Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഫാക്ട് ആദ്യ രണ്ടു ത്രൈമാസത്തില്‍ നേട്ടമുണ്ടാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 09:34 pm IST
in Business

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഫാക്ട് 2015-16 സാമ്പത്തികവര്‍ഷത്തിലെ ആദ്യ ആറുമാസത്തില്‍ കമ്പനിയുടെ മുഖ്യ ഉല്‍പ്പന്നമായ ഫാക്ടംഫോസിന്റെ ഉല്‍പ്പാദനത്തിലും വിപണനത്തിലും ഗണ്യമായ നേട്ടം കൈവരിച്ചു. അതീവഗൗരവമായ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഫാക്ട് നടപ്പുവര്‍ഷത്തിലെ ഒന്നും രണ്ടും ത്രൈമാസങ്ങളില്‍ നേട്ടമുണ്ടാക്കിയത്.

2015 ജൂലൈ-സപ്തംബര്‍ ത്രൈമാസ കാലയളവില്‍ 1.96 ലക്ഷം ടണ്‍ ഫാക്ടംഫോസാണ് കമ്പനി ഉല്‍പ്പാദിച്ചത്. ഉല്‍പ്പാദനലക്ഷ്യം 1.95 ലക്ഷം ടണ്‍ ആയിരുന്നു. 1.95 ലക്ഷം ടണ്‍ ആയിരുന്നു. ഈ ത്രൈമാസ കാലയളവില്‍ 2.09 ലക്ഷം ടണ്‍ ഫാക്ടംഫോസ് വിറ്റഴിക്കുകയുമുണ്ടായി. 1.95 ലക്ഷം ടണ്‍ ആയിരുന്നു വില്‍പ്പന ലക്ഷ്യം. ഈ മികച്ച വില്‍പ്പനയോടെ വിപണിയിലെ ഫാക്ടംഫോസിന്റെ സ്റ്റോക്ക് ഈ സീസണിലെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും താണനിലയായ 20,500 ടണ്ണില്‍ എത്തിയിരിക്കുകയാണ്.

2015-16 അര്‍ദ്ധവര്‍ഷത്തില്‍ 3.10 ലക്ഷം ടണ്‍ ആയിരുന്നു ഫാക്ടംഫോസിന്റെ ഉല്‍പ്പാനലക്ഷ്യമെങ്കില്‍, യഥാര്‍ത്ഥ ഉല്‍പ്പാദനം 3.30 ലക്ഷം ടണ്ണിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവിലെ ഉല്‍പ്പാദനം 2.70 ലക്ഷം ടണ്‍ മാത്രമായിരുന്നു. അവലോകന കാലയളവില്‍ ഫാക്ടംഫോസിന്റെ വില്‍പ്പന 3.49 ലക്ഷം ടണ്ണിലെത്തി. കഴിഞ്ഞവര്‍ഷം ഇതേകാലയളവിലെ വില്‍പ്പന 3.05 ലക്ഷം ടണ്‍ ആയിരുന്നു. ഈ അര്‍ദ്ധവര്‍ഷത്തിലെ ഫാക്ടംഫോസ് ഉല്‍പ്പാദനം കഴിഞ്ഞ അഞ്ചുവര്‍ഷത്തിലെ റെക്കോര്‍ഡാണ്; വില്‍പ്പന കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ റെക്കോഡും.

ഫാക്ടിന്റെ രണ്ടാമത്തെ പ്രധാന ഉല്‍പ്പന്നമായ അമോണിയം സള്‍ഫേറ്റിന്റെ കാര്യത്തിലും മികച്ച പ്രവര്‍ത്തനമാണുണ്ടായത്. 2015-16 ലെ ആറുമാസത്തെ അമോണിയം സള്‍ഫേറ്റിന്റെ ഉല്‍പ്പാദനം 52,544 ടണ്‍ ആയിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഉല്‍പ്പാദനം 44,272 ടണ്‍ ആയിരുന്നു. നടപ്പുസാമ്പത്തികവര്‍ഷത്തിലെ അര്‍ദ്ധവര്‍ഷത്തില്‍ 58,847 ടണ്‍ ആണ് അമോണിയം സള്‍ഫേറ്റിന്റെ വില്‍പ്പന; മുന്‍വര്‍ഷം ഇത് 48,898 ടണ്‍ ആയിരുന്നു. നടപ്പുവര്‍ഷത്തില്‍ ഇതുവരെ 2,30,202 ടണ്‍ ജിപ്‌സവും ഫാക്ട് വിറ്റഴിക്കുകയുണ്ടായി.

ബയോഫെര്‍ട്ടിലൈസറിന്റെ ഉല്‍പ്പാദനത്തില്‍ സര്‍വകാല റെക്കോഡാണ് കമ്പനി കഴിഞ്ഞ ആറുമാസത്തില്‍ നേടിയത്. ആദ്യമായി ബയോഫെര്‍ട്ടിലൈസര്‍ ഉല്‍പ്പാദനം 100 ടണ്‍ മറികടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആം ആദ്മിക്ക് കനത്ത തിരിച്ചടി; രാഘവ് ഛദ്ദ ഉൾപ്പടെയുള്ള മൂന്ന് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്

Entertainment

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.