Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മുദ്രാബാങ്ക് ഉപഭോക്തൃ വിശദീകരണ യോഗം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 11:19 pm IST
in Business

പാലക്കാട്: ചെറുകിട സംരംഭകര്‍ക്ക് സഹായധനം നല്‍കുന്ന മുദ്രാബാങ്കിന്റെ ജില്ലയിലെ ആദ്യ ഉപഭോക്തൃ വിശദീകരണയോഗം വടക്കന്തറ ബാപ്പുജി ഹാളില്‍ ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ കെ.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു.

വനിതകള്‍ക്കും മറ്റ് തൊഴില്‍ സംരംഭകര്‍ക്കും പുതിയ തൊഴില്‍ തുടങ്ങുന്നതിനും നിലവിലുള്ളവ വിപൂലീകരിക്കുന്നതും ലക്ഷ്യമിടുന്ന പദ്ധതിയാണ്. ഇതുവഴി 50,000 രൂപയോ അതിനു മുകളിലോ നാഷണലൈസ്ഡ് ബാങ്കുകള്‍ വഴി ലോണ്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയില്‍ നടന്ന ആദ്യ അവലോകന യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.നടേശന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ വ്യവസായകേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത്, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുന്നവര്‍ക്ക് നാഷണലൈസ്ഡ് ബാങ്കുകള്‍ വഴി മുന്‍ഗണനാക്രമത്തില്‍ ലോണ്‍ നല്‍കുകയാണ് മുദ്രാബാങ്ക് ലക്ഷ്യമിടുന്നത്.

യോഗത്തില്‍ കാനറാ ബാങ്ക് ചീഫ് മാനേജര്‍ ജോസ് വി. മുട്ടത്ത്, പഞ്ചാബ് നാഷണല്‍ ബാങ്ക് ചീഫ് മാനേജര്‍ ഗോപാലകൃഷ്ണന്‍,  എസ്ബിഐ വടക്കന്തറ ബ്രാഞ്ച് മാനേജര്‍ ഡി.എച്ച്. രാജേഷ്, ആന്ധ്രാബാങ്ക് മാനേജര്‍ കിഷോര്‍, യുണൈറ്റഡ് ബാങ്ക് മാനേജര്‍ മനോജ് കെ.കെ, ലക്ഷ്മിവിലാസ് ബാങ്ക് മാനേജര്‍ പ്രിമിത്, ജില്ലാ വ്യവസായ കേന്ദ്രം ക്രഡിറ്റ് മാനേജര്‍ വി.കെവേണുഗോപാലന്‍, പാലക്കാട് നഗരസഭ വ്യവസായ വികസന ഓഫീസര്‍ സി.മുരളീധരന്‍  എന്നിവര്‍ പദ്ധതിയെക്കുറിച്ചുള്ള സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. യോഗത്തില്‍ എം.സുകുമാര്‍ സ്വാഗതവും വി.രാമനുണ്ണി നന്ദിയും പറഞ്ഞു.

മുദ്രാബാങ്കിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്ന 25ന് ശേഷം, ബാപ്പുജിഹാളില്‍ ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 26ന് രാവിലെ 10.30മുതല്‍ രജിസ്‌ട്രേഷന് സൗകര്യമുണ്ടായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Kerala

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

India

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

India

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

കസ്റ്റഡി മര്‍ദ്ദനത്തില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.