Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആക്രമണകാരികളായ തെരുവുനായ്‌ക്കളെ നേരിടാന്‍ തെരുവുനായ ഉന്മൂലന സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 10:42 pm IST
inErnakulam

കൊച്ചി: ആക്രമണകാരികളും പേവിഷബാധയുള്ളതുമായ തെരുവുനായ്‌ക്കളെ ഉന്മൂലനം ചെയ്യുന്നതിനായി സന്മനസ്സുള്ള വ്യക്തികളെ സംഘടിപ്പിച്ചുകൊണ്ട് തെരുവുനായ ഉന്മൂലന സംഘം എന്നപേരില്‍ ജനകീയ സംഘടന രൂപീകരിക്കുന്നു. ആക്രമണകാരികളായ നായ്‌ക്കളെ കൊല്ലുന്നതിനുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി അംഗീകരിച്ച സാഹചര്യത്തില്‍ പോലും തെരുവുനായ്‌ക്കളെ ഉന്മൂലനം ചെയ്യുവാന്‍ വേണ്ടി കേരള സര്‍ക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ മറ്റ് ഭരണാധികാരികളോ യാതൊരു നടപടിയും കൈക്കൊള്ളാത്തതിനാലാണ് ഇത്തരമൊരു സംഘടനക്ക് രൂപം നല്‍കുന്നത്.

കേരളത്തില്‍ ദിനംപ്രതി പിഞ്ചുകുഞ്ഞുങ്ങളടക്കം നൂറുകണക്കിന് ജനങ്ങളാണ് തെരുവുനായ്‌ക്കളുടെ ആക്രമണം മൂലം നരകയാതന അനുഭവിച്ച് കഴിയുന്നത്. തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്ത കോതമംഗലം സ്വദേശി രണ്ടരവയസ്സുകാരന്‍ മാസ്റ്റര്‍ ദേവനന്ദനാണ് സംഘടനയുടെ അംബാസഡര്‍. ആദ്യഘട്ടത്തില്‍ എറണാകുളം ജില്ലയിലുള്ള ആക്രമണകാരികളായ തെരുവുനായ്‌ക്കളെ നശിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയുമായാണ് സംഘടന പ്രവര്‍ത്തനം തുടങ്ങുന്നത്.

ആക്രമണകാരികളായ നായ്‌ക്കളെ കൊന്ന് കുഴിച്ചുമൂടി അതിന് തെളിവ് ഹാജരാക്കുന്നവര്‍ക്ക് 500 രൂപ പാരിതോഷികം നല്‍കുവാന്‍ സംഘടന തീരുമാനിച്ചിട്ടുണ്ട്. ആദ്യപടിയായി ആയിരം തെരുവുനായ്‌ക്കളെ നശിപ്പിക്കുന്നതിന് വേണ്ടിവരുന്ന ചിലവിലേക്ക് 5 ലക്ഷംരൂപ സംഭാവന നല്‍കുവാനായി സ്‌പോണ്‍സര്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരത്തില്‍ സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ ജനങ്ങള്‍ക്ക് ഉപദ്രവകാരികളായ സംസ്ഥാനത്തെ മുഴുവന്‍ തെരുവു നായ്‌ക്കളെയും ഉന്മൂലനം ചെയ്ത് കേരളത്തെ തെരുവുനായ് വിമുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തിനായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

സംഘടനയുടെ ചെയര്‍മാന്‍ ജോസ് മാവേലി, പ്രസിഡന്റ് ജോയി പെരുമ്പാവൂര്‍, വൈസ് പ്രസിഡന്റുമാരായി സ്‌നേഹാലയം പീറ്റര്‍, ഷൈന്‍ സെബാസ്റ്റ്യന്‍, ബിജുപോള്‍, എം.പി. ജെയ്‌സണ്‍, സെക്രട്ടറി സോഫിയ സുര്‍ജിത്ത്, ട്രഷറര്‍ കെ. സി. ജെയിംസ്, മെമ്പര്‍ ബിന്‍ഷാദ് എന്നിവരുള്‍പ്പെട്ട അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഒരു മാസത്തിനുള്ളില്‍ സംഘടനയുടെ ഉദ്ഘാടനം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

തെരുവുനായ് വിമുക്ത കേരളം എന്ന പദ്ധതിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 10 രൂപ മെമ്പര്‍ഷിപ്പ് എടുത്ത് സംഘടനയില്‍ അംഗമാകുവാനും നായ്‌ക്കളെ നശിപ്പിക്കുന്നതിനുള്ള തുക സ്‌പോണ്‍സര്‍ ചെയ്യുവാനും സംഘടനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ക്കും ബന്ധപ്പെടുക: 0484 2603379, 9526033368, 9496076638, 9495814021.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.