Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോണ്‍ഗ്രസ് എ ഗ്രൂപ്പില്‍ പൊട്ടിത്തെറി; – മരടില്‍ അച്ചടിച്ച നോട്ടീസ് പുകയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 10:07 am IST
inErnakulam

മരട്: മരട് നഗരസഭയുടെ ലൈബ്രറി ഉദ്ഘാടനത്തിന് ജനപ്രതിനിധികള്‍ക്കു മേലേ മതപുരോഹിതരെ ചേര്‍ത്ത നോട്ടീസ് പുകയുന്നു. വിഷയത്തില്‍ ഭരണ പ്രതിപക്ഷ നേതാക്കള്‍ ഒരുപോലെ പ്രതിഷേധിച്ചതോടെ നഗരസഭാ സെക്രട്ടറി പ്രതിക്കൂട്ടില്‍. ഏഴാം ഡിവിഷനിലാണ് ഉദ്ഘാടനമെങ്കിലും അടുത്ത ഡിവിഷനുകളിലെ മതപുരോഹിതരാണ് ഉദ്ഘാടകന്റെ പേരിനു ശേഷം നോട്ടിസില്‍ ഉള്ളത്.

ആശംസയില്‍ ആറാമത്തെ പേരായിട്ടാണ് നഗരസഭാ ഉപാദ്ധ്യക്ഷ വരുന്നത്. ഇതിനു ശേഷമാണ് മറ്റു സ്ഥിരം സമിതി അദ്ധ്യക്ഷരും കൗണ്‍സിലര്‍മാരും. ഇത് ഇലക് ഷന്‍ മുന്നില്‍ കണ്ട് വോട്ട് തട്ടാനുള്ള വില കുറഞ്ഞ തന്ത്രമാണെന്ന് പ്രതിപക്ഷ നേതാവ് പി.കെ. രാജു പറഞ്ഞു. നഗരസഭയുടെ പരിപാടി ദുരുപയോഗം ചെയ്തതിനെതിരെ നടപടി എടുക്കണമെന്നും നോട്ടീസ് മാറ്റി അച്ചടിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പുതിയ നോട്ടീസ് ഇറക്കിയില്ലെങ്കില്‍ പരിപാടിയില്‍ കരിങ്കൊടി കാണിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രോട്ടോക്കോള്‍ ലംഘിച്ച് അച്ചടിച്ച നഗരസഭയുടെ നോട്ടീസ് തിരുത്തണമെന്ന് വിദ്യാഭ്യാസകാര്യ സമിതി അദ്ധ്യക്ഷന്‍ ജിന്‍സണ്‍ പീറ്റര്‍ നഗരസഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ പരിപാടി ബഹിഷ്‌കരിക്കുമെന്ന് ജിന്‍സണ്‍ പറഞ്ഞു. മരടിലെ സ്ഥിരം ഉദ്ഘാടകനായ മന്ത്രിയെ ഒഴിവാക്കിയത് എ ഗ്രൂപ്പിലെ പൊട്ടിത്തെറിയുടെ ഭാഗമായെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കാട്ടിത്തറ പ്രദേശത്ത് ഒരുമാസം മുന്‍പ് ഉദ്ഘാടനം ചെയ്ത സാംസ്‌കാരിക നിലയത്തിന്റെ മുകള്‍ നിലയാണ് ലൈബ്രറിയാക്കി മാറ്റിയിട്ടുള്ളത്. ഇരുമ്പു കൊണ്ട് നിര്‍മ്മിച്ച പിരിയന്‍ ഗോവണിയിലൂടെ മുകള്‍ നിലയിലേക്ക് കയറാന്‍ ബുദ്ധിമുട്ടാണെന്ന് വായനക്കാര്‍ പറയുന്നു. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കൊട്ടാരം ജംഗ്ഷനിലെ പബഌക് ലൈബ്രറി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ അവഗണിച്ച് നിക്ഷിപ്ത താല്‍പര്യങ്ങളില്‍ നഗരസഭയുടെ പണം ദുര്‍വിനിയോഗം ചെയ്യുന്നതിനെതിരെ പരാതിക്ക് ഒരുങ്ങുകയാണ് വായനക്കാര്‍. കാട്ടിത്തറ പ്രദേശത്ത് 20 ന് വൈകിട്ട് മൂന്നിനാണ് ഉദ്ഘാടനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.