Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഹൈന്ദവ മനസ്സുകള്‍ ആലസ്യത്തില്‍ നിന്നും ഉണരണം: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 11:10 am IST
in Malappuram

മലപ്പുറം: ഹിന്ദുക്കള്‍ ആലസ്യത്തില്‍ നിന്നും ഉണര്‍ന്ന് ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന വൈചാരിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈന്ദവ മനസുകളെ സ്വാധീനിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ക്കാണ് സംഘടനകള്‍ രൂപം കൊടുക്കേണ്ടത്. അതിനായി ഓരോ സംഘടനയും ഒരു പ്രത്യേക ലക്ഷ്യത്തോടെ മാത്രം പ്രവര്‍ത്തിക്കണം. വരും തലമുറയെ ചരിത്രബോധമുള്ളവരാക്കി മാറ്റേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ചരിത്രബോധമുള്ള ഒരു സമൂഹത്തിനെ ചാരിത്ര്യം ഉണ്ടാകുകയുള്ളു.

എന്നും പ്രതിരോധനിരയില്‍ നില്‍ക്കുന്ന ഹിന്ദു അതില്‍ നിന്നും മാറി സമൂഹത്തെ നയിക്കുന്ന തരത്തിലേക്ക് വളരണം. ചരിത്രങ്ങളെല്ലാം വളച്ചൊടിച്ചു കൊണ്ടിരിക്കുകയാണ്. മാപ്പിള ലഹളയെന്ന മലബാര്‍ കലാപത്തിന്റെ ശരിയായ ചരിത്രം വരും തലമുറയെങ്കിലും പഠിക്കണം. ഇന്ന് മലബാര്‍ കലാപമെന്നാല്‍ പെന്‍ഷന്‍ വാങ്ങാനുള്ള ഉപാധിയായാണ് ചിലര്‍ കാണുന്നത്. കര്‍ക്കടക മാസത്തെ രാമായണ മാസമാക്കി മാറ്റിയപ്പോള്‍ എതിര്‍ത്തവരെല്ലാം ഇന്നതിനെ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. ഹിന്ദു ഉണര്‍ന്നാല്‍ സമൂഹം ഉണര്‍ന്നു എന്ന് പറയുന്നതില്‍ സത്യമുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ് മലപ്പുറം ജില്ലാ സംഘചാലക് എന്‍.എം.കദംബന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ചര്‍ച്ച നടന്നു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ സമാപനഭാഷണം നടത്തി. യോഗത്തില്‍ ആര്‍എസ്എസ്, വിഎച്ച്പി, ക്ഷേത്രസംരക്ഷണസമിതി, ബാലഗോകുലം, എന്‍ടിയു, അഭിഭാഷക പരിഷത്ത്, എന്‍ജിഒ സംഘ് തുടങ്ങിയ വിവിധക്ഷേത്ര പ്രധിനിധികളും വിവിധ സാമുദായിക സംഘടനാ നേതാക്കളും പങ്കെടുത്തു.

മലപ്പുറം ജില്ലയുടെ ഇന്നലെകളുടെ ചരിത്രം വരും തലമുറ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉള്‍കൊള്ളും വിധം രേഖപ്പെടുത്തി വെക്കാനും, ഇന്നത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി നാളെയുടെ ലക്ഷ്യം നിര്‍ണ്ണയിക്കാനുമുള്ള ചര്‍ച്ചകള്‍ നടന്നു. ജില്ലയിലെ സമസ്ത മേഖലയിലും ഇന്ന് ഹിന്ദു അവഗണിക്കപ്പെടുകയാണ്. ഭൂരിപക്ഷമാണെന്ന് സര്‍ക്കാര്‍ എപ്പോഴും പറയുന്ന ഹിന്ദു ജില്ലയില്‍ ന്യൂനപക്ഷമാണ്. ഭാരതത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒരുപിടി മഹാന്മാര്‍ക്ക് ജന്മം നല്‍കിയ മലപ്പുറത്തിനെ നശിപ്പിക്കാനാണ് ചിലരുടെ നീക്കം. അതിനെതിരെ സംഘടിക്കേണ്ടത് അനിവാര്യമാണെന്നും ഭാരതീയ സംസ്‌കാരത്തിലൂന്നി ജീവിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനുമുള്ള ഉറച്ച തീരുമാനത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്ത ഓരോരുത്തരും മടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.