Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിസ്മയ ഗോള്‍ഡ് കവര്‍ച്ച ; പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 10:41 am IST
in Kozhikode

മുക്കം: മുക്കം അഭിലാഷ് ജംഗ്ഷനിലെ വിസ്മയഗോള്‍ ഡില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ മുക്കത്ത് തെളി വെടുപ്പിനായി കൊണ്ട് വന്നു. ഇന്നലെ രാവിലെ പതിനൊ ന്നരയോടെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ മുക്കത്തെത്തിച്ചത്. അദ്യം മുക്കം സ്‌റ്റേഷനിലെത്തിച്ച് അവിടെ നിന്നാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. മുക്കം ഫയര്‍ സ്‌റ്റേഷന് സമീപം പോലീസ് വാഹനത്തില്‍ നിന്നു ഇറക്കി നേരെ വിസ്മയ ഗോള്‍ഡിലേക്ക് . ജ്വല്ലറിയിലേക്ക് കയറ്റാതെ നേരെ പോയത് പിറക് വശത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ .ഇവിടെ വെച്ച് പ്രതി കാര്യങ്ങള്‍ പൊലീസിനോട് വിശദീകരി ച്ചു. തുടര്‍ന്ന് ജ്വല്ലറിക്കകത്ത് കയറ്റി. ഇവിടെ വെച്ച് പ്രതി കാര്യങ്ങള്‍ വിശദീകരിച്ചു. അര മണിക്കൂറോളം സമയം തെളിവെടുപ്പിന് ശേഷം ഇയാള്‍ താമസിച്ച മണാശ്ശേരിയിലും കൊണ്ടുപോയി തെളിവെടുത്തു. മൊത്തം നാല് പേരാണ് ജ്വല്ലറിക്കകത്ത് കയറിയ തെന്ന് കൃഷ്ണ പോലീസിനോട് പറഞ്ഞു.

ആദ്യം കയറിയത് ബോലെയാണ്.തുടര്‍ന്ന് താനും പിന്നാലെ മിഥുനും ഫോള്‍ട്ടിയും കയറി. ഫോള്‍ട്ടിയാണ് ചുമര്‍ കുത്തിതുറന്നതും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ പൊളിച്ചതും .മൊബൈല്‍ ടോര്‍ച്ച് വെളിച്ചം ഉപയോ ഗിച്ചാണ് സ്വര്‍ണമടക്കമുള്ള സാധനങ്ങള്‍ ബാഗിലേക്ക് മാറ്റി യത്. ഈ സമയം പ്രകാശടക്കമുള്ള 3 പേര്‍ പുറത്ത് നില്‍ക്കുക യായിരുന്നു. പുലര്‍ച്ചെ 1.30 ഓടെ അകത്ത് കയറി 5 മണിയോടെ പുറത്തിറങ്ങിയതായും കൃഷ്ണ പോലീസിനോട് വിശദീകരിച്ചു. താമരശ്ശേരി ഡി.വൈ. എസ്.പി ശ്രീകുമാര്‍ ,കൊടുവള്ളി സി.ഐ പ്രേംജീത്ത്, സുരേഷ്, ഷിബില്‍ ജോസഫ്, വിജീഷ്, ബിജൂ ,അനൂപ്, റഷീദ്, ജയപ്രകാശ്, വല്‍സരാജ് എന്നിവരുടെ നേതൃത്വ ത്തിലാണ് തെളിവെടുപ്പിനായി കൊണ്ടുവ ന്നത്.മുക്കത്തെ തെളിവെടുപ്പിന് ശേഷം പ്രതിയെ വിവിധ സ്ഥലങ്ങളിലായി കൊണ്ടുപോയി തെളിവെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

India

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

Kerala

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

India

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

Kerala

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.