Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പറവൂരില്‍ ഐ ഗ്രൂപ്പില്‍ തര്‍ക്കം; കോണ്‍ഗ്രസ് പുനഃസംഘടന നീട്ടിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 10:41 pm IST
in Ernakulam

പറവൂര്‍: കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്റെ തട്ടകമായ പറവൂര്‍ നിയോജക മണ്ഡലത്തിലെ വടക്കേക്കര, പറവൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ പുനഃസംഘടന ഐ ഗ്രൂപ്പിലെ തര്‍ക്കം മൂലം നീട്ടിവെച്ചു. ഒരു ബ്ലോക്ക് കമ്മറ്റിയിലേക്ക് പ്രസിഡന്റ് അടക്കം 51 പേരാണ് വേണ്ടത്. വടക്കേക്കര ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിലെ പി.ആര്‍. സൈജനും പറവൂര്‍ ബ്ലോക്ക് പ്രസിഡന്റായി എ ഗ്രൂപ്പിലെ എം.ജെ.രാജുവിനും എന്ന രീതിയില്‍ ഏകദേശം ധാരണയിലെത്തിയിരുന്നു. എന്നാല്‍ പറവൂര്‍ ബ്ലോക്ക് പ്രസിഡന്റായി സതീശന്റെ വിശ്വസ്തനായ ആളെ കൊണ്ടുവരാനുള്ള നീക്കം എ ഗ്രൂപ്പ് തടഞ്ഞതോടെ തര്‍ക്കം രൂക്ഷമായി. ഓരോ ബ്ലോക്കിലേക്കും 25 പേരുടെ ലിസ്റ്റാണ് എയും ഐയും നല്‍കിയത്. രണ്ട് മാസത്തിനുമുന്‍പ് എ ഗ്രൂപ്പിന്റെ ലിസ്റ്റ് നല്‍കിയിരുന്നു. വിശാല ഐ ഗ്രൂപ്പിന്റെ പേരില്‍ സതീശനാണ് 25 പേരുടെ ലിസ്റ്റ് തയ്യാറാക്കിയത്. ഈ ലിസ്റ്റില്‍ കെ.വി.തോമസ് മൂന്നുപേരെയും അജയ് തറയില്‍ മൂന്നുപേരെയും ഡിസിസി പ്രസിഡന്റ് രണ്ടുപേരെയും നിര്‍ദ്ദേശിച്ചതാണ് തര്‍ക്കങ്ങള്‍ക്കും ഭാരവാഹി പട്ടിക പ്രഖ്യാപിക്കുന്നത് നീളാനും കാരണമായത്. ഇത് അംഗീകരിക്കുകയാണെങ്കില്‍ സതീശന്റെ വിശ്വസ്തരായ എട്ട് പേരെ വീതം രണ്ട് ലിസ്റ്റില്‍ നിന്നും ഒഴിവാക്കേണ്ടതായിവരും. അങ്ങനെ വന്നാല്‍ എ ഗ്രൂപ്പിന്റെ ലിസ്റ്റില്‍നിന്നും ആനുപാതികമായി ആളെ കുറയ്‌ക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലായെന്നും വര്‍ഷങ്ങളായി എ ഗ്രൂപ്പിന്റെ കൈവശം ഇരിക്കുന്ന പറവൂര്‍ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറല്ലായെന്നാണ് എ ഗ്രൂപ്പിന്റെ തീരുമാനം. തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് പുനഃസംഘടനയുടെ ഭാഗമായുള്ള ഭാരവാഹികളെ പ്രഖ്യാപിക്കല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം മതിയെന്നുമാണ് കെപിസിസി തീരുമാനം. ജില്ലയിലെ 28 ബ്ലോക്കില്‍ 26 സ്ഥലത്തും ഭാരവാഹികളെ പ്രഖ്യാപിച്ചെങ്കിലും കെപിസിസി വൈസ് പ്രസിഡന്റ് സതീശന്റെ മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിക്കുന്നത് സ്വന്തം ഗ്രൂപ്പിലെ തര്‍ക്കം മൂലം നീട്ടിവെച്ചത് നാണക്കേടായി മാറിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Kerala

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

India

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

Kerala

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.