Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൈക്കൂലി വാങ്ങുന്നതിനിടയില്‍ എഎസ്‌ഐ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 03:57 pm IST
in Kollam

ചാത്തന്നൂര്‍: കൈകൂലി വാങ്ങുന്നതിനിടയില്‍ എഎസ്‌ഐ പിടിയില്‍.

ചാത്തന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ വാഹനാപകടവുമായി ബന്ധപ്പെട്ട് കൊല്ലം ബാറിലെ പ്രമുഖ അഭിഭാഷകനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയില്‍ ചാത്തന്നൂര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ മോഹനനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.

കൊല്ലം ബാറിലെ പ്രമുഖ അഭിഭാഷകനായ അഡ്വ.വിജയചന്ദ്രന്‍നായരുടെ ഹോണ്ടാ ആക്ടിവാ സ്‌കൂട്ടര്‍ കഴിഞ്ഞ അഞ്ചിനു വൈകുന്നേരം നാലിന് സഹോദരിയുടെ മകന്‍ പാരിപ്പള്ളിയില്‍ പോയി മടങ്ങിവരുന്ന വഴിക്ക് ശീമാട്ടി ജങ്ഷന് സമീപം എതിര്‍ദിശയില്‍ മറ്റൊരു ബസിനെ ഓവര്‍ടേക്ക് ചെയ്തുവന്ന ബൈകുമായി കൂട്ടിയിടിച്ചു അപകടത്തില്‍ പെടുകയും തുടര്‍ന്ന് അഡ്വ.വിജയചന്ദ്രന്‍നായരുടെ മകനും അഭിഭാഷകനുമായ അഡ്വ.രാഹുല്‍ കേസ് കൊടുക്കുകയും ചെയ്തിരുന്നു.

പോലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍നടപടികള്‍ ഇല്ലാത്തത് മൂലം സ്‌റ്റേഷനില്‍ എത്തുകയും കാര്യങ്ങള്‍ തിരക്കുന്നതിനിടയില്‍ ആയിരത്തി അഞ്ഞൂറ് രൂപ കൈക്കൂലി ആവശ്യപെടുകയും കൊടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വാഹനം റിലീസ് ചെയ്തു കൊടുക്കുന്നതിനും എഫ്‌ഐആര്‍ കോപ്പിക്കും മൊഴിപകര്‍പ്പ് കിട്ടുന്നതിനും വേണ്ടി വീണ്ടും രണ്ടായിരം രൂപ കൈകൂലി ആവശ്യപെട്ടതോടെ വിജിലന്‍സിനെ സമീപിച്ചു

ഇചിനെതുടര്‍ന്ന് വിജിലന്‍സ് കൊടുത്ത മഷിപുരണ്ട നോട്ടുകള്‍ എ എസ്‌ഐ മോഹനന് കൈമാറുകയും തുടര്‍ന്ന് പുറത്ത് കാത്ത് നിന്ന പോലീസ് സംഘം പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറി എഎസ്‌ഐയില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയ നോട്ടുകള്‍ കണ്ടെത്തുകയും ചെയ്തു.

വിജിലന്‍സ് ഡി .വൈ എസ് പി രാധാകൃഷ്ണ പിള്ളയുടെ നേത്രത്വത്തില്‍ സി ഐ മാരായ ഗോപകുമാര്‍, അജയനാഥ്, പ്രദീപ്, എസ് ഐ മാരായ രാജീവന്‍പിള്ള,ഉദയകുമാര്‍,ബാലചന്ദ്രന്‍പിള്ള, സിപിഒമാരായ രവഫ്,പിലിപ്പോസ് തഹസീലദാര്‍മാരായ വേണുഗോപാല്‍,തുളസീധരന്‍ പിള്ള എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.