Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജയരാജന് മാനസിക ചികിത്സ വേണം അശോകന്റെ ആരോപണം രാഷ്‌ട്രീയ മര്യാദക്ക് നിരക്കാത്തത്: കോണ്‍ഗ്രസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 04:42 pm IST
in Kannur

കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനോടൊപ്പം കണ്ണൂരില്‍ പത്രസമ്മേളനം നടത്തി തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച എ.അശോകന്റെ നിലപാട് രാഷ്‌ട്രീയ മര്യാദക്ക് നിരക്കാത്തതാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാഷ്‌ട്രീയ മര്യാദക്കും ധാര്‍മികതക്കും നിരക്കാത്തതാണ് അശോകന്റെ ആരോപണം. അശോകന്‍ മാത്രമാണ് ആരോപണം ഉന്നയിച്ചതെങ്കില്‍ വിലകല്‍പ്പിക്കാതെ അവഗണിക്കാമായിരുന്നു. എന്നാല്‍ പി.ജയരാജന്റെ സാന്നിധ്യത്തില്‍ ആരോപണമുന്നയിച്ചത് കൊണ്ടാണ് മറുപടി പറയുന്നതെന്നും സുധാകരന്‍ പറഞ്ഞു.

അശോകന്റെ ഗതികേടുകൊണ്ടാണ് ഇത്തരം വിലയില്ലാത്ത ആരോപണം ഉന്നയിക്കേണ്ടി വന്നത്. സ്വന്തം പാര്‍ട്ടി പുറത്താക്കിയപ്പോള്‍ ജയരാജന്റെ കാലില്‍ വീണ അശോകന്റെ ജീവന്‍ ഇപ്പോള്‍ അയാളുടെ കയ്യിലാണുള്ളത്. തന്റെ രാഷ്‌ട്രീയ യജമാനനെ പ്രീണിപ്പിക്കാനുള്ള വൃഥാവ്യായാമമാണ് അശോകന്‍ നടത്തുന്നത്. പതിനഞ്ചോളം സിപിഎമ്മുകാരെ കൊന്നുതള്ളിയ അശോകന്റെ തലക്ക് വില പറഞ്ഞ നേതാവാണ് ജയരാജന്‍. അത്തരമൊരാളുകളുടെ കൂടെ യിരുന്ന് പത്രസമ്മേളനം നടത്തേണ്ടി വന്നത് ജയരാജന്റെ ഗതികേടുകൊണ്ടാണ്. കൊലപാതകപരമ്പര നടത്തി പ്രതിക്കൂട്ടിലായ സിപിഎം ആരെയെങ്കിലും കരുവാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത്. ക്രിമിനലുകള്‍ക്ക് അഭയം നല്‍കുന്ന പാര്‍ട്ടിയായി സിപിഎം അധ:പതിച്ചിരിക്കുകയാണ്. സമചിത്തത നഷ്ടപ്പെട്ട ജയരാജന് മാനസിക ചികിത്സയാണ് ആവശ്യം.

എല്ലാ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കെതിരെയും നിരവധി തവണ അക്രമം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. സ്വന്തം ഘടകകക്ഷിയായ സിപിഎമ്മിനെ പോലും സിപിഎം നിരവധി തവണ അക്രമിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ ഫാസിസ്റ്റ് നിലപാടുകള്‍ക്കിരയാകാത്ത ഒരു രാഷ്‌ട്രീയ സംഘടനയും കേരളത്തിലില്ല. സിപിഎമ്മുകാര്‍ മൃഗീയമായി കൊലപ്പെടുത്തിയ ഫസല്‍ വധത്തിനെതിരെയും പ്രതികരിച്ചിട്ടുണ്ട്. സമനില തെറ്റിയ സിപിഎം നേതൃത്വം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. മറ്റ് ജില്ലയിലെ സിപിഎം നേതൃത്വം കണ്ണൂര്‍ ലോബിക്കെതിരെ നീക്കമാരംഭിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ അക്രമത്തിനെതിരെ മുഖം നോക്കാതെ എല്ലാവരുമായി സഹകരിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ഇസ്ലാമിക തീവ്രവാദിയായ യാക്കൂബ് മേമനെ വധശിക്ഷക്ക് വിധേയനാക്കിയപ്പോള്‍ അതിനെതിരെ വിമര്‍ശനവുമായി സിപിഎം നേതൃത്വം രംഗത്തെത്തിയതിന് കാരണം ഇവരുടെയെല്ലാം മനോനില ഒരേപോലെയായത് കൊണ്ടാണ്. കൊലയാളികളെ വധശിക്ഷക്ക് വിധേയരാക്കരുതെന്ന് സിപിഎം നിലപാട് വ്യക്തമാക്കുന്നത് തീവ്രവാദികളും സിപിഎമ്മും സമാന ചിന്താഗതിക്കാരായത് കെണ്ടാണ്. സിപിഎമ്മും താലിബാനും ഒരുപോലെയാണെന്നും സുധാകരന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയർ ആള് വേറെയാണ് ;  നേരിട്ടിറങ്ങി വി വി രാജേഷ് ; പാളയം മാർക്കറ്റിലെ അനധികൃത പണപ്പിരിവ് അവസാനിപ്പിച്ചു

Kerala

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

India

രത്തൻ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പുതിയ സെക്രട്ടറി, രാഹുല്‍ജീ…ഇത് കൊള്ളയ്‌ക്കുള്ള പ്രതിഫലമോ?: ബിജെപി നേതാവ് കെ സുരേന്ദ്രൻ

India

ബംഗ്ലാദേശികളെ പ്രീണിപ്പിച്ച മമതയ്‌ക്ക് പണി നൽകിയത് മുസ്ലീങ്ങൾ തന്നെ ; ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ബൂത്തിൽ ബിജെപി ജയിച്ചത് 97 ശതമാനം വോട്ട് നേടി 

ഇഷ മറിയം ഹാരിസ് (ഇടത്ത്)
News

കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഐബി

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ റേഷൻ വിതരണത്തിലെ വൻ വെട്ടിപ്പ് പിടികൂടുന്നു; ജൂൺ ഒന്നുമുതൽ സുവേന്ദുവിന്റെ അന്നപൂർണ്ണ പദ്ധതി

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.