Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജൈവപച്ചക്കറി കൃഷി നഗരത്തിലും നടപ്പാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 10:13 am IST
in Ernakulam

കൊച്ചി: തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (കാഡ്‌സ്) സ്വാശ്രയ ജൈവ പച്ചക്കറി കൃഷി പദ്ധതിയായ മട്ടുപ്പാവിലൊരു ജൈവ മേലാപ്പ് എറണാകുളം നഗരത്തിലും നടപ്പാക്കുന്നു. റെസിഡന്റ്‌സ് അസോസിയേഷനുകളുടേയും സന്നദ്ധ സംഘടനകളുടേയും സര്‍വീസ് സഹകരണ ബാങ്കുകളുടേയും സഹകരണത്തോടെയാണ് നഗരത്തില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് കാഡ്‌സ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒക്ടോബര്‍ രണ്ടിന് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കും. പദ്ധതി നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടേയും സന്നദ്ധ സംഘടനാ പ്രതിനിധികളുടേയും യോഗം ഞായറാഴ്ച പകല്‍ മൂന്നിന് ആലിന്‍ചുവട് എന്‍എസ്എസ് ഹാളില്‍ ചേരും. പത്ത് ഗ്രോ ബാഗുകള്‍ അടങ്ങുന്ന യൂണിറ്റുകളാണ് വീടുകളില്‍ എത്തിച്ചു നല്‍കുന്നത്. ഓരോ ബാഗിലും രണ്ടു വീതം തൈകള്‍ ഉണ്ടാകും. പൂര്‍ണമായും ജൈവകൃഷി രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയില്‍ ചേരുന്നവര്‍ക്ക് കൃഷി രീതിയേക്കുറിച്ചും സസ്യ സംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചും സൗജന്യ അവബോധം നല്‍കും. വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ കര്‍ഷകര്‍ക്ക് സംശയനിവാരണത്തിനും ക്രമീകരണം ഉണ്ടായിരിക്കും. കാഡ്‌സിന്റെ പാലാരിവട്ടം ആലിന്‍ചുവട്ടില്‍ പ്രവര്‍ത്തിക്കുന്ന ജൈവ നാടന്‍ കാര്‍ഷികോല്‍പന്ന വിപണന കേന്ദ്രത്തിലൂടെയാണ് എറണാകുളം നഗരത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ആദ്യഘട്ടത്തില്‍ 2500 യൂണിറ്റുകളും നവംബര്‍ ഒന്നിന് ആരംഭിക്കുന്ന രണ്ടാംഘട്ടത്തില്‍ 5000 യൂണിറ്റുകളും ജനുവരി ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ 2500 യൂണിറ്റുകളുമാണ് വിതരണം ചെയ്യുന്നത്. രജിസ്‌ട്രേഷന്‍ 21 മുതല്‍ ആരംഭിക്കും. 1200 രൂപ വിലവരുന്ന ഒരു യൂണിറ്റ് സബ്‌സിഡി നിരക്കില്‍ 900 രൂപയ്‌ക്കാണ് വിതരണം ചെയ്യുന്നത്. കൂടാതെ പച്ചക്കറി തൈകള്‍മാത്രം ആവശ്യമുള്ളവര്‍ക്കും തൈകള്‍ 25 രൂപ നിരക്കില്‍ നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

India

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

Kerala

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

Entertainment

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

പുതിയ വാര്‍ത്തകള്‍

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.