Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കല്യാണ്‍ സില്‍ക്‌സിന്റെ സേലം ഷോറൂം 26ന് തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 11:43 pm IST
inBusiness

തൃശൂര്‍: കല്യാണ്‍ സില്‍ക്‌സ് ബൃഹത്തായ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നു. വികസനത്തിന്റെ പുതിയ ഘട്ടത്തിന് 250 കോടി രൂപ മൂലധന നിക്ഷേപമാണ് ചെലവഴിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇന്ത്യയിലും വിദേശത്തുമായി ഷോറൂമുകളുടെ വന്‍നിര തന്നെ കല്യാണ്‍ സില്‍ക്‌സ് തുറക്കും. സേലം, വടകര, പയ്യന്നൂര്‍, കാസര്‍കോട്, ദുബായിലെ അല്‍-കിസൈസ്, മസ്‌കറ്റിലെ റൂവി എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍.

26 നാണ് സേലം ഷോറൂമിന് യവനിക ഉയരുക. ഓമല്ലൂര്‍ മെയിന്‍ റോഡില്‍ പുതിയ ബസ് സ്റ്റാന്റിന് എതിര്‍വശത്തായി സ്ഥിതിചെയ്യുന്ന ഷോറൂമിന്റെ ഉദ്ഘാടനം 11 ന് തെന്നിന്ത്യന്‍ ചലച്ചിത്രതാരം നയന്‍താര നിര്‍വഹിക്കും.

50,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഫാഷന്‍ സമുച്ചയം സേലത്തെ ഏറ്റവും വലിയ സില്‍ക്‌സ് സാരി ഷോറൂമാണ്. കാഞ്ചീപുരം, ബനാറസ്, മൈസൂര്‍ സില്‍ക്ക്, ഡിസൈനര്‍ സാരികള്‍, ഫാന്‍സി സാരികള്‍, ഷിഫോണ്‍ സാരികള്‍, കോട്ടണ്‍ സാരികള്‍, സെറ്റ് സാരികള്‍ എന്നിവയുടെ വിപുലമായ ശ്രേണികളാണ് ഈ ഷോറൂമില്‍ അണിനിരക്കുക.

1909 ല്‍ തൃശൂരില്‍ സ്ഥാപിതമായ കല്യാണ്‍ സില്‍ക്‌സിന്റെ  വസ്ത്രവിപണന ശൃംഖലക്ക് ഇന്ന് ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന 21 ഷോറൂമുകളുണ്ട്. ഇന്ത്യയില്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്കാണ് കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂം ശൃംഖല നീളുന്നത്. കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, തിരുവല്ല, തിരുവനന്തപുരം, കുന്നംകുളം, ആറ്റിങ്ങല്‍, തൊടുപുഴ എന്നിവയാണ് കല്യാണ്‍ സില്‍ക്‌സിന്റെ സില്‍ക്ക് റൂട്ടില്‍ ഇടംനേടിയ കേരളത്തിലെ പ്രമുഖ നഗരങ്ങള്‍. കല്യാണ്‍ സില്‍ക്‌സിന്റെ അന്താരാഷ്‌ട്ര ഷോറൂം ശൃംഖലയില്‍ ദുബായ്, ഷാര്‍ജ, അബുദാബി എന്നീ നഗരങ്ങളാണ് സ്ഥാനംപിടിച്ചിട്ടുള്ളത്.

‘വിപണന ശൃംഖലയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നത് പുതിയ ഷോറൂമുകള്‍ തുറക്കുക മാത്രമല്ല, മറിച്ച് പട്ടിലെ ഒരു നൂറ്റാണ്ടിന്റെ പൈതൃകം കൂടുതല്‍ ഉപഭോക്താക്കളുടെ അരികിലെത്തിക്കുക എന്നുള്ളതാണ്. അതാണ് ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്‌നവും പരമപ്രധാനമായ ലക്ഷ്യവും.’ കല്യാണ്‍ സില്‍ക്‌സ് സിഎംഡി ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.