Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംവരണ വാര്‍ഡ് നിശ്ചയിക്കുന്നതിന് മാര്‍ഗനിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 10:05 pm IST
in Ernakulam

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന് മാര്‍ഗനിര്‍ദേശമായി. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് സംവരണ വാര്‍ഡുകള്‍ (നിയോജക മണ്ഡലങ്ങള്‍) നിശ്ചയിക്കുന്നത്. 26, 28 തീയതികളിലാണ് ജില്ലയിലെ സംവരണ വാര്‍ഡുകളുടെ നിര്‍ണയം പൂര്‍ത്തീകരിക്കുക.

സ്ത്രീ സംവരണ മണ്ഡലങ്ങളാണ് ആദ്യം നിശ്ചയിക്കുക. 2010ലെ തെരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണമല്ലാതിരുന്ന എല്ലാ വാര്‍ഡുകളും ഇക്കുറി സ്ത്രീ സംവരണമായിരിക്കും. ആകെ വാര്‍ഡുകളുടെ എണ്ണം ഒറ്റസംഖ്യയാവുകയും സംവരണ വാര്‍ഡുകള്‍ എണ്ണം തികയാതെ വരികയും ചെയ്യുന്ന ഘട്ടത്തില്‍ ഇപ്പോള്‍ ഒഴിവാക്കിയവയില്‍ നിന്ന് നറുക്കെടുത്ത് നിശ്ചയിക്കുന്ന വാര്‍ഡും സ്ത്രീ സംവരണമായിരിക്കും. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകളാണ് രണ്ടാമതായി തീരുമാനിക്കുക. സ്ത്രീ സംവരണമായി തീരുമാനിക്കുന്ന വാര്‍ഡുകളില്‍ 2010ലെ പട്ടികജാതി/പട്ടികജാതി സ്ത്രീ വാര്‍ഡുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ ഒഴിവാക്കി ബാക്കിയുള്ള സ്ത്രീ സംവരണ വാര്‍ഡുകളില്‍ നിന്ന് നറുക്കെടുപ്പിലൂടെ പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കും.

മൂന്നാമതായി പട്ടികവര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കും. സ്ത്രീ സംവരണ വാര്‍ഡുകളില്‍ 2010ലെ പട്ടികവര്‍ഗ/പട്ടികവര്‍ഗ സ്ത്രീ വാര്‍ഡുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവയും പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകളും ഒഴിവാക്കി ബാക്കിയുള്ള സ്ത്രീ സംവരണ വാര്‍ഡുകളില്‍ നിന്നും നറുക്കെടുപ്പിലൂടെ പട്ടികവര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കും. പട്ടികജാതി സംവരണ വാര്‍ഡുകളാണ് നാലാമതായി നിശ്ചയിക്കുക. പഞ്ചായത്തിലെ ആകെ വാര്‍ഡുകളില്‍ നിന്നും സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ എന്നീ സംവരണ വാര്‍ഡുകളും 2010ലെ പട്ടികജാതി/പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകളും ഒഴിവാക്കി ബാക്കിയുള്ളവയില്‍ നിന്നും നറുക്കെടുപ്പിലൂടെ പട്ടികജാതി സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കും.

അവസാനമായി പട്ടികവര്‍ഗ സംവരണ വാര്‍ഡുകള്‍ തീരുമാനിക്കും. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി സംവരണ വാര്‍ഡുകളും 2010ലെ പട്ടികവര്‍ഗ/പട്ടികവര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകളും ഒഴിവാക്കി ബാക്കിയുള്ളവയില്‍ നിന്നും നറുക്കെടുപ്പിലൂടെ പട്ടികവര്‍ഗ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

Kerala

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)
India

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

Kerala

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.