കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കാട്ടില്‍ക്കടവില്‍ അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരുന്ന പോച്ചയില്‍ കുഞ്ഞുലക്ഷ്മി(85), ഭര്‍ത്താവ് രാഘവന്(90) എന്നിവരെ പേപ്പട്ടി കടിച്ചു. സാരമായി പരുക്കേറ്റവരെ കരുനാഗപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പേരെയാണ് പേപ്പട്ടി കടിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: