Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

‘ബധിരോത്സവം’ വേറിട്ട കാഴ്‌ച്ചയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2015, 09:45 pm IST
in Ernakulam

ആലുവ: വിധിയെ പഴിക്കാതെ ശാരീരിക വെല്ലുവിളികളെ അവഗണിച്ച് ബധിരരും മൂകരുയുടെയും ഒത്തുചേരല്‍ ദൃശ്യാനുഭവമായി. ജില്ല ബധിര അസോസിയേഷന്‍ ആലുവയില്‍ സംഘടിപ്പിച്ച ‘ബധിരോത്സവം’ ആണ് വേറിട്ട കാഴ്‌ച്ചയായത്. അതിഥികളായെത്തിയവര്‍ പറയുന്നത് കേള്‍ക്കാനോ തങ്ങളുടെ ആശയങ്ങളും ചിന്തകളും തുറന്നുപറയാനോ കഴിയാത്തവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ ആംഗ്യഭാഷയിലൂടെ അവതരിപ്പിച്ചു.

സംഗമത്തിനെത്തിയ 150 പേരില്‍ 112 പേര്‍ തങ്ങളുടെ അവയങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം കൈമാറി. കണ്ണുകള്‍ ആലുവ ദര്‍ശന ഐ ബാങ്കിനും മറ്റുള്ള അവയവങ്ങള്‍ സൊൈസറ്റിറി ഫോര്‍ ഓര്‍ഗന്‍ റിട്രയല്‍ ആന്റ് ട്രാന്‍സ്പഌന്റേഷന്‍ (സോര്‍ട്ട്) എന്ന സംഘടനയ്‌ക്കാണ് നല്‍കുന്നത്. ഇതിനുള്ള സമ്മതപത്രം ഐഎംഎ മദ്ധ്യകേരള പ്രസിഡന്റ് ഡോ. പി.കെ. നസറൂദ്ദീനു ചടങ്ങില്‍ കൈമാറി. സംസാര ശേഷിയില്ലാത്തവരുടെയും കേള്‍വിയില്ലാത്തവരുടെയും ദുഖങ്ങളും ദുരിതങ്ങളും അറിയാവുന്നതുകൊണ്ടാണ് തങ്ങളുടെ അവയവങ്ങള്‍ മരണശേഷം ധാനം ചെയ്യാനുള്ള സമ്മതപത്രം നല്‍കുന്നതെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആംഗ്യഭാഷയിലൂടെ വ്യക്തമാക്കി.

എസ്. ശര്‍മ്മ എംഎല്‍എ ‘ബധിരോത്സവം 2015’ ഉദ്ഘാടനം ചെയ്തു. അംഗങ്ങള്‍ക്കായുള്ള ‘പങ്കാളി’ മാരേജ് ബൃൂറോയുടെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എംഎല്‍എ നിര്‍വ്വഹിച്ചു. പ്രസംഗികരുടെ വാകുകള്‍ നിമിഷ വേണുഗോപാല്‍ അംഗ്യ ഭാഷയിലൂടെ പരിഭാഷപ്പെടുത്തി. അസോസിയേഷന്‍ ജില്ല ചെയര്‍മാന്‍ പിഎച്ച്എം ത്വല്‍ഹത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം.ടി. ജേക്കബ്, സിപിഎം ജില്ലാ സെക്രട്ടറിയേറ്റഗം ടി.കെ. മോഹനന്‍, മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.വി. സലീം, പ്രതിപക്ഷ നേതാവ് പി.ടി. പ്രഭാകരന്‍, അഡ്വ. ജി.എച്ച്. റൗഷല്‍, ജില്ലാ ജനറല്‍ സെക്രട്ടറി സി. ഗിരിജ എന്നിവര്‍ സംസാരിച്ചു.

നേവിയില്‍ പരിശീലനത്തിനിടെ കൈ നഷ്ടപ്പെട്ട ജോണിന് ധനസഹായം വിതരണം ചെയ്തു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി. ഭാരവാഹികളായി പിഎച്ച്എം ത്വല്‍ഹത്ത് (പ്രസിഡന്റ്), വി.പി. ജയങ്കര്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), സി. ഗിരിജ (ജനറല്‍ സെക്രട്ടറി), സി.എന്‍. ഷെഫീഖ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

India

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

Kerala

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

Kerala

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

പുതിയ വാര്‍ത്തകള്‍

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.