Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ ബിജെപി സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2015, 12:53 pm IST
in Kollam

കൊട്ടാരക്കര: പഴയ കൊല്ലം-ചെങ്കോട്ട റോഡ് യാഥാര്‍ത്ഥ്യമാകുന്നതുവരെയും ബിജെപി ജനകീയസമരസമിതിക്കൊപ്പം ശക്തമായി നിലകൊള്ളുമെന്ന് ബിജെപി മണ്ഡലം കണ്‍വീനര്‍ അമ്പലക്കര രമേശ് പറഞ്ഞു.

വികസനത്തിന് തടസമായി നില്‍ക്കുന്ന വ്യാപരസ്ഥാപനത്തിനുമുന്നില്‍ ഇന്നലെ ആരംഭിച്ച ജനകീയ സമരസമിതിയുടെ റിലേ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊട്ടാരക്കരയുടെ വികസനത്തിന് ആരു മുന്നിട്ടിറങ്ങിയാലും ബിജെപി പിന്തുണക്കും. വികസനത്തില്‍ രാഷ്‌ട്രീയം പാടില്ലെന്നതാണ് ബിജെപിയുടെ നയം. ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമാവുന്ന സമാന്തരറോഡ് യാഥാര്‍ത്ഥ്യമാകുവാന്‍ കൈയ്യേറ്റഭൂമി വിട്ടുനല്‍കി കടയുടമ മാതൃകയാകണമെന്നും രമേശ് പറഞ്ഞു. സമരം അയിഷപോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് വടക്കടത്ത് അദ്ധ്യക്ഷത വഹിച്ചു.

ചാലൂക്കോണം അജിത്, സുനില്‍, രാജന്‍മാസ്റ്റര്‍, പുലമണ്‍ ബിജു, എന്‍.ബേബി, എസ്. ആര്‍.രമേശ്, സി.മുകേഷ്, വി.ഫിലിപ്പ്, ഷിജു പടിഞ്ഞാറ്റിന്‍കര, എ.എസ്.ഷാജി, ഹനീഫ, സരസന്‍ കൊട്ടാരക്കര, ബി.സോമശേഖരന്‍നായര്‍, കല്യാണി സന്തോഷ് ജോസ് ചെമ്പറ്റയില്‍, എം. കുഞ്ഞുമോന്‍, രാജു തോമസ്, ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

………………….

മെഡിസിറ്റി അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍

പ്രവര്‍ത്തനം തുടങ്ങി

കൊല്ലം: ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിലുള്ള മെഡിസിറ്റി അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ ജില്ലാ ആശുപത്രിക്കു സമീപം പ്രവര്‍ത്തനം ആരംഭിച്ചു. പ്രധാന സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുടെയെല്ലാം ചികിത്സാ സേവനം ഒരേ കേന്ദ്രത്തില്‍ ലഭ്യമാക്കുന്ന സെന്ററിന്റെ ഉദ്ഘാടനം ജില്ലാ അസി. കളക്ടര്‍ ഡോ. എസ്. ചിത്ര നിര്‍വഹിച്ചു.

അര്‍ബന്‍ ഹെല്‍ത്ത് സെന്ററില്‍ എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്‌ക്ക് ഒരു മണി വരെ വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഒ.പി വിഭാഗങ്ങളില്‍ രോഗ പരിശോധനകള്‍ നടത്താനും ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നേടാനും സൗകര്യമുണ്ടാകും.

കാര്‍ഡിയോ തൊറാസിക് സര്‍ജറി ഒ.പി വിഭാഗം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ പ്രവര്‍ത്തിക്കും. അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്കു കൂടി താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ മെഡിസിറ്റി അര്‍ബന്‍ ഹെല്‍ത്ത് സെന്ററിന് തുടക്കം കുറിച്ചതെന്ന് ചെയര്‍മാന്‍ എ. സലാം പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ സി.ഇ.ഒ ടി.ജി. തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷാഹുല്‍ ഹമീദ്, ഡോ. പ്ര’ാകുമാരി, ഡോ. നൈജു, മാര്‍ക്കറ്റിംഗ് ഹെഡ് സുനില്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.