Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മുന്നോക്ക സമുദായങ്ങളുടെ ആനുകൂല്യങ്ങള്‍ക്കുള്ള വരുമാന പരിധി ഉയര്‍ത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 08:36 pm IST
inKannur

കണ്ണൂര്‍: മുന്നോക്ക സമുദായ അംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ക്കുള്ള വരുമാനപരിധി 2 ലക്ഷം രൂപയില്‍ നിന്ന 6 ലക്ഷം രൂപയാക്കണമെന്ന് കണ്ണൂര്‍ ആസ്ഥാനമായി രൂപീകരിച്ച സമുന്നതി സൗഹൃദവേദി ആവശ്യപ്പെട്ടു. വരുമാനപരിധി 2 ലക്ഷമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നാമമാത്രമായി മാത്രമേ ലഭിക്കുന്നുള്ളൂ. ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് നല്‍കുന്നതരത്തില്‍ വരുമാന പരിധിയുടെ കാര്യത്തില്‍ മുന്നോക്ക സമുദായങ്ങളെയും പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്റെ മേഖല ഓഫീസ് കണ്ണൂരില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷനില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.മാധവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് കണ്ണൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് എന്‍.ഒ.നാരായണന്‍ നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്നോക്ക സമുദായ സംരക്ഷണ മുന്നണി ജില്ലാ സെക്രട്ടറി വി.കെ.കൃഷ്ണന്‍ നമ്പൂതിരി, യോഗക്ഷേമ സഭ ജില്ലാ സെക്രട്ടറി എം.പി.രാധാകൃഷ്ണന്‍, വാര്യര്‍ സമാജം ജില്ലാ പ്രസിഡണ്ട് ടി.ഗംഗാധരന്‍ വാര്യര്‍, ടി.ഉണ്ണികൃഷ്ണന്‍, എ.കെ.രാമകൃഷ്ണന്‍, പി.സൂര്യദാസ്, അഡ്വ.പി.വിജയന്‍, പി.കെ.ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ശിവദാസന്‍ കരിപ്പാല്‍ സ്വാഗതം പറഞ്ഞു.

സമുന്നതി സൗഹൃദ വേദി ചെയര്‍മാനായി പി.മാധവന്‍ മാസ്റ്ററെയും ജനറല്‍ കണ്‍വീനറായി ശിവദാസന്‍ കരിപ്പാലിനേയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍ എ.കെ.രാമകൃഷ്ണന്‍, വി.വി.മുരളീധരവാര്യര്‍, വി.കെ.കൃഷ്ണന്‍ നമ്പൂതിരി (വൈസ് ചെയര്‍മാന്‍), അഡ്വ.പി.പി.വിജയന്‍, പി.കെ.ജയന്‍ (കണ്‍വീനര്‍), ടി.ഉണ്ണികൃഷ്ണന്‍ (ട്രഷറര്‍)

പിന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍വഴിയുള്ള ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് നേടിയെടുക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സമുന്നതി സൗഹൃദവേദിയുടെ നേതൃത്വത്തില്‍ നടക്കും. മുന്നോക്ക സമുദായ അംഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ഉതകുന്ന പദ്ധതികളും നടപ്പാക്കും. ജില്ലാതലത്തിലും യൂണിറ്റ് തലത്തിലും കമ്മറ്റികള്‍ തുടങ്ങാനും സൗഹൃദവേദിക്ക് പരിപാടിയുണ്ട്. മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടറായി നിയമിതനായ എം.പി.മുരളിക്ക് 25ന് 9 മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍വെച്ച് സ്വീകരണം നല്‍കാനും യോഗം തീരുമാനിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

India

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

പുതിയ വാര്‍ത്തകള്‍

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.