ഭരണഘടനാ ശില്‍പി ബി.ആര്‍.അംബേദ്കറിനു ഉചിതമായ സ്മാരകം മോദി സര്‍ക്കാര്‍ നിര്‍മ്മിക്കുന്നു. നമ്മുടെ ഭരണഘടനാ ശില്‍പിയും ഒരു സ്വാതന്ത്ര്യസമര സേനാനിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിട്ടും ഇത്രയും കാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഈ മഹത് വ്യക്തിയെ തിരിഞ്ഞുനേക്കിയിട്ടില്ല.
വേണ്ടരീതിയില്‍ ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ല. മഹാപ്രതിഭയായ അംബേദ്കറുടെയും ദളിതരുടെയും പേരുപറഞ്ഞു വോട്ടുകള്‍ തട്ടുക മാത്രമാണ് ബിഎസ്പിയും മായാവതിയും ചെയ്തത്. ഇത്തരമൊരു സാഹചര്യത്തില്‍ അംബേദ്കറിനു ഉചിതമായ സ്മാരകം നിര്‍മ്മിച്ച് അദ്ദേഹത്തെ ആദരിക്കാനും ബഹുമാനിക്കാനും താത്പര്യം കാണിച്ച മോദി സര്‍ക്കാരിനു നന്ദി.
സതീഷ് മാരാര്‍
















