Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നെടുമങ്ങാട്ടും വാമനപുരത്തും സിപിഐയില്‍ കൂട്ടരാജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2015, 11:54 pm IST
in Thiruvananthapuram

നെടുമങ്ങാട് : സിപിഐയുടെ ശക്തികേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളില്‍ സിപിഐ യില്‍ വന്‍ പൊട്ടിത്തെറി. ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിമാരുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവച്ച് മറ്റുള്ള പാര്‍ട്ടികളിലേക്ക് ചേക്കേറിത്തുടങ്ങി.

സിപിഐ കരിപ്പൂര് ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും മൂന്നു തവണ നഗരസഭാ കൗണ്‍സിലറുമായ എന്‍.ആര്‍.ബൈജുവും ബ്രാഞ്ച് സെക്രട്ടറിമാരായ എട്ടുപേരും ഉള്‍പ്പെടെ 200 ഓളം പേരാണ് പാര്‍ട്ടിവിട്ടത്. വെമ്പായം, മണിക്കല്‍, ആനാട് എന്നിവിടങ്ങളിലുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളും പാര്‍ട്ടിവിടാന്‍ തയാറായിരിക്കുകയാണെന്നും വാമനപുരം മണ്ഡലത്തില്‍ നിന്നും 250 പേര്‍ രാജിവച്ചതായും പാര്‍ട്ടിവിട്ട എന്‍ ആര്‍ ബൈജു, ശിവന്‍കുട്ടിനായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിഭാഗീയതയും സ്വജനപക്ഷപാതവും ആരോപിച്ചാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടുതുടങ്ങിയത്. നിയമസഭാ തെരെഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ മുന്‍ എംഎല്‍എ മാങ്കോട് രാധാകൃഷ്ണനെ മാറ്റിനിര്‍ത്തി മുന്‍ ജില്ലാസെക്രട്ടറി രാമചന്ദ്രന്‍നായരെ മത്സരിപ്പിച്ചതുമുതലാണ് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഉടലെടുത്തത്. വന്‍സാമ്പത്തിക ക്രമക്കേടുകളും സ്വജനപക്ഷപാതവും നടത്തി അണികളില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ മാങ്കോട് രാധാകൃഷ്ണന്‍ ശ്രമം നടത്തിയതിനും രാമചന്ദ്രന്‍നായരെ തോല്പ്പിക്കാനായി കൂട്ടുനിന്നതിനും പാര്‍ട്ടിയില്‍നിന്നു മാറ്റിനിര്‍ത്തിയിരുന്നു. പാര്‍ട്ടിസ്ഥാനത്തുനിന്നു മാറ്റപ്പെട്ട വ്യക്തികള്‍ വീണ്ടും നേതൃത്വത്തിലെത്തിയതോടെയാണ് കൊഴിഞ്ഞുപോക്ക് ആരംഭിച്ചതെന്ന് പാര്‍ട്ടിവിട്ടവര്‍ ആരോപിച്ചു. ശക്തമായ വിഭാഗീയത സൃഷ്ടിച്ചും പാര്‍ട്ടിയെ ചിന്നഭിന്നമാക്കിയുമുള്ള പ്രവര്‍ത്തനം നടത്തുന്നുവെന്ന അണികളുടെ പരാതി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ ചെവികൊണ്ടില്ലെന്നുമാത്രമല്ല പുല്ലുവിലപോലും കല്‍പിച്ചില്ല.

കഴിഞ്ഞ ബ്രാഞ്ച് സമ്മേളനം മുതല്‍ വിഭാഗീയത പ്രകടമായിത്തുടങ്ങിയിരുന്നു. മണ്ഡലത്തിന്റെ ചുമതലയുള്ള മുന്‍ എംഎല്‍എ, മണ്ഡലം സെക്രട്ടറി, ഒരു ജില്ലാകമ്മിറ്റി അംഗം എന്നിവരുടെ നേതൃത്വത്തില്‍ പാറക്വാറി, റിയല്‍ എസ്റ്റേറ്റ്, മണല്‍-മദ്യ മാഫിയ എന്നിവരുടെ ദല്ലാളന്മാരായി നെടുമങ്ങാട് മണ്ഡലത്തിലെ സിപിഐ നേതാക്കള്‍ മാറി. ഇവര്‍ക്ക് വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നത് ജില്ലാ സെക്രട്ടറിയാണ്. ഇത്തരം ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി മണ്ഡലം കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യുന്നതിനുപകരം പരാതിക്കാരെ ഒഴിവാക്കി. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തനം അവതാളത്തിലായി. വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട തങ്ങള്‍ക്ക് ലഭിച്ച ബാലന്‍സ് ഷീറ്റ് അവഗണനമാത്രമാണ്. നിരവധി പേര്‍ ഇതിനകം തന്നെ കൊഴിഞ്ഞുപോയിട്ടുണ്ടെന്നും എന്‍.ആര്‍. ബൈജു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം
Football

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

Athletics

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

Sports

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

Sports

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

പുതിയ വാര്‍ത്തകള്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.