pm IST
in Kottayam

എരുമേലി: സംസ്ഥാന പാതയോരത്തെ രാത്രികാല വലിയ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് അപകടക്കെണിയാകുന്നതായി പരാതി.

എരുമേലി-റാന്നി സംസ്ഥാന പാതയില്‍ വലിയമ്പലത്തിന് മുന്‍വശത്തുള്ള റോഡിലാണ് സംഭവം. ടൗണിലെ ഏറ്റവും വീതികൂടിയ ഭാഗമാണ് വലിയമ്പലത്തിന്റെ മുന്‍വശം. റോഡിന്റെ ഒരുവശത്ത് കെഎസ്ആര്‍ടിസി ബസും മറുവസത്ത് മണല്‍, തടി ലോറികളുമാണ് മിക്കപ്പോഴും പാര്‍ക്ക് ചെയ്യുന്നത്. ലോറികള്‍ വന്നില്ലെങ്കില്‍ റോഡിന്റെ ഇരുവശവും കെഎസ്ആര്‍ടിസി ബസ് പാര്‍ക്ക് ചെയ്യുന്ന സ്ഥിരം കാഴ്ചയാണ്.

റോഡിന്റെ ഇരുവശത്തുമായി വലിയ വാഹനങ്ങള്‍ കിടക്കുന്നതോടെ മറ്റു വാഹനങ്ങളുടെ സ്വതന്ത്രമായ സര്‍വ്വീസിന് വലിയ ഭീഷണിയാണുയര്‍ത്തുന്നതെന്നും ഡ്രൈവര്‍മാരും നാട്ടുകാരും പറയുന്നു. പോലീസ് അടക്കമുള്ള ഉന്നതാധികാര നിയമപാലകര്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന പ്രധാന റോഡിന്റെ ഈ അപകടകെണിക്കെതിരെ ജനകീയ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കൊള്ളാവുന്നതിലുമധികം ബസുകളാണ് നിലവിലുള്ളത്. സെന്ററില്‍ അധികം വരുന്ന ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഏറ്റെടുക്കാന്‍ വര്‍ഷങ്ങളായി പഞ്ചായത്തും നെട്ടോട്ടമോടുകയാണ്. ശബരിമല തീര്‍ത്ഥാടന വേളയില്‍ കെഎസ്ആര്‍ടിസിക്ക് പഞ്ചായത്ത് താല്‍ക്കാലിക പാര്‍ക്കിംഗ് സ്ഥലം എടുത്തുകൊടുക്കുന്നത് ഒഴിച്ചാല്‍ കെഎസ്ആര്‍ടിസിയുടെ വികസനത്തിന് പഞ്ചായത്തടക്കമുള്ള ബന്ധപ്പെട്ടവര്‍ ഒന്നും ചെയ്യുന്നില്ലെന്നും ആക്ഷേപം ഉണ്ട്.

കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യേണ്ട ബസുകള്‍ റോഡുനീളെ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിലൂടെ വന്‍ അപകടമാണ് ക്ഷണിച്ചുവരുത്തുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന എരുമേലി കെഎസ്ആര്‍ടിസിക്ക് ആവശ്യമായി വരുന്ന അധികസ്ഥലം എടുത്തുകൊടുക്കുവാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ശബരിമല തീര്‍ത്ഥാനടവേളയില്‍ കെഎസ്ആര്‍ടിസിക്കായി പഞ്ചായത്ത് താത്ക്കാലിക സ്ഥലം വാടകയ്‌ക്ക് എടുത്തുകൊടുക്കുന്നതിലും അഴിമതിയും ദുരൂഹതയുമുള്ളതായി പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ പദ്ധതിയും അവസരവാദവും

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.