Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എല്‍ ആന്‍ഡ് ടി ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് പ്രോജക്ട് കാര്‍ണിവല്‍ ഗ്രൂപ്പ് ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 06:47 pm IST
in Business

കൊച്ചി : എല്‍ ആന്‍ഡ് ടി ഗ്രൂപ്പിന്റെ ചണ്ഡീഗഡിലെ കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റ് കാര്‍ണിവല്‍ ഗ്രൂപ്പ് ഏറ്റെടുത്തു. ശ്രീകാന്ത് ഭാസി പ്രമോട്ട് ചെയ്യുന്ന കാര്‍ണിവല്‍ ഗ്രൂപ്പ് 1785 കോടി രൂപയ്‌ക്കാണ് പ്രോജക്ട് ഏറ്റെടുത്തത്.

ചണ്ഡീഗഡിലെ എലന്റേമാള്‍, ആഡംബര ഹോട്ടലായ ഹയാത്ത് എന്നിവയും കാര്‍ണിവല്‍ ഗ്രൂപ്പ് സ്വന്തമാക്കിയവയില്‍ ഉള്‍പ്പെടുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അടുത്തകാലത്ത് നടക്കുന്ന ഏറ്റവും വലിയ തുകയുടെ ഇടപാടാണ് ഇത്.

കാര്‍ണിവല്‍ ഗ്രൂപ്പിന്റെ ഇന്‍വെസ്റ്റ്‌മെന്റ് പോര്‍ട്ട്‌പോളിയോയുടെ ഭാഗമായിട്ടുള്ള ആസ്തികെട്ടിപ്പെടുക്കലാണ് ഏറ്റെടുക്കലിന്റെ ഉദ്ദേശ്യം. ചണ്ഡിഗഡ് പ്രോജക്ട് ഒരു പ്രത്യേക യൂണിറ്റായി തുടരുമെന്നും നിലവിലുള്ള ഇന്ത്യന്‍ മാനേജ്‌മെന്റായിരിക്കും അത് നയിക്കുകയെന്നും ശ്രീകാന്ത് ഭാസി കൂട്ടിച്ചേര്‍ത്തു.

ചണ്ഡീഗഡിലെ ഒരു ലാന്‍ഡ് മാര്‍ക്കാണ് എല്‍ ആന്‍ഡ് ടി. പന്ത്രണ്ട് അവാര്‍ഡുകള്‍ ആണ്എലന്റേമാള്‍ നേടിയിട്ടുള്ളത്. 20 ഏക്കറിലാണ് എലന്റേമാള്‍, 1.5 ദശലക്ഷം ചതുരശ്ര അടിയാണ് റീട്ടെയില്‍ സ്‌പേയ്‌സ്. ചണ്ഡീഗഡിലെ ഏറ്റവും വലിയ മാള്‍. ഹൈപ്പര്‍ മാര്‍ക്കറ്റ്, ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോര്‍, സ്‌പോര്‍ട്‌സ് ബാര്‍, ബൗളിങ്ങ് അലേ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ മള്‍ടിപ്ലക്‌സും.

കാര്‍ണിവല്‍ പ്രോജക്ട് ഏറ്റെടുക്കുന്ന മൂന്നാമത്തെ പ്രോജക്ടാണിത്. കൊച്ചിയിലെ ലീലാ ഇന്‍ഫോപാര്‍ക്ക് തിരുവനന്തപുരത്തെ ലീലാ ടെക്‌നോപാര്‍ക്ക് എന്നിവയാണ് ആദ്യത്തെ രണ്ടു പ്രധാന പദ്ധതികള്‍. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മള്‍ട്ടിപ്ലക്‌സ് സംരംഭമായ സിനിമാസും കാര്‍ണിവല്‍ ഗ്രൂപ്പ് സ്വന്തമാക്കുകയാണ്. മുകേഷ് അംബാനിയുടെ നെറ്റ് വര്‍ക്ക് 18 മീഡിയയുടെ സബ്‌സിഡിയറി ആയ കാപ്പിറ്റല്‍ 18ന്റെ ഗ്ലീറ്റ്‌സ് സിനിമാസും കാര്‍ണിവല്‍ ഗ്രൂപ്പ് ഈ വര്‍ഷം ഏറ്റെടുക്കുകയുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അരവിന്ദ് കെജ്‌രിവാൾ അഴിമതിയുടെ പര്യായമായി മാറിയിരിക്കുന്നു: വീരേന്ദ്ര സച്ച്‌ദേവ

Kerala

പോസ്റ്റല്‍ വോട്ട് ചെയ്യാനാവാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം നല്‍കുമോയെന്ന് ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച മറുപടി നല്‍കണം

India

ആം ആദ്മി പാർട്ടി അതിന്റെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചു : രാജി പ്രഖ്യാപിച്ചതിന് ശേഷമുള്ള സ്വാതി മാലിവാളിന്റെ ആദ്യ പ്രതികരണം

India

ഇന്ത്യയെ നരകക്കുഴി എന്ന് വിളിച്ച ട്രംപ് മണിക്കൂറുകള്‍ക്കകം തിരുത്തി, ഇന്ത്യ മഹത്തായ രാജ്യമെന്നും മോദിയോട് ട്രംപിന് അടുത്ത ബന്ധമെന്നും യുഎസ് എംബസി

Kerala

കൂത്താട്ടുകുളത്ത് തടിമില്ലിലെ ഇതര സംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

ആം ആദ്മിക്ക് കനത്ത തിരിച്ചടി; രാഘവ് ഛദ്ദ ഉൾപ്പടെയുള്ള മൂന്ന് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.