Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാശ്ചാത്യസംസ്‌കാരം ഭാരതത്തെ ശിഥിലമാക്കുന്നു: ജില്ലാ ജഡ്ജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2015, 10:21 am IST
in Kollam

കൊട്ടാരക്കര: പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നുകയറ്റം ഭാരതസംസ്‌കാരത്തെ ശിഥിലപ്പെടുത്തുന്നതായി കൊട്ടാരക്കര കുടുംബകോടതി ജില്ലാ ജഡ്ജി കെ.എ.രാജമോഹനന്‍. ലോകവയോജനദിനാചരണത്തിന്റെ ഭാഗമായി വെട്ടിക്കവല അഡീഷണല്‍ ബ്ലോക്ക് മൈലം പഞ്ചായത്ത് പള്ളിക്കല്‍ വാര്‍ഡ് ഏഴാം നമ്പര്‍ അംഗനവാടിയുടെ നേതൃത്വത്തില്‍ ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചില്‍ സംഘടിപ്പിച്ചു. മുത്തശീ മുത്തച്ഛന്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം.

മറ്റേതൊരു ദിനത്തെക്കാളും പ്രാധാന്യമേറിയതാണ് ലോക വയോജനദിനം. പ്രായമായ അച്ഛനമ്മമാരോടുള്ള മക്കളുടെ ക്രൂരതകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ ദിനം പ്രായമുള്ളവരെ സംരക്ഷിക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലാകണം. മാതാപിതാക്കളേയും ഗുരുക്കന്മാരേയും സ്‌നേഹിക്കാനും ആദരിക്കുവാനും പഠിപ്പിക്കുന്ന ഭാരതസംസ്‌കാരം ഇന്ന് സമൂഹത്തിന് കൈമോശം വന്നിരിക്കുന്നു. കുടുംബബന്ധങ്ങള്‍ വികൃതമായിക്കൊണ്ടിരിക്കുന്നു. മാതാപിതാക്കള്‍ക്ക് മക്കളോടോ മക്കള്‍ക്ക് മാതാപിതാക്കളോടോ കടപ്പാടില്ലാതാകുന്നു. മുത്തശീ-മുത്തശന്‍മാരെ വെറുക്കാന്‍ പഠിപ്പിക്കുന്ന അച്ഛനമ്മമാരുടെ എണ്ണം ദൈനം ദിനം വര്‍ദ്ധിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചെറിയ പ്രശ്‌നങ്ങളെ വിവാദമാക്കാനുള്ള ത്വര നാട്ടിലും വീട്ടിലും സമൂഹത്തിലും ഒരു പോലെ ബാധിച്ചുകഴിഞ്ഞു. ഇതിന് ഉത്തമോദാഹരമാണ് കൊട്ടാരക്കര കുടുംബകോടതിയില്‍ നിലനില്‍ക്കുന്ന നാലായിരത്തില്‍ അധികം കേസുകള്‍. കുടുംബ ബന്ധങ്ങളുടെ മാഹാത്മ്യം മനസ്സിലാക്കാതെ നിയമയുദ്ധത്തിന് കച്ചകെട്ടിയിറങ്ങുന്ന സമൂഹസ്ഥിതി മാറണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വാര്‍ഡ്‌മെമ്പര്‍ ഡി.ഗിരിജാകുമാരി സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജ് മുരളീ ശ്രീധര്‍ മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി വിശ്വസംസ്‌കാരിക നവോത്ഥാനകേന്ദ്രം ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ കെ.രമണന്‍ ആശംസയും അംഗനവാടി ടീച്ചര്‍ നൂര്‍ജഹാന്‍ബീവി നന്ദി രേഖപ്പെടുത്തി. മുത്തശീ-മുത്തശന്‍മാര്‍ സംഗമത്തോടനുബന്ധിച്ച ശാന്തിഗിരി ആശ്രമത്തില്‍ നടന്ന സൗജന്യമെഡിക്കല്‍ ക്യാമ്പിന് ഡോ.കെ.വി. ബാബുരാജന്‍, ഡോ.ചിത്ര എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്ത 200 പേര്‍ക്ക് ഔഷധങ്ങള്‍ സൗജന്യമായി നല്‍കി. ചടങ്ങില്‍ പള്ളിക്കല്‍ വാര്‍ഡിലെ താഴെ വലിയവീട്ടില്‍ ഗോപാലകൃഷ്ണപിള്ള, മുകളുവിള വടക്കേതില്‍ പാറുകുട്ടിയമ്മ എന്നിവരെ ആദരിച്ചു. സംഗമത്തിന്റെ ഭാഗമായി ആശ്രമത്തില്‍ 300 പേര്‍ക്ക് സദ്യ നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)
India

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

World

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

പുതിയ വാര്‍ത്തകള്‍

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.