Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തെരുവ് വിളക്ക് പരിപാലനത്തിന് പുതിയ ഓഫര്‍ ക്ഷണിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 06:23 pm IST
in Kollam

കൊല്ലം: നഗരസഭാ പരിധിയില്‍ തെരുവ് വിളക്കുകള്‍ പരിപാലിക്കുന്നതിന് ഓഫര്‍ ക്ഷണിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. റീ-ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ലഭിച്ച, ‘അഡ്മീഡിയ’ എന്ന സ്ഥാപനത്തിന്റെ ക്വട്ടേഷന്‍ അംഗീകരിക്കാനുള്ള മരാമത്ത് സ്ഥിരംസമിതിയുടെ ശുപാര്‍ശ തള്ളിക്കൊണ്ടാണ് മേയര്‍ ഹണിയുടെ നേതൃത്വത്തില്‍ ഓഫര്‍ ക്ഷണിക്കാന്‍ തീരുമാനം കൈക്കൊണ്ടത്.

നിലവില്‍ പരസ്യത്തില്‍ നിന്നുള്ള വരുമാനം നേടി തെരുവ്‌വിളക്കുകള്‍ പരിപാലിക്കുന്നതിന് ചുമതലയുണ്ടായിരുന്ന’വിന്നേഴ്‌സ്’എന്ന സ്ഥാപനത്തിന്റെ കരാര്‍ കാലാവധി ആഗസ്റ്റ് 31ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് ക്വട്ടേഷന്‍ ക്ഷണിച്ചപ്പോള്‍ ‘അഡ്മീഡിയ’യും മറ്റ് രണ്ട് സ്ഥാപനങ്ങളും ക്വാട്ട് ചെയ്‌തെങ്കിലും നിരതദ്രവ്യം അടക്കാത്തതിനാല്‍ മറ്റ് രണ്ട് സ്ഥാപനങ്ങളെ പരിഗണിച്ചില്ല. അഡ്മീഡിയ ആകട്ടെ അഞ്ച് ലക്ഷം രൂപയാണ് കരാര്‍ തുകയായി ഉള്‍ക്കൊള്ളിച്ചിരുന്നത്. നേരത്തെ വിന്നേഴ്‌സ് കരാര്‍ എടുത്തിരുന്നത് 33 ലക്ഷം രൂപയ്‌ക്കായിരുന്നു. തുക തീരെ അപര്യാപ്തമായതിനാല്‍ കോര്‍പ്പറേഷന്‍ റീ-ക്വട്ടേഷന്‍ ക്ഷണിച്ചു. അതില്‍ അഡ്മീഡിയ മാത്രമാണ് പങ്കെടുത്തത്. ഇക്കുറി അവര്‍ ആറ് ലക്ഷം രൂപ ക്വാട്ട് ചെയ്തു. ഈ ക്വട്ടേഷന്‍ അംഗീകരിക്കാനുള്ള അജണ്ടയാണ് കൗണ്‍സില്‍ തീരുമാനത്തിന് എത്തിയത്.

തുക കുറഞ്ഞാലും വേണ്ടില്ല, അടുത്ത രണ്ട് മാസത്തേക്ക് ഏതുവിധേനയും ലൈറ്റ് കത്തിക്കുകയാണ് പരമപ്രധാനമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച കോണ്‍ഗ്രസിലെ ജോര്‍ഡ് ഡി കാട്ടില്‍ വാദിച്ചു.

ലൈറ്റ് കത്തിക്കലാണ് പ്രധാനമെങ്കിലും കരാര്‍ മൂന്ന് വര്‍ഷത്തേക്കായതിനാല്‍ ഓഫര്‍ ക്ഷണിക്കുകയാണ് അഭികാമ്യമെന്ന് സിപിഐയിലെ അഡ്വ. ജി ലാലു, ഉളിയക്കോവില്‍ ശശി, സിപിഎം അംഗം അഡ്വ. കെ.പി.സജിനാഥ്, ആര്‍എസ്പിയിലെ എം.ജെ.ബിനു എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.