Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

റോഡ് സുരക്ഷാ സര്‍വ്വേയുമായി കുരുന്നുകള്‍ നിരത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 09:55 pm IST
in Idukki

തൊടുപുഴ : സമഗ്ര റോഡ് സുരക്ഷാ സര്‍വ്വേയുമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ കുട്ടികള്‍. സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡിന്റെയും ജെആര്‍സിയുടേയും നേതൃത്വത്തിലാണ് ഏകദിന സര്‍വ്വേ നടന്നത്. നഗരസഭ ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്ത പ്രോഗ്രാം നഗരത്തിലെ തിരക്കേറിയ എട്ടോളം ഇടങ്ങളിലാണ് നടന്നത്. കുട്ടികള്‍ ഇത്തരം ഒരു സര്‍വ്വേയുമായി എത്തിയത് ഓട്ടോ തൊഴിലാളികളേയും കാല്‍നട യാത്രക്കാരെയും കൗതുകത്തിലാഴ്‌ത്തി. പിഡബ്ല്യുഡി റസ്റ്റ് ഹൗസ്, സിവില്‍ സ്‌റ്റേഷന് സമീപം, ഗാന്ധി സക്വയറിന് സമീപം, ഹൈറേഞ്ച് ജംഗ്ഷന്‍, കോതായിക്കുന്ന് ബൈപ്പാസ്, ധന്വന്തരി ജംഗ്്ഷന്‍, കാഡ്‌സ് ജംഗ്്ഷന്‍, പുതിയപാലം, കോതായിക്കുന്ന് ബൈപാസ് എന്നിവിടങ്ങളിലാണ് നാല് വ്യത്യസ്ത സമയങ്ങളിലായി 15 മിനിട്ട് വീതം സര്‍വ്വേ നടന്നത്. ഈ സമയം ഇതുവഴി കടുന്നുപോകുന്ന വാഹനങ്ങള്‍ ഇനം തിരിച്ച് കണക്കെടുത്തു കുരുന്നുകള്‍. വഴിയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും 50 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയും തയ്യാറാക്കിയിരുന്നു. നഗരത്തിലെ ഗതാഗത പരിഷ്‌കാരത്തിനായി ഇതില്‍ പൊതുജനങ്ങള്‍ നല്‍കുന്ന ഉത്തരങ്ങള്‍ ക്രോഡീകരിച്ച് കടന്നുപോകുന്ന വാഹനങ്ങളുടേയും നഗരത്തില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്കുകളും പഠിച്ച് വിലയിരുത്തി സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് സ്‌കൂളിലെ അദ്ധ്യാപകര്‍ പറഞ്ഞു. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് 60 കുട്ടികള്‍ അടങ്ങുന്ന സംഘം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ എത്തിയത്. 10 ദിവസത്തിനകം തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നഗരസഭയ്‌ക്ക് കൈമാറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

Bollywood

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

News

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

Cricket

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

പുതിയ വാര്‍ത്തകള്‍

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.