Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മീന്‍ മുറിക്കുന്നിടത്ത് പൂച്ച ഇരിക്കുന്നതുപോലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 10:46 pm IST
in Vicharam

താഴെത്തട്ടില്‍ ഉള്ളവരില്‍നിന്ന് ധനസമാഹരണം നടത്താനോ? അപ്പോള്‍ ഇത്രയുംനാള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊതുജനങ്ങളില്‍ നിന്നും നടത്തുന്നത് ധനസമാഹരണമല്ലേ. സാധാരണക്കാര്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ എന്നു പ്രഖ്യാപിച്ച് അവരുടെ കണ്ണില്‍ പൊടിയിട്ട് മുതലാളിമാരില്‍ നിന്നും പണം പിരിക്കുന്നതും ഒരുതരത്തില്‍ ധനസമാഹരണമല്ലേ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഇവര്‍ക്കൊക്കെ സാധാരണക്കാര്‍ കണ്‍കണ്ട ദൈവം. അതുകഴിഞ്ഞാല്‍ ഇവരുടെ നെഞ്ചത്തു കയറുക. നാലുവര്‍ഷംകൊണ്ട് മന്ത്രിമാരും എംഎല്‍എമാരും സമ്പാദിച്ചുകൂട്ടിയ കോടികള്‍ ഇങ്ങ് ഇറക്ക്. എന്നിട്ടുമതി അടിതട്ടില്‍ നിന്നുള്ള പിഴിയല്‍.

ഹംസ കുട്ടി

സുധീരന്‍ പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുന്നത്. താങ്കളുടെ പാര്‍ട്ടിയിലെ തന്നെ ഒരാളെ എങ്കിലും കൂടെ നിര്‍ത്താന്‍ ഇന്നുവരെ സാധിച്ചിട്ടുണ്ടോ. എത്രയൊക്കെ പ്രസംഗിച്ചാലും കൊണ്‍ഗ്രസിന്റെ ഇലക്ഷന്‍ പ്രചാരണവും, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും ഉമ്മച്ചനും, മാണിയും, കുഞ്ഞാലിക്കുട്ടിയും, ചെന്നിത്തലയും കൂടി തീരുമാനിക്കുന്നതാവും നടപ്പിലാക്കുന്നത്. മീന്‍ മുറിക്കുന്ന ഇടത്ത് പൂച്ച ഇരിക്കുന്നത് പോലെ എന്തിനാണ് കെപിസിസിയുടെ കസേരയിലിരുന്ന് ഇടയ്‌ക്ക് മുറുമുറുക്കുന്നത്.

ഗിരീഷ് ഗോപി ജി

ധനസമാഹരണം നടത്തി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണം എന്ന് കേരളത്തിലെ ഒരു സാധാരണ പ്രജയും ആഗ്രഹിക്കുന്നില്ല. അധികാരം വേണ്ടവര്‍ സ്വന്തം പണം മുടക്കി മത്സരിക്കാന്‍ തയ്യാറാകണം. അല്ലാതെ പണവും കൊടുത്ത് വോട്ടും കൊടുത്തിട്ട് സാധാരണക്കാരായ ജനങ്ങള്‍ക്കുമേല്‍ കുതിരകേറാനും അവരെ ചവിട്ടി താഴ്‌ത്താനും എന്തിന് ഇനിയും അവസരം നല്‍കണം. ഇനിയും നിങ്ങള്‍ക്ക് അവസരം തരുകയാണെങ്കില്‍ മാണിയെക്കൂടാതെ എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരുടേയും എംഎല്‍എമാരുടേയും വീടുകളിലും നോട്ട് എണ്ണുന്ന മെഷീന്‍ വാങ്ങിക്കും.

സാബു റഹ്മാന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.