Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: നഗരസഭാ സംവരണ വാര്‍ഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 11:36 am IST
in Malappuram

മലപ്പുറം: 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 6(9)-ാം വകുപ്പ് പ്രകാരം അടുത്ത പൊതു തെരഞ്ഞെടുപ്പിനുവേണ്ടി മലപ്പുറം ജില്ലയിലെ നഗരസഭകളില്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ച സംവരണ വാര്‍ഡുകള്‍. നഗരസഭയുടെ പേര്, സംവരണ വിഭാഗം, സംവരണ വാര്‍ഡിന്റെ നമ്പരും പേരും എന്നിവ ക്രമത്തില്‍.

മഞ്ചേരി

സ്ത്രീ സംവരണം: 1- കിടങ്ങഴി, 3-പുല്ലൂര്‍, 5-ചെരണി, 6-നെല്ലിപ്പറമ്പ്, 9-തടത്തിക്കുഴി, 11-പുന്നക്കുഴി, 16-കിഴക്കേതല, 17-വടക്കാങ്ങര, 19-എലമ്പ്ര, 20-അത്താണിക്കല്‍, 22-നെല്ലിക്കുത്ത് എല്‍.പി.സ്‌കൂള്‍, 25-കിഴക്കേക്കുന്ന്, 26-പിലാക്കല്‍, 27-അമയംകോട്, 36-ഉളളാടംകുന്ന്, 37- മുളളമ്പാറ, 38-വാക്കേതൊടി, 39-തടത്തിപറമ്പ്, 40-വട്ടപ്പാറ, 41-പുളിയാന്‍തൊടി, 44-പട്ടര്‍കുളം, 49-കരുവമ്പ്രം, 50-രാമംകുളം.

പട്ടികജാതി സ്ത്രീ സംവരണം: 43-പൊറ്റമ്മല്‍, 21-താമരശ്ശേരി, പട്ടികജാതി സംവരണം: 12-മംഗലശ്ശേരി, 13-പാലക്കുളം.

പെരിന്തല്‍മണ്ണ

സത്രീ സംവരണം: 2-മാനത്തുമംഗലം, 3-കക്കൂത്ത്, 7-കുമരംകുളം, 13-മനപ്പടി, 14-പാതായ്‌ക്കര യു.പി.സ്‌കൂള്‍, 15-കോവിലകംപടി, 17-കിഴക്കേക്കര, 18-തെക്കേക്കര, 21-കുന്നപ്പളളിസൗത്ത്, 24-വളയംമൂച്ചി, 27-ജെ.എന്‍.റോഡ്, 28-ജെ.എന്‍.റോഡ് സെന്‍ട്രല്‍, 32-സംഗീത, 33-ആലിക്കല്‍, 34-ലെമണ്‍വാലി. പട്ടികജാതി സ്ത്രീ സംവരണം: 19-ആനത്താനം, 30-കാവുങ്ങല്‍പറമ്പ്. പട്ടികജാതി സംവരണം: 10-മനഴി സ്റ്റാന്റ്, 9-ഇടുക്കുമുഖം.

നിലമ്പൂര്‍

സ്ത്രീ സംവരണം: 2-കോവിലകത്തുമുറി, 3-ചെറുവത്തുകുന്ന്, 4-സ്‌കൂള്‍കുന്ന്, 5-ചാരംകുളം, 8-മയ്യന്താനി, 10-മുക്കട്ട, 14-ഏനാന്തി, 16-ഇയ്യംമട, 19-മുതുകാട്, 23-നെടുമുണ്ടക്കുന്ന്, 24-പാടിക്കുന്ന്, 27-പട്ടരാക്ക, 30-വീട്ടിക്കുത്ത്, 31-കല്ലേംപാടം, 33-കുളക്കണ്ടം, 32-വരടേംപാടം. പട്ടികജാതി സ്ത്രീ സംവരണം: 21-തെക്കുംപാടം. പട്ടികജാതി സംവരണം: 15-പയ്യമ്പളളി.

കൊണ്ടോട്ടി

സ്ത്രീ സംവരണം: 31-മേക്കാട്, 32-മേലങ്ങാടി, 29-ഇളനീര്‍ക്കര, 21-മനാതൊടി, 20-മുസ്ല്യാരങ്ങാടി, 10-പഴയങ്ങാടി, 18-വാക്കത്തൊടി, 22-ചോലമുക്ക്, 4-തുറക്കല്‍, 28-ചിറയില്‍, 24-എന്‍എച്ച് കോളനി, 13-കോടങ്ങാട്, 40-കൊളത്തൂര്‍, 14-കുന്നത്തുംപൊറ്റ, 15-കൊട്ടൂക്കര, 3-ചെമ്മലപ്പറമ്പ്, 16-കാരിമുക്ക്. പട്ടികജാതി സ്തീ സംവരണം: 30-പാലക്കപ്പറമ്പ്, 38-തച്ചത്തുംപറമ്പ്, 39-കുമ്മിണിപ്പാറ. പട്ടികജാതി സംവരണം: 9-പാണ്ടിക്കാട്, 2-പനയംപറമ്പ്.

പരപ്പനങ്ങാടി

സ്ത്രീ സംവരണം: 36-ചാപ്പപ്പടി, 12-തയ്യിലപ്പടി, 22-നസീബ് നഗര്‍, 6-മൊടുവിങ്ങല്‍, 1-വടക്കേ കടപ്പുറം, 26- ആവിയില്‍ ബീച്ച്, 23-ചിറമംഗലം സൗത്ത്, 10-ഉളളണം നോര്‍ത്ത്, 21-കൊട്ടന്തല, 39-കൊടപ്പാളി, 15-സ്റ്റേഡിയം, 7-കീഴ്‌ച്ചിറ, 27-കുരിക്കള്‍ റോഡ്, 19-പാലത്തിങ്ങല്‍, 17-കാളികാവ്, 38-നെടുവ, 8-കോവിലകം, 31-എന്‍.സി.സി റോഡ്, 34-പുത്തന്‍കടപ്പുറം, 3-ഹെല്‍ത്ത് സെന്റര്‍, 20-കീരനല്ലൂര്‍, 2-ലക്ഷം വീട്. പട്ടികജാതി സ്ത്രീ സംവരണം: 40-അങ്ങാടി. പട്ടികജാതി സംവരണം: 24-ചിറമംഗലം.

മലപ്പുറം

സ്ത്രീ സംവരണം: 3-ചെറുപറമ്പ്, 5- മച്ചിങ്ങല്‍, 6-ചോലക്കല്‍, 7-കാട്ടുങ്ങല്‍, 11-മൂന്നാംപടി, 16-കോട്ടക്കുന്ന്, 18-കോട്ടപ്പടി, 19-സിവില്‍സ്റ്റേഷന്‍, 20-ചെമ്മങ്കടവ്, 21-ചീനിത്തോട്, 22-മൈലപ്പുറം, 25-കിഴക്കേത്തല, 26-വാറങ്കോട്, 30-ആലത്തൂര്‍പടി, 31-കൈനോട്, 32-മുതുവത്തുപറമ്പ്, 34-സ്പിന്നിംഗ് മില്‍, 36-കാരാപറമ്പ്, 39-പൊടിയാട്. പട്ടികജാതി സ്ത്രീ സംവരണം:33-കോല്‍മണ്ണ്. പട്ടികജാതി സംവരണം: 24-വലിയങ്ങാടി.

തിരൂര്‍

സ്ത്രീ സംവരണം: 5-പെരുവഴിയമ്പലം, 6-മിച്ചഭൂമി, 8-ചെമ്പ്ര നോര്‍ത്ത്, 9-ചെമ്പ്ര, 13-കോട്ട് ഈസ്റ്റ്, 15-ബസ്സ്റ്റാന്റ്, 17-കല്ലിങ്ങല്‍, 21-കോലാര്‍കുണ്ട്, 22-തലപള്ളിപാടം, 23-മൂത്തുര്‍, 25-ഏഴൂര്‍ സൗത്ത്, 26-കൂത്ത്പറമ്പ്, 27-തെക്കുമുറി ഈസ്റ്റ്, 28-തെക്കുമുറി സൗത്ത്, 30-സൗത്ത് അന്നാര, 31-ഇല്ലത്ത് പറമ്പ്, 35-പൂങ്ങോട്ട്കുളം, 37-ടൗണ്‍ഹാള്‍ഴ പട്ടികജാതി സ്ത്രീ സംവരണം: 3-നടുവിലങ്ങാടി, പട്ടികജാതി സംവരണം: 18-കോട്ട് വെസ്റ്റ്.

പൊന്നാനി

സ്ത്രീ സംവരണം: 2-പള്ളിക്കടവ്, 3-ചാണ, 7-വെല്‍ഫെയര്‍, 8-തേവര്‍ക്ഷേത്രം, 9-കോട്ടത്തറ, 10-ചമ്രവട്ടം, 12-നെയ്തല്ലൂര്‍, 13-കോട്ട, 14-എരിക്കമണ്ണ, 15-പുഴമ്പ്രം, 16-ബിയ്യം, 22-കറുകത്തിരുത്തി, 24-ഫിഷറീസ് സ്‌കൂള്‍, 28-പള്ളപ്രം വെസ്റ്റ്, 30-പുല്ലോണത്ത് അത്താണി, 34-വണ്ടിപ്പേട്ട, 37-തെക്കേപ്പുറം, 38-പറങ്കിവളപ്പ്, 40-ചെറുപള്ളി, 41-പുതുപൊന്നാനി സൗത്ത്, 43-മൈലാഞ്ചിക്കാട്, 44-നായാടി കോളനി, 47-മുക്കാടി, 50-മരക്കടവ്. പട്ടികജാതി സ്ത്രീ സംവരണം: 27-അയ്യപ്പന്‍കാവ്, 20-ജംഗ്ഷന്‍. പട്ടികജാതി സംവരണം:4-വെള്ളീരി.

കോട്ടക്കല്‍

സ്ത്രീ സംവരണം: 5- പാലപ്പുറ, 6-മൈത്രിനഗര്‍, 7-നായാടിപ്പാറ, 8-ചീനംപുത്തൂര്‍, 9-കാവതികളം വെസ്റ്റ്, 13-പാപ്പായി, 15-കൂരിയാട്, 16-പണിക്കര്‍ കുണ്ട്, 17-ഇന്ത്യനൂര്‍ വെസ്റ്റ്, 20-മരവട്ടം, 21-കോട്ടൂര്‍, 22-മദ്രസപ്പടി, 23-ആമപ്പാറ, 25-ആലിന്‍ചുവട്, 26-പൂഴിക്കുന്ന്, 27-പാലത്തറ, പട്ടികജാതി സംവരണം: 18-ഇന്ത്യനൂര്‍.

തിരൂരങ്ങാടി

സ്ത്രീ സംവരണം: 10-തിരൂരങ്ങാടി ഈസ്റ്റ്, 28-ചന്തപ്പടി, 25-താഴെചെന, 17-കാച്ചടി, 3-കാരയില്‍, 33-വെഞ്ചാലി, 18-ചുള്ളിപ്പാറ സൗത്ത് , 26-ചെരപ്പുറത്താഴം, 2-പതിനാറുങ്ങല്‍, 19-ചുള്ളിപ്പാറ നോര്‍ത്ത് , 13-കരിമ്പില്‍, 34-കിസാന്‍ കേന്ദ്രം , 21-കരിമ്പില്‍ വെസ്റ്റ് , 37-കോട്ടുവാലക്കാട്, 32-കുംഭംകടവ് , 5-പന്താരങ്ങാടി , 23-കൊയ്‌ലിപ്പാടം, 4-കക്കുന്നത്ത് പാറ, 11-സൗദാബാദ്, 8-ചെമ്മാട് നോര്‍ത്ത്, പട്ടികജാതി സംവരണം: 38-ആണിത്തറ.

വളാഞ്ചേരി

സ്ത്രീ സംവരണം: 16-ആലിന്‍ചുവട്, 28-മിമ്പാറ, 5-കാരാട്, 6-മൈലാടി, 10-കടുങ്ങാട്, 25-കാര്‍ത്തല, 29- പടിഞ്ഞാക്കര, 3-കക്കാട്ടുപാറ, 2-താണിയപ്പന്‍കുന്ന്, 4-കാവുംപുറം, 23-കാട്ടിപ്പരുത്തി, 14-കരിങ്കല്ലത്താണി, 24-കാശാംകുന്ന്, 33-കഞ്ഞിപ്പുര, 15-കിഴക്കേകര, പട്ടികജാതി സ്ത്രീ സംവരണം: 31-കോതോള്‍, 11-കമ്മുട്ടിക്കുളം, പട്ടികജാതി സംവരണം: 20-പൈങ്കണ്ണൂര്‍.

താനൂര്‍

സ്ത്രീ സംവരണം: 41-ചിറക്കല്‍, 26-ചീരാന്‍ കടപ്പുറം, 30-താനൂര്‍ നഗരം, 29-എടക്കടപ്പുറം നോര്‍ത്ത്, 5-ആട്ടില്ലം, 40-കോര്‍മ്മന്‍ കടപ്പുറം നോര്‍ത്ത്, 7-മോര്യ , 3-ഓലപ്പീടിക, 44-കമ്പനിപ്പടി, 11-പനങ്ങാട്ടൂര്‍ സെന്‍ട്രല്‍, 32-എളാരം കടപ്പുറം, 9-കുന്നുംപുറം സെന്‍ട്രല്‍, 37-പണ്ടാര കടപ്പുറം, 34-സിവില്‍ സ്റ്റേഷന്‍, 33-താനൂര്‍ സെന്‍ട്രല്‍, 1-ഒട്ടുംപ്പുറം, 15-രായിരി മംഗലം വെസ്റ്റ്, 24-പുതിയ കടപ്പുറം, 13-ചാഞ്ചേരി പറമ്പ്, 2-പരിയാപുരം, 36-സി.എച്ച്.സി, പട്ടികജാതി സ്ത്രീ സംവരണം: 10-കുന്നുംപുറം ഈസ്റ്റ്, പട്ടികജാതി സംവരണം: 20-കാട്ടിലങ്ങാടി വെസ്റ്റ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.