Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മൂല്യ വര്‍ധനവിലൂടെ നാളികേരത്തിന് മെച്ചപ്പെട്ട വില ഉറപ്പാക്കാമെന്ന് ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2015, 06:52 pm IST
inBusiness

കൊച്ചി: എല്ലാ സാഹചര്യങ്ങളും വിലസ്ഥിരതക്ക് അനുകൂലമായിരിക്കെ കൊപ്ര, വെളിച്ചെണ്ണ വിലകള്‍ തുടര്‍ച്ചയായി കുറയുന്ന പ്രവണത അസ്വാഭാവികമാണെന്ന് നാളികേര വികസന ബോര്‍ഡ്.

കേര കര്‍ഷകര്‍ വിലയിടിവിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാളികേരത്തിന് വിലസ്ഥിരത ഉറപ്പു വരുത്തണമെങ്കില്‍ ഉല്‍പന്നത്തിന്റെ മൂല്യ വര്‍ദ്ധനവ് അത്യന്താപേക്ഷിതമാണെന്ന് ബോര്‍ഡ് വ്യക്തമാക്കി.

നാളികേര ഉല്‍പാദക കമ്പനികള്‍ മായമില്ലാത്ത, ശുദ്ധമായ വെളിച്ചെണ്ണയുണ്ടാക്കുന്ന യൂണിറ്റുകള്‍ സ്ഥാപിക്കുകയും നാളികേര ഉല്‍പാദക ഫെഡറേഷനുകള്‍ ഫെയര്‍ ആവറേജ് ക്വാളിറ്റിയുള്ള കൊപ്ര ഉല്‍പാദിപ്പിക്കുവാനുതകുന്ന കൊപ്ര ഡ്രയറുകള്‍ സ്ഥാപിക്കുകയും ചെയ്യണം.

ഇതുവഴി ഉല്‍പാദക കമ്പനികള്‍ സ്ഥാപിക്കുന്ന വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റിലേക്കുള്ള അസംസ്‌കൃത വസ്തുവിന്റെ സ്ഥിരമായ വിതരണം ഉറപ്പു വരുത്തുവാനും കഴിയും.

നാളികേരപാലിന് നഗര വിപണിയിലും ഗ്രാമീണ വിപണിയിലും വന്‍ ഡിമാന്റാണുള്ളത്. അമേരിക്കയിലെ ‘So Delicious Diary Free’ കമ്പനി നാളികേരപ്പാലില്‍ നിന്നും 65 ല്‍പരം ഉല്‍പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. കര്‍ഷക കൂട്ടായ്‌മകള്‍ ഈ സാധ്യതയാണ് ചൂഷണം ചെയ്യേണ്ടതും.

ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഡി.ബി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (സിഐടി) നാളികേരത്തില്‍ നിന്നും ഫ്‌ളേവേര്‍ഡ് കോക്കനട്ട് മില്‍ക്ക് പുറത്തിറക്കിയിട്ടുണ്ട്. ഒരു ശരാശരി നാളികേരത്തില്‍ നിന്നും 800 മി.ലി നാളികേര പാല്‍ വരെ ആദ്യ പരീക്ഷണങ്ങളില്‍ നിന്നു ലഭിക്കുകയുണ്ടായി. ഈ സംസ്‌കരണ പ്രക്രിയക്ക് ഉയര്‍ന്ന സാങ്കേതിക വിദ്യയുടേയോ പരിശീലനത്തിന്റേയോ ആവശ്യമില്ല.

കൂടിയ മുതല്‍ മുടക്കും ഇതിനു വേണ്ടി വരുന്നില്ല. ഇപ്രകാരം മൂല്യ വര്‍ദ്ധനവ് നടത്തുന്നതുവഴി കര്‍ഷകര്‍ക്ക് ഒരു നാളികേരത്തിന് 30 രൂപ മുതല്‍ 40 രൂപ വരെ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. വിപണിയില്‍ തുച്ഛമായ വിലയ്‌ക്ക് ഉല്‍പന്നം വിറ്റഴിക്കുന്നതിനു പകരം മൂല്യ വര്‍ദ്ധനവില്‍ ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടു മാത്രമേ കേര കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പിക്കാന്‍ കഴിയൂ എന്ന യാഥാര്‍ത്ഥ്യം കൂട്ടായ്‌മകള്‍ തിരിച്ചറിയണം. നാളികേര ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.