Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടവെട്ടി ഗ്രാമത്തിന്റെ സമഗ്ര നവീകരണം സാധ്യമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 09:55 pm IST
in Idukki

തൊണ്ടിക്കുഴ സര്‍ക്കാര്‍ സ്‌കൂളിന്റെ നവീകരണം നേട്ടങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ട്. കേവലം 30 കുട്ടികള്‍ മാത്രമാണ് ഈ സ്‌കൂളില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 128 കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. സ്‌കൂളിന്റെ ചുറ്റുമതില്‍, ഓഡിറ്റോറിയം നിര്‍മ്മാണം, ക്ലാസ് മുറികളുടെ നവീകരണം, ഗേറ്റ് നിര്‍മ്മാണം എന്നിവയ്‌ക്കായി 16.5 ലക്ഷം രൂപ ചെലവഴിച്ചു

ഇടവെട്ടി പഞ്ചായത്തില്‍ നാല് വര്‍ഷം മുമ്പ് നടന്ന് ഉപതിരഞ്ഞെടുപ്പിലൂടെയാണ് ഗീത ചന്ദ്രന്‍ ജനപ്രതിനിധിയാകുന്നത്. നാല് വര്‍ഷം കൊണ്ട് എണ്ണിയാല്‍ തീരാത്തത്ര പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാനായതായി ഗീതചന്ദ്രന്‍ പറയുന്നു. തൊണ്ടിക്കുഴ റോഡിന്റെ നവീകരണം നാളുകളായുള്ള ആവശ്യമായിരുന്നു. ദുരിത വഴിയില്‍ നടന്ന് പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് ആശ്വാസം ഒരുക്കിക്കൊണ്ട് ഈ റോഡ് നവീകരിക്കാന്‍ കഴിഞ്ഞു. അഞ്ച് ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിച്ചത്. കാരിക്കോട് വില്ലേജ് ഓഫീസ് മന്ദിരം നവീകരിച്ച് നിര്‍മ്മിച്ചതാണ് മറ്റൊരു നേട്ടം. രണ്ട് ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇടവെട്ടി ചിറ റോഡിലെ ശോച്യാവസ്ഥയ്‌ക്ക് പരിഹാരം കണ്ടുകൊണ്ട് റോഡ് കോണ്‍ക്രീറ്റ് ചെയ്യാനായി. ഒരു ലക്ഷം രൂപ വേണ്ടിവന്നു. ഇടവെട്ടിചിറ- അമ്പലം റോഡും അടുത്ത കാലത്ത് നവീകരിച്ചതാണ്. ഇതിനായി നാല് ലക്ഷം രൂപയാണ് ചെലവായത്. തൊണ്ടിക്കുഴ അങ്കണവാടിയുടെ നിര്‍മ്മാണം വികസനപ്രവര്‍ത്തനത്തിന്റെ മറ്റൊരു ഉദാഹരണമാണ്. വൈദ്യുതി കണക്ഷന്‍ ഇല്ലാതിരുന്ന അങ്കണവാടിയില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് സാധിച്ചു. ഒന്നരലക്ഷം രൂപ അങ്കണവാടിക്കായി ചെലവായി. പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം കുറ്റമറ്റ രീതിയില്‍ നടക്കുന്നുണ്ട്. ബാങ്ക് ജംഗ്ഷന്‍- വില്ലേജ് ഓഫീസ് റോഡ് നവീകരിക്കുന്നതിന് കഴിഞ്ഞു. തൊണ്ടിക്കുഴ സര്‍ക്കാ ര്‍ സ്‌കൂളിന്റെ നവീകരണം നേട്ടങ്ങളുടെ പട്ടികയില്‍ പ്രഥമ സ്ഥാനത്തുണ്ട്. കേവലം 30 കുട്ടികള്‍ മാത്രമാണ് ഈ സ്‌കൂളില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 128 കുട്ടികള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. സ്‌കൂളിന്റെ ചുറ്റുമതില്‍, ഓഡിറ്റോറിയം നിര്‍മ്മാണം, ക്ലാസ് മുറികളുടെ നവീകരണം, ഗേറ്റ് നിര്‍മ്മാണം എന്നിവയ്‌ക്കായി 16.5 ലക്ഷം രൂപ ചെലവഴിച്ചു. തൊഴിലുറപ്പ് ജോലിക്കാരെ ഉപയോഗിച്ച് തേക്കുകാട് റോഡ് കോണ്‍ക്രീറ്റ് ചെയ്യാനായി. വിധവകള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനായി. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ക്ഷേമ പെന്‍ഷ്യന്‍ നല്‍കി. ആശ്രയ ലിസ്റ്റില്‍ 6 പേരെ ഉള്‍പ്പെടുത്താനായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

പുതിയ വാര്‍ത്തകള്‍

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.