Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആര്‍സിസിയില്‍ സാധനങ്ങള്‍ വാങ്ങുന്നതില്‍ വന്‍ ക്രമക്കേടും തട്ടിപ്പും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 11:18 pm IST
inThiruvananthapuram

തിരുവനന്തപുരം: ആര്‍സിസിയില്‍ നിയമനങ്ങളിലെ വന്‍ അഴിമതിക്കുപുറമെ സാധനങ്ങള്‍ വാങ്ങുന്നതിലും ക്രമക്കേടും തട്ടിപ്പും. നിലവിലുള്ള സോഫ്റ്റ്‌വെയര്‍ പാക്കേജ് അപ്പ്‌ഗ്രേഡ് ചെയ്യുന്നതിന് പ്ലാന്‍ ഫണ്ടില്‍ നിന്ന് മൂന്നുകോടിരൂപ അനുവദിച്ചിരുന്നു. പ്രോജക്ട് റിപ്പോര്‍ട്ടും പ്രൊപ്പോസലും നല്‍കി എട്ട് മാസത്തോളം ആ ഫയല്‍ മുക്കിവച്ചതായാണ് വിവരം. നിലവാരം കുറഞ്ഞ ടാലി എന്ന വേറൊരു സോഫ്റ്റ്‌വെയര്‍ വാങ്ങി. ഇതേപറ്റി സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി(പിഎസി) ആര്‍സിസിക്ക് എതിരെ നോട്ടീസ് നല്‍കിയിട്ടുണ്ട്. ടാലി സോഫ്റ്റ്‌വെയര്‍ നല്‍കിയത് ഉയര്‍ന്ന ഉദേ്യാഗസ്ഥന്റെ അടുത്ത ബന്ധുവാണ്. സോഫ്റ്റ്‌വെയറിന്റെ ഇന്‍സ്റ്റലേഷന്‍ കഴിയുന്നതിന് മുമ്പ് ധൃതിപിടിച്ച് അതിന്റെ പേയ്‌മെന്റ് ചെയ്യുകയുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇടപാടില്‍ നടത്തിയത്.

എസി വാങ്ങുന്നതിന് ടെന്‍ഡര്‍തീയതി കഴിഞ്ഞ് ടെന്‍ഡറിന്റെ ലോവസ്റ്റ് പ്രൈസ് മനസ്സലാക്കിയശേഷം ടെന്‍ഡറില്‍പോലും പങ്കെടുക്കാത്ത കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൊടുത്തു. ലക്ഷങ്ങളുടെ കോഴ ഇതിലുമുണ്ടായി. യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ ടെന്‍ഡര്‍പോലും വിളിക്കാതെ കമ്പ്യൂട്ടറുകള്‍ വാങ്ങുകയും ബില്‍ ലഭിച്ച് മിനിട്ടുകള്‍ക്കകം പേയ്‌മെന്റ് കൊടുക്കുകയും ചെയ്ത വന്‍ സാമ്പത്തിക അഴിമതിയും നടന്നിട്ടുണ്ട്. ഡയറക്ടര്‍ക്ക് പുതിയ എസ്എക്‌സ് 4 ഉണ്ടായിരുന്നിട്ടും പത്തു ലക്ഷത്തോളം രൂപയുടെ ഇന്നോവ വാങ്ങി. വാഹനങ്ങള്‍ക്ക് ലോഗ് ബുക്കുപോലും സൂക്ഷിക്കാതെ ആര്‍സിസി വാഹനം ദുരുപയോഗം ചെയ്യുന്നത് പലതവണ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇപ്പോള്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ആര്‍സിസി പുതിയ ബ്ലോക്കിന്റെ പണികളിലും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ട്.

കാലാവധിക്കുള്ളില്‍ പണി തീര്‍ക്കാത്തതിനാല്‍ കരാര്‍ പ്രകാരം കരാറുകാരനില്‍ നിന്ന് പിടിക്കാനുള്ള പിഴ തുക ആര്‍സിസി അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലക്ഷക്കണക്കിന് രൂപ ഉന്നതര്‍ വീതിച്ചെടുക്കുന്നതായും ആരോപണമുണ്ട്. ടെന്‍ഡറില്‍ പോലും ഉള്‍പ്പെടുത്താതെ സാര്‍വ രാഷ്‌ട്രകമ്പനികളില്‍ നിന്നു മരുന്നുവാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുതായും ആക്ഷേപമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

Gulf

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.