Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഗുരുദേവ സമാധിദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 09:38 pm IST
inIdukki

തൊടുപുഴ : എസ്എന്‍ഡിപിയുടെയും വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ ഗുരുദേവ സമാധി ദിനം ആചരിച്ചു. ചെറായിക്കല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഗുരുദേവ ഓഡിറ്റോറിയത്തില്‍ കാപ്പ്-വെങ്ങല്ലൂര്‍ ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സമാധിദിനാചരണം നടന്നു. സമാധി സമ്മേളനം യൂണിയന്‍ പ്രസിഡന്റ് അഡ്വ. എസ്. പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എസ് സിനിമോന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡി. ബോസ് സമാധി സന്ദേശം നല്‍കി. രവീന്ദ്രന്‍ തിരുവല്ല മുഖ്യ പ്രഭാഷണം നടത്തി. വണ്ണപ്പുറം ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹ പ്രാര്‍ത്ഥന, ഉപവാസം എന്നിവ നടന്നു. മധു ചെമ്പകപ്പാറ മുഖ്യ പ്രഭാഷണം നടത്തി. മുട്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, ,സമൂഹപ്രാര്‍ത്ഥന, എന്നിവ നടന്നു. വഴിത്തല സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ സംഘടിപ്പിച്ചു. സമ്മേളനത്തില്‍ അഡ്വ. എസ്. പ്രവീണ്‍, പി.എസ് സിനിമോന്‍, ഡി. ബോസ്, ഷാജി കല്ലാറയില്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫ. വിഎസ് റെജി പ്രഭാഷണം നടത്തി. കുണിഞ്ഞി, വെള്ളംനീക്കിപ്പാറ, കരിങ്കുന്നം, കോലാനി, അരിക്കുഴ, തൊടുപുഴ ടൗണ്‍ശാഖകളിലും ഗുരുമന്ദിരങ്ങളിലും ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടത്തി. പുറപ്പുഴ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം, അമൃതഭോജനം എന്നിവ നടന്നു. കരിമണ്ണൂര്‍ ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം, ശാന്തിയാത്ര എന്നിവ നടന്നു. മുള്ളരിങ്ങാട് ശാഖയില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടന്നു. സമ്മേളനത്തില്‍ ശശി കണ്യാലില്‍ അദ്ധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടത്തി. പഴയരിക്കണ്ടം ഗുരുദേവ ക്ഷേത്രത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടത്തി. യോഗം കൗണ്‍സിലര്‍ ഷാജി കല്ലാറയില്‍ പങ്കെടുത്തു. വെണ്‍മണി, പുളിക്കത്തൊട്ടി, ബിലനാട്, മുണ്ടന്‍മുടി, തൊമ്മന്‍കുത്ത് ശാഖകളില്‍ സമാധിദിനം ആചരിച്ചു. തൊടുപുഴ ഈസ്റ്റ്, പെരുമ്പള്ളിച്ചിറ, കാഞ്ഞിരമറ്റം, കുമാരമംഗലം, നാഗപ്പുഴ, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍ ശാഖകളില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടന്നു. ഉടുമ്പന്നൂര്‍ ശാഖയില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടന്നു. മൂലമറ്റം അറക്കുളം ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടന്നു. പുളിയന്‍മല 6203-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗം പുളിയന്‍മല സെന്‍ട്രലിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ സമാധിദിനാചരണം നടത്തി.ശാഖായോഗം ഓഫീസില്‍ നടന്ന യോഗത്തില്‍ മലനാട് എസ്എന്‍ഡിപി യോഗം സെക്രട്ടറി വിനോദ് ഉത്തമന്‍ സമാധി ദിന സന്ദേശം നല്‍കി.ശാഖാ സെക്രട്ടറി ജയന്‍ അധ്യക്ഷനായിരുന്നു.തുടര്‍ന്ന് പുളിയന്‍മലയില്‍ ശാന്തിയാത്രയും നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

India

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

Kerala

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

Kerala

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.