Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബാലികയെ തട്ടിയെടുത്ത വികലാംഗ ഭിക്ഷാടകന്‍ കണ്ണൂരില്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 06:09 pm IST
in Kannur

കണ്ണൂര്‍: ചീമേനി ആനിക്കാടി കോളനിയില്‍ നിന്നും ബാലികയെ തട്ടിയെടുത്ത വികലാംഗനായ ഭിക്ഷാടകനെ കണ്ണൂരില്‍ പൊലീസ് അറസ്റ്റുചെയ്തു. പ്രസാദ്-ഫാത്തിമ ദമ്പതികളുടെ മകളായ സോന (5) നെയാണ് വീട്ടിനടുത്ത് താമസിക്കുന്ന അരുള്‍ദാസ്(55) എന്നയാള്‍ ഇന്നലെ രാവിലെ 10 മണിയോടെ തട്ടിയെടുത്ത് കടന്നുകളഞ്ഞത്. കുട്ടിയുടെ ബന്ധുക്കള്‍ ഉടന്‍തന്നെ പൊലീസില്‍ പരാതി നല്‍കി. കാസര്‍കോഡ് പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ പൊലീസ് ബസ്സുകളില്‍ നടത്തിയ പരിശോധനയിലാണ് ബാലികയെ കണ്ടെത്തിയത്.

ആനിക്കാട് കോളനിയില്‍ താമസക്കാരനായ അരുള്‍ദാസുമായി കുട്ടിയുടെ കുടുംബം നേരത്തെ പരിചയക്കാരാണ്. സോനയുടെ സഹോദരനായ ഫര്‍മ്മന്‍ പ്രസാദാണ് കുട്ടിയെ അരുള്‍ദാസ് കൂട്ടിപ്പോയ വിവരം അറിയിച്ചത്. കുട്ടിയുടെ അമ്മ വീട്ടിലേക്ക് വെള്ളം എടുക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. ഉടന്‍തന്നെ ഫാത്തിമ മകളെയും അരുള്‍ദാസിനെയും തിരക്കിയെത്തിയെങ്കിലും കണ്ടെത്തനായില്ല. പിന്നിട് ഇവര്‍ ചീമേനി പൊലീസില്‍ പരാതി നല്‍കി. അരുള്‍ദാസ് കോഴിക്കോടേക്ക് ബസ്സ് മാര്‍ഗം തിരിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഹൈവേ പൊലീസ് നടത്തിയ പരിശോധനയിലാണ് പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടിലോടുന്ന ബസ്സില്‍ നിന്ന് അരുള്‍ദാസിനെയും കുട്ടിയെയും കണ്ടെത്തിയത്.

ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ ബന്ധുക്കള്‍ കണ്ണൂരിലെത്തി കുട്ടിയെ ഏറ്റെടുത്തു. കൊടക്കാട് കണ്ണന്‍പാറ സ്‌കൂളില്‍ ഒന്നാം തരം വിദ്യാര്‍ഥിനിയാണ് സോന. കാസര്‍കോഡ് പത്ത് വര്‍ഷങ്ങമായി സ്ഥിര താമസക്കാരാണ് അരുള്‍ദാസ്. ഇയാള്‍ക്ക് നേരത്തെ പ്ലാസ്റ്റിക് കമ്പനിയില്‍ ജോലിയുണ്ടായിരുന്നു. പിന്നീട് കമ്പനി പൂട്ടിയപ്പോള്‍ ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞു. തമിഴ്‌നാട് ചിദംബരമാണ് സ്വദേശം. വര്‍ഷത്തില്‍ രണ്ട്തവണ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് പോകാറുണ്ട്, ഭാര്യയായ വനജക്ക് തൊഴിലുറപ്പ് ജോലിയാണ്. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വന്തംവീട്ടിലാണ് ഇവര്‍ താമസം. സംഭവത്തിന് പിന്നില്‍ കുട്ടികളെ തട്ടിയെടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.