Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പെന്‍ഷന്‍ വിതരണത്തിന് ജീവനക്കാരില്ല; ഗുണഭോക്താക്കള്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 03:37 pm IST
in Malappuram

പരപ്പനങ്ങാടി: ചെട്ടിപ്പടി പോസ്റ്റ് ഓഫീസില്‍ ക്ഷേമപെന്‍ഷനുകള്‍ വാങ്ങാനെത്തുന്ന ഉപഭോക്താക്കള്‍ വലയുന്നു.

രണ്ടായിരത്തോളം പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ആകെ ഇവിടെയുള്ളത് ഒരു ഉദ്യോഗസ്ഥന്‍ മാത്രം. പെന്‍ഷന്‍ വിതരണം കൂടാതെ സുകന്യസമൃദ്ധി യോജന പോലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ പങ്കാളിയാകാന്‍ കൂടി ആളുകളെത്തുന്നതോടെ ഉദ്യോഗസ്ഥന്‍ കുഴങ്ങിപോകുന്നു. എല്ലാംകൂടി ആകുമ്പോള്‍ ഇവിടുത്തെ പോസ്റ്റ് മാസ്റ്റര്‍ക്ക് നിന്ന് തിരിയാന്‍ പോലും സമയമില്ല.

ഇതിനിടെ കൊടക്കാട് സബ് പോസ്റ്റ് ഓഫീസിലെ അധിക ഡ്യൂട്ടിയും ഇദ്ദേഹം തന്നെ വേണം ചെയ്യാന്‍. പെന്‍ഷന്‍ വിതരണത്തിന് ദിവസവും 25 ടോക്കണ്‍ നല്‍കി ഗുണഭോക്താക്കളെ നിയന്ത്രിക്കുന്നുണ്ട്. താപാല്‍ ഉരുപ്പടികളുടെ വിതരണത്തിന് രണ്ട് പോസ്റ്റുമാന്‍മാരാണ് നിലവിലുള്ളത്. പക്ഷേ കത്തുകളുടെ വിതരണവും കാര്യക്ഷമായി നടക്കുന്നില്ല. മേല്‍വിലാസക്കാരന് ലഭിക്കാന്‍ കാലതാമസമെടുക്കുന്നു. സ്ഥിര നിയമനത്തിലുള്ള പോസ്റ്റുമാന്‍ എട്ട് മണിക്കൂറും താല്‍ക്കാലിക ജീവനക്കാരന്‍ അഞ്ച് മണിക്കൂറും ജോലി ചെയ്തിട്ടും തപാല്‍ ഉരുപ്പടികള്‍ മേല്‍വിലാസക്കാരന് കൃത്യമായി ലഭിക്കുന്നില്ല.

കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളില്‍ പലതുമാണ് പൊതുവെ ആളൊഴിഞ്ഞ പോസ്റ്റോഫിസുകളെ സജീവമാക്കിയത്. ചെട്ടിപ്പടി പോസ്റ്റ് ഓഫീസ് ബി ഗ്രേഡ് ആയി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്.

ഇവിടെ ആവശ്യത്തിന് ജിവനക്കാരെ നിയമിക്കണമെന്ന് ബിജെപി പരപ്പനങ്ങാടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. തിരൂര്‍ പോസ്റ്റല്‍ ഡിവിഷന്‍ സൂപ്രണ്ടിനും കോഴിക്കോട് പോസ്റ്റ് മാസ്റ്റര്‍ ജനറലിനും ഇത് സംബന്ധിച്ച് നിവേദനവും നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌
Football

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

Cricket

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

പുതിയ വാര്‍ത്തകള്‍

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.