Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചെട്ടിക്കാട്-കുഞ്ഞിത്തൈ പാലത്തിനായി ബിജെപി മനുഷ്യപാലം നിര്‍മിച്ച് പ്രതിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2015, 10:19 pm IST
in Ernakulam

പറവൂര്‍: വടക്കേക്കര ചെട്ടിക്കാട്-കുഞ്ഞിത്തൈ പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ചെട്ടിക്കാട്-കുഞ്ഞിത്തൈ വാര്‍ഡ് കമ്മറ്റികളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങിനിന്ന് പ്രതീകാത്മകമായി പാലം നിര്‍മിച്ച് പ്രതിഷേധിച്ചു.

ചെട്ടിക്കാട്-കുഞ്ഞിത്തൈ പാലത്തിനായി ജനങ്ങള്‍ മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ഇവിടെനിന്നും ജയിച്ചുപോയ ജനപ്രതിനിധികള്‍ എംഎല്‍എയും മന്ത്രിയും ഒക്കെ ആയെങ്കിലും ഇവരാരും ജനങ്ങള്‍ക്ക് കൊടുത്ത ഉറപ്പുകള്‍ ഒന്നും പാലിച്ചിട്ടില്ല.

ചെട്ടിക്കാട്-കുഞ്ഞിത്തൈ കടവ് വഴി എസ്എന്‍എം കോളേജ് മാല്ല്യങ്കര, കൊട്ടുവള്ളിക്കാട് എച്ച്എംവൈഎസ് എച്ച്എസ്എസ്, എസ്എന്‍എം എല്‍പിഎസ്, കുഞ്ഞിത്തൈ ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത് ഈ കടവിനെയാണ്. കൂടാതെ ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ ദേവാലയത്തിലേക്ക് പോകുന്നതിന് നിരവധി ഭക്തജനങ്ങള്‍ ആശ്രയിക്കുന്നതും ഈ കടവിനെ തന്നെയാണ്.

ചെട്ടിക്കാട് നിവാസികള്‍ക്ക് പറവൂര്‍ മറ്റ് ഭാഗങ്ങളിലേക്കും കുഞ്ഞിത്തൈ നിവാസികള്‍ക്ക് മൂത്തകുന്നം, കൊടുങ്ങല്ലൂര്‍, മുനമ്പം ഭാഗങ്ങളിലേക്കും എളുപ്പമാര്‍ഗത്തില്‍ പാലം വന്നാല്‍ എത്തിച്ചേരാന്‍ സാധിക്കും.

കൊട്ടുവള്ളിക്കാട്ടില്‍നിന്നും പ്രകടനമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം നൂറ് കണക്കിന് പ്രദേശവാസികളും അണിനിരന്നു. സ്ത്രീകളടക്കം നിരവധി പേരാണ് കുഞ്ഞിത്തൈ-ചെട്ടിക്കാട് പുഴയ്‌ക്ക് കുറുകെ ഇറങ്ങിനിന്ന് മനുഷ്യപ്പാലം തീര്‍ത്തത്.

സമരം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. വടക്കേക്കര പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഒ.പി.ബൈജു അദ്ധ്യക്ഷത വഹിച്ചു. ചെട്ടിക്കാട് എസ്എന്‍ഡിപി ശാഖാ സെക്രട്ടറി ഇ.വി.സാനു, ബിജെപി ജില്ലാ കമ്മറ്റിയംഗം കെ.കെ.വേലായുധന്‍, പറവൂര്‍ മണ്ഡലം സെക്രട്ടറി എം.ബി.കണ്ണന്‍, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം കണ്‍വീനര്‍ ഷെല്ലി ദേവസി, ബിഎംഎസ് മേഖല സെക്രട്ടറി കെ.എസ്.ശ്യാംജിത്ത് എന്നിവര്‍ സംസാരിച്ചു. കെ.എസ്.ശ്രീജിത്ത്, എം.എസ്.ഷണ്മുഖന്‍, ലിബി, ബൈജു, സക്കീര്‍, കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

Varadyam

കവിത: രാമം വന്ദേ!

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

Kerala

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.