Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിശ്വകര്‍മ്മ ജയന്തി ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 10:42 am IST
in Kozhikode

കോഴിക്കോട്: കേരള വിശ്വകര്‍മ്മ സഭ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്ത് നടന്ന സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. അപ്പുക്കുട്ടി പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് എം.പി. സുധകാരന്‍ നിലവിളക്ക് തളിയിച്ചു. വി.പി. ദേവരാജന്‍ വിശ്വകര്‍മ്മ പൂജയ്‌ക്ക് നേതൃത്വം നല്‍കി.

ജില്ലാ ട്രഷറര്‍ ടി.കെ. അശോകന്‍, ഋഷിപഞ്ചമി സ്വാഗതസംഘം കണ്‍വീനര്‍ അനൂപ് കുമാര്‍ ടി പി എന്നിവര്‍ സംസാരിച്ചു. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ഋഷിപഞ്ചമി ദിനാഘോഷം സാമൂതിരി കെ.സി. ഉണ്ണിഅനുജന്‍രാജ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: കേരള വിശ്വകര്‍മ്മസഭ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ദിനാഘോഷം നടത്തി. എസ്. കെ. പൊറ്റെക്കാട് സാംസ്‌കാരിക നിലയത്തില്‍ നടന്ന ദിനാഘോഷവും കുടുംബസംഗമവും എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഇല്ലിക്കെട്ട് നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ. രാമദാസ് ആചാരി മുഖ്യ പ്രഭാഷണം നടത്തി. മാധവന്‍ പട്ടലില്‍, ഭാസ്‌കരന്‍ മേലെ ചെറുവരത്ത്, പ്രഭാകരന്‍ തോട്ടുംപുറത്ത് എന്നീ തച്ചുശാസ്ത്ര വിദഗ്ധരെ ഇല്ലിക്കെട്ട് നമ്പൂതിരി ആദരിച്ചു. തച്ചുശാസ്ത്ര വിദഗ്ധരായ അശോകന്‍ , ശിവാനന്ദന്‍, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകുമാര്‍, സംസ്ഥാന ട്രഷറര്‍ രാജു, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ഗിരിജ, പി.കെ. എന്നിവര്‍ ആശംസ നേര്‍ന്നു. ജില്ലാ പ്രസിഡന്റ് എം.പി. അനൂപ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഷിജു, എ.കെ. സ്വാഗതവും വനിതാ വിഭാഗം സെക്രട്ടറി വന്തകുമാരി നന്ദിയും പറഞ്ഞു.

കോഴിക്കോട്: കേരള വിശ്വകര്‍മ്മ സൊസൈറ്റി വിശ്വകര്‍മ്മദേവദിനാഘോഷം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗം സംസ്ഥാന പ്രസിഡന്റ് പി. ഗോപിനാഥന്‍ ആചാരി ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍, ഉത്തമന്‍, പി.ടി വാസു, സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രകാരന്‍ മാധവ് ശങ്കര്‍, ജ്യോതിഷരത്‌നം അവാര്‍ഡ് നേടിയ ശ്രീനിവാസന്‍ ആചാരി എന്നിവരെ ആദരിച്ചു.

വടകര: തട്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ വടകര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഋഷിപഞ്ചമി ദിനത്തില്‍ വിശ്വകര്‍മ്മ ജയന്തി ആഘോഷിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് സി.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അശോകന്‍ ഉദ്ഘാടനം ചെയ്തു. ദേവാനന്ദന്‍, മനോജന്‍, മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. രാജീവന്‍ പി.കെ. നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

India

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

Kerala

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

India

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

Kerala

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.